05/04/2026
🌅 ഈസ്റ്റർ ആശംസകൾ 🌸
ജീവന്റെ വിജയം പ്രഖ്യാപിച്ച
ഈ പുണ്യദിനത്തിൽ,
പുതിയ പ്രത്യാശയും സന്തോഷവും
നിങ്ങളുടെ ജീവിതം നിറക്കട്ടെ.
ക്രിസ്തുവിന്റെ ഉയിർപ്പിന്റെ പ്രകാശം
നിങ്ങളുടെ ഓരോ യാത്രക്കും
ദൈവാനുഗ്രഹമായി കൂടെയുണ്ടാകട്ടെ ✝️
Happy Easter 💛
– Miles and Monsoon