01/06/2026
മഞ്ഞു പെയ്യുന്ന വഴിയിലൂടെ, മേഘങ്ങളെ തൊട്ടുരുമ്മി ഒരു ചുരം യാത്ര! 🌫️💚
ചുരം കയറിപ്പോകുന്ന വണ്ടിയും, മനസ്സ് നിറയ്ക്കുന്ന കോടമഞ്ഞും... വികാരം തന്നെയാണ് വയനാട്! ⛰️✨
“മ്മടെ താമരശ്ശേരി ചൊരന്നേയ്...” 🚗💨 (എവർഗ്രീൻ ഡയലോഗ്)
കോടമഞ്ഞിന്റെ തണുപ്പും, വളവുതിരിവുകളുള്ള വഴികളും. ചുരം മോഡ് ഓൺ! 🌧️❄️
9 ഹെയർപിൻ വളവുകൾ, ഒൻപത് തരം വികാരങ്ങൾ! 😍🛣️