18/08/2026
നീതിയെ ജനങ്ങളിലേക്കെത്തിക്കാൻ, Sisira Designs ഒരുക്കിയ ഒരു purpose-built mobile solution.
e-Committee, Supreme Court of Indiaയുടെ പദ്ധതിയുടെ ഭാഗമായി Kerala High Court അവതരിപ്പിച്ച Mobile e-Sewa Kendra, Idukki ജില്ലയിലെ ജനങ്ങൾക്ക് digital court services കൂടുതൽ accessible ആക്കുന്നു.
ഈ പ്രത്യേക BharatBenz mobile facility, custom-built by Sisira Designs, technology, functionality and public service ഒരേ വാഹനത്തിൽ എത്തിക്കുന്നു.
Government vision. Sisira engineering. Justice on the move.
https://www.linkedin.com/posts/sisira-designs-private-ltd_proudly-built-by-sisira-designs-this-mobile-activity-7495278124117659648-GrDW?utm_medium=ios_app&rcm=ACoAABn5jYoBwKQfbS26Jv8ISSPIoVyQTPEK-iE&utm_source=social_share_send&utm_campaign=copy_link