Alif India Tours & Travels

Alif India Tours & Travels alifindia is your trusted partner for Umrah and Hajj pilgrimages. Experience the sanctity of holy lands with our expert guidance.

Beyond faith-filled journeys, we offer a world of exploration with our exciting tour packages.

19/08/2026

നിങ്ങളുടെ 2027 ഹജ്ജ് യാത്ര പ്രഗത്ഭരായ അമീറുമാർക്കൊപ്പം സുരക്ഷിതമായി പ്ലാൻ ചെയ്യാം! 🕋

ഹറമിനടുത്ത് താമസസൗകര്യം, നാടൻ ഭക്ഷണം, മികച്ച മെഡിക്കൽ സപ്പോർട്ട് എന്നിവയോടെ Alif India Tours & Travels ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.

Booking & Enquiries:
📞+91 9847 238 835 | +91 7025 060 206 | +91 6238 443 230

അലിഫ് ഇന്ത്യ ടൂഴ്സ് ആൻഡ് ട്രാവൽസിനൊപ്പം അത്യന്തം സൗകര്യപ്രദവും ആത്മീയവുമായ ഹജ്ജ് യാത്ര കുറഞ്ഞ നിരക്കിൽ സ്വന്തമാക്കൂ!!പരി...
19/08/2026

അലിഫ് ഇന്ത്യ ടൂഴ്സ് ആൻഡ് ട്രാവൽസിനൊപ്പം അത്യന്തം സൗകര്യപ്രദവും ആത്മീയവുമായ ഹജ്ജ് യാത്ര കുറഞ്ഞ നിരക്കിൽ സ്വന്തമാക്കൂ!!
പരിമിതമായ സീറ്റുകൾ മാത്രം! ഇന്ന് തന്നെ നിങ്ങളുടെ ബുക്കിംഗ് ഉറപ്പാക്കൂ..

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക:
📞 9847 238 635 | 7025 060 206 | 6238 443 230

17/08/2026

2027 ഹജ്ജ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു!
വിശുദ്ധമായ മക്കയിലും മദീനയിലും അല്ലാഹുവിന്റെ വിശിഷ്ടാതിഥിയായി എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്കായി Alif India Tours & Travels അവതരിപ്പിക്കുന്നു സൗകര്യപ്രദമായ വിവിധ ഹജ്ജ് പാക്കേജുകൾ!

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക:
📞 +91 9847 238 835, +91 7025 060 206, +91 6238 443 230

ഉംറ ബുക്കിംഗ് തുടരുന്നുസെപ്റ്റംബർ 10 കോഴിക്കോട് നിന്നും പുറപ്പെടുന്നു
17/08/2026

ഉംറ ബുക്കിംഗ് തുടരുന്നു
സെപ്റ്റംബർ 10 കോഴിക്കോട് നിന്നും പുറപ്പെടുന്നു

ഉംറബുക്കിംഗ് ആരംഭിച്ചുകോഴിക്കോട്നിന്നും പുറപ്പെടുന്നു.⏩മക്കയിലും മദീനയിലും താമസം...⏩ഇരു ഹറമുകളിലും ജുമുഅക്ക് പങ്കെടുക്കാ...
10/08/2026

ഉംറ
ബുക്കിംഗ് ആരംഭിച്ചു
കോഴിക്കോട്
നിന്നും പുറപ്പെടുന്നു.
⏩മക്കയിലും മദീനയിലും താമസം...
⏩ഇരു ഹറമുകളിലും ജുമുഅക്ക് പങ്കെടുക്കാം..
⏩ഉംറകളും സിയാറത്തുകളും ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളുടെ സന്ദർശനങ്ങളും >പരിചയസമ്പന്നരായ അമീറുമാരുടെ നേതൃത്വം

✅⏩❇️ താമസ സ്ഥലം ഹറമുകൾക്കടുത്ത്

✅⏩❇️ അധിക ഉംറകൾ ചെയ്യാനുള്ള സൗകര്യങ്ങൾ.

✅⏩❇️ എല്ലാ സിയാറത്ത് സ്ഥലങ്ങളും ഉൾപ്പെടുത്തുന്നു

✅⏩❇️ആത്മീയ സംഗമങ്ങൾ

✅⏩❇️പഠന ക്ലാസുകൾ

വിശുദ്ധ ഹജ്ജ് 2027-ലേക്ക് ഇപ്പോൾ ബുക്ക് ചെയ്യാം!!നിങ്ങളുടെ സൗകര്യത്തിനനുയോജ്യമായ പാക്കേജുകൾ തെരഞ്ഞെടുക്കൂ:* Premium Pack...
07/08/2026

വിശുദ്ധ ഹജ്ജ് 2027-ലേക്ക് ഇപ്പോൾ ബുക്ക് ചെയ്യാം!!
നിങ്ങളുടെ സൗകര്യത്തിനനുയോജ്യമായ പാക്കേജുകൾ തെരഞ്ഞെടുക്കൂ:
* Premium Package
* Medium Package
* Low Package

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക:
📞 9847 238 635
📞 7025 060 206
📞 6238 443 230

ഹജ്ജ് 2027 ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു!  പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അലിഫിന്ത്യ ഗ്രൂപ്പ് അവതരിപ്പിക്കുന്നു ഏറ്റവും...
04/08/2026

ഹജ്ജ് 2027 ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു!
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അലിഫിന്ത്യ ഗ്രൂപ്പ് അവതരിപ്പിക്കുന്നു ഏറ്റവും ചിലവ് കുറഞ്ഞ ബഡ്ജറ്റ് ഫ്രണ്ട്ലി ഹജ്ജ് പാക്കേജ്.

* ചീഫ് അമീർ: സയ്യിദ് ശിഹാബുദ്ധീൻ അൽ അഫ്ദൽ തങ്ങൾ മുത്തന്നൂർ
* അമീർ: ഷാഹുൽ ഹമീദ് മുസ്ലിയാർ ചേർത്തല

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി താഴെ കാണുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടുക:
📞 7025 060 206, 6238 443 230, 9847 238 635

03/08/2026

പരിശുദ്ധമായ ഹജ്ജ് കർമ്മം അല്പം പോലും വൈകിക്കാതെ ചെയ്യാം!
പ്രായം ആകട്ടെ അല്ലെങ്കിൽ അല്പം കൂടി കഴിയട്ടെ എന്ന് കരുതി നിൽക്കാതെ, അല്ലാഹു തൗഫീഖ് നൽകുമ്പോൾ തന്നെ ഈ പുണ്യയാത്ര പൂർത്തിയാക്കൂ.

സയ്യിദ് ശിഹാബുദ്ധീൻ അൽ അഹ്ദൽ മുത്തന്നൂർ അൽ തങ്ങൾ (Chief Ameer, Alif India) മാതൃകാപരമായ നേതൃത്വം നൽകുന്ന ഈ വർഷത്തെ ഹജ്ജ് ഗ്രൂപ്പിൽ അംഗമാകാൻ അലിഫ് ഇന്ത്യയോടൊപ്പം ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ!

📞 Contact Us Today:
• +91 9847 238 635
• +91 7025 060 206
• +91 6238 443 230

Address

MIHRAJ TOWER , KAKKAD, TIRURANAGDI
Kakkad
676306

Opening Hours

Monday 9:30am - 8pm
Tuesday 9:30am - 8pm
Wednesday 12:30am - 8pm
Thursday 9:30am - 8pm
Friday 9:30am - 8pm
Saturday 9:30am - 8pm

Alerts

Be the first to know and let us send you an email when Alif India Tours & Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share