Ente Idukki / എന്റെ ഇടുക്കി

Ente Idukki / എന്റെ ഇടുക്കി ഇടുക്കിയുടെ വാർത്തകളും വിശേഷങ്ങളും ❤

കേരളത്തിന്റെയും പ്രത്യേകിച്ച് ഇടുക്കി ജില്ലയുടെയും കല സാംസ്‌കാരിക രംഗത്തെ വിവിധങ്ങളായ വിഷയങ്ങൾ ഈ പേജിലൂടെ കാണാം..

സീ പ്ലെയിൻ യാഥാർഥ്യമാകുന്നുപദ്ധതിക്ക് ഏവിയേഷൻ വകുപ്പിന്റെ അനുമതിതിരുവനന്തപുരം: സീ പ്ലെയിന്‍ പദ്ധതിക്ക് ഏവിയേഷന്‍ വകുപ്പി...
31/10/2025

സീ പ്ലെയിൻ യാഥാർഥ്യമാകുന്നു
പദ്ധതിക്ക് ഏവിയേഷൻ വകുപ്പിന്റെ അനുമതി

തിരുവനന്തപുരം: സീ പ്ലെയിന്‍ പദ്ധതിക്ക് ഏവിയേഷന്‍ വകുപ്പിന്റെ അനുമതി ലഭിച്ചതായി ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 48 സീ പ്ലെയിന്‍ റൂട്ടുകളാണ് കേരളത്തിനായി അനുവദിച്ചിരിക്കുന്നത്. കേരളത്തില്‍ സീ പ്ലെയിന്‍ പദ്ധതി ആരംഭിക്കാന്‍ തുടര്‍ച്ചയായ ഇടപെടല്‍ നടത്തുമെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നെന്നും India One Air, MEHAIR, PHL, Spice Jet എന്നീ എയര്‍ലൈന്‍സിനാണ് നിലവില്‍ റൂട്ടുകള്‍ അനുവദിച്ചിട്ടുള്ളത്. മുഹമ്മദ് റിയാസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സീ പ്ലെയിന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന വിവരം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചത്

ലോക ഹൃദയ ദിനമാണ്. ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വ...
29/09/2025

ലോക ഹൃദയ ദിനമാണ്. ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും
ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.
2025-ലെ ലോക ഹൃദയ ദിനത്തിന്റെ തീം "ഒരു ബീറ്റ് നഷ്ടപ്പെടുത്തരുത്" (Don't Miss a Beat) എന്നതാണ്,
ഇത് ഓരോ ഹൃദയമിടിപ്പും പ്രധാനമാണെന്നും ഹൃദയാരോഗ്യത്തിൽ ജാഗ്രത പാലിക്കണമെന്നും ഓർമ്മിപ്പിക്കുന്നു

സെപ്റ്റംബർ 27 അന്താരാഷ്ട്ര ടൂറിസം ദിനം കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായിപേജ് ഫോളോ ചെയ്യുക : https://www.facebook.co...
27/09/2025

സെപ്റ്റംബർ 27
അന്താരാഷ്ട്ര ടൂറിസം ദിനം

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി
പേജ് ഫോളോ ചെയ്യുക : https://www.facebook.com/enteidukki/

Address

Idukki

Website

Alerts

Be the first to know and let us send you an email when Ente Idukki / എന്റെ ഇടുക്കി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share