Mistnview tours

Mistnview tours mist n view tours and travels Wayanad Mist ‘N’ View lets you to experience the best stay in Wayanad with best resorts.

If you are looking for a calm and quiet vacation within an environment of exquisite ecological beauty and unending relaxation, Wayanad Mist N View resort is definitely for you.

08/11/2018

Beautiful !

Beautiful with low traffic
15/08/2018

Beautiful with low traffic

മനോഹരമായ ഹൈ റേഞ്ച് യാത്ര👍

14/10/2017

Mist N view guests

Wayanad Mist ‘N’ View lets you to experience the best stay in Wayanad with best resorts. If you are looking for a calm a...
05/11/2016

Wayanad Mist ‘N’ View lets you to experience the best stay in Wayanad with best resorts. If you are looking for a calm and quiet vacation within an environment of exquisite ecological beauty and unending relaxation, Wayanad Mist N View resort is definitely for you.

Homestay/service villa
Rippon 52 (post)
Meppadi,Wayanad Dist
Tel: +91 4936281080
Mob: +919072291181,
+919495175747
Email:[email protected],
[email protected]
Website: www.wayanadmistnview.com

ബാണാസുര സാഗർ ഡാംവയനാട്ടിലെ കൽപ്പറ്റയിൽ നിന്നും ഇരുപതുകിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ എത്തിച്ചേരാം ബാണാസുരമലയോടു തൊട്ടുരുമ്മി...
24/08/2016

ബാണാസുര സാഗർ ഡാം

വയനാട്ടിലെ കൽപ്പറ്റയിൽ നിന്നും ഇരുപതുകിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ എത്തിച്ചേരാം ബാണാസുരമലയോടു തൊട്ടുരുമ്മി നിൽക്കുന്ന ഈ മനോഹര തീരം. വലിപ്പത്തിൽ ഭാരതത്തിലെ വലുതും ഏഷ്യയിലെ രണ്ടാമത്തതുമായ മണ്ണുകൊണ്ടു നിർമ്മിതമായ ഡാം എന്ന സവിശേഷത കൂടി ഈ ഡാമിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.കേരളത്തിനകത്തും പുറത്തും നിന്നും ആയിരക്കണക്കിനു വിനോദ സഞ്ചാരികളാണു ദിനം പ്രതി ഇവിടെ എത്തിചേരുന്നതു.ഡാമിനുള്ളിൽ ഒരുക്കിയിട്ടുള്ള സ്പീഡ്‌ ബോട്ടിലുള്ള സഞ്ചാരം തീർത്തും അവിസ്മരണീയമാണു.
മനോഹരം ആയ ഈ ഫോട്ടോസ് നമുക്ക് നൽകിയത് Unni Puthalath എന്ന സഞ്ചാരി ആയ ഫോട്ടോഗ്രാഫർ ആണ്.

By:UnniPuthalathphotography

mist n viewwayanad churam
23/08/2016

mist n view

wayanad churam

കൂര്‍ഗിന് പകരം കൂര്‍ഗ് മാത്രംമരതകാന്തി പടര്‍ത്തി സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു സ്ഥലമുണ്ട് കര്‍ണാടകയില്‍. പ്രകൃതിഭംഗിയുട...
23/08/2016

കൂര്‍ഗിന് പകരം കൂര്‍ഗ് മാത്രം

മരതകാന്തി പടര്‍ത്തി സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു സ്ഥലമുണ്ട് കര്‍ണാടകയില്‍. പ്രകൃതിഭംഗിയുടെ കാര്യത്തില്‍ സ്‌കോട്‌ലാന്‍ഡിനോട് സാമ്യമുള്ളതിനാല്‍ സഞ്ചാരികള്‍ ആ സ്ഥലത്തെ കിഴക്കിന്റെ സ്‌കോട്‌ലാന്‍ഡ് എന്ന് വിളിച്ചു. അതാണ് കൂര്‍ഗ്. ഇന്ത്യയില്‍ കൂര്‍ഗിന് പകരം വയ്ക്കാന്‍ കൂര്‍ഗ് മാത്രമേയുള്ളു.

ഏക്കറുകണക്കിന് നീണ്ടുനില്‍ക്കുന്ന കാപ്പിത്തോട്ടങ്ങളും മറ്റു സുഗന്ധവിളത്തോട്ടങ്ങളും കൂര്‍ഗിനെ സുന്ദരമായ ചാരുത നല്‍കുന്നു. സുന്ദരമായ കാലവസ്ഥയാണ് കൂര്‍ഗിന്റെ മറ്റൊരു പ്രത്യേകത. പക്ഷി നിരീക്ഷണത്തിനും ട്രെക്കിംഗിനും പേരുകേട്ട കൂര്‍ഗില്‍ നിരവധി വെള്ളച്ചാട്ടങ്ങളുമുണ്ട്.

സന്തോഷം തേടിയുള്ള യാത്ര ഒരിക്കലും ഒരു ഒളിച്ചോടലല്ല, ജീവിതം ആഘോഷിക്കലാണെന്ന് വിശ്വസിക്കുന്ന പലരും ഉണ്ട്. അങ്ങനെ ജീവിതം എപ്പോഴും ആഘോഷിക്കുന്നവർക്കും കുറച്ച് ദിവസങ്ങൾ ചിലവിടാൻ പറ്റിയ സ്ഥലമാണ് കൂർഗ്.(copy past)

mist n view inauguration
22/08/2016

mist n view inauguration

Address

Meppadi Post
Kalpetta
673577

Alerts

Be the first to know and let us send you an email when Mistnview tours posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mistnview tours:

Shortcuts

Share

Category