16/08/2026
Kuthampully Sarees Kuthampully Handoom Sarees കുത്താമ്പുള്ളി സാരി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ?
കൊച്ചി രാജകുടുംബത്തിന് വസ്ത്രങ്ങൾ നെയ്യുന്നതിനായി 500 വർഷങ്ങൾക്ക് മുൻപ് മൈസൂരിൽ നിന്നും കൊണ്ടുവന്ന നെയ്ത്തുകാരുടെ പാരമ്പരയാണിത്