AVR Property's

AVR Property's Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AVR Property's, Vacation Home Rental, ponkunnam, Kanjirapalli.

കോട്ടയം ജില്ലയിൽ പൊൻകുന്നം  സമീപം ബസ് റൂട്ട് ഇൽ നിന്ന് 200 മീറ്റർ ദൂരത്തിൽ11സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടിയിൽ 3 ബെഡ്‌റ...
14/09/2022

കോട്ടയം ജില്ലയിൽ പൊൻകുന്നം സമീപം ബസ് റൂട്ട് ഇൽ നിന്ന് 200 മീറ്റർ ദൂരത്തിൽ
11സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടിയിൽ 3 ബെഡ്‌റൂമിൽ കിണർ വെള്ളത്തോടുകൂടിയ വീട് വിൽപ്പനക്ക്.

🏠 1000 ചതുരശ്ര അടി വിസ്തീർണം
🏠 3 ബെഡ് റൂമുകൾ
🏠 2 ബാത്ത് റൂമുകൾ
🏠 സിറ്റിംഗ് റൂം,
🏠 ഡൈനിംഗ് റൂം
🏠 വറ്റാത്ത കിണർ വെള്ളം സൗകര്യം ഉണ്ട്
🏠 വിശാലമായ വാഹന പാർക്കിംഗ്
🏠ഹൈവേ ആയി 200 MTR ദൂരം മാത്രം
💚ലോൺ സൗകര്യം ലഭ്യമാണ്.
💸പ്രതീക്ഷിക്കുന്ന വില -50 ലക്ഷം
കൂടുതൽ വിവരങ്ങൾ അറിയുവാൻ ആയി വിളിക്കുക 7012966356

കോട്ടയം ജില്ലയിൽ പൊൻകുന്നം മണിമല റൂട്ട് കരിക്കറ്റൂർ അടുത്ത്  10സെന്റ് സ്ഥലത്ത് 1800 ചതുരശ്ര അടിയിൽ 3 ബെഡ്‌റൂമിൽ കിണർ വെള...
14/09/2022

കോട്ടയം ജില്ലയിൽ പൊൻകുന്നം മണിമല റൂട്ട് കരിക്കറ്റൂർ അടുത്ത്
10സെന്റ് സ്ഥലത്ത് 1800 ചതുരശ്ര അടിയിൽ 3 ബെഡ്‌റൂമിൽ കിണർ വെള്ളത്തോടുകൂടിയ വീട് വിൽപ്പനക്ക്.

🏠 1800 ചതുരശ്ര അടി വിസ്തീർണം
🏠 3 ബെഡ് റൂമുകൾ
🏠 3 ബാത്ത് റൂമുകൾ
🏠 സിറ്റിംഗ് റൂം,
🏠 ഡൈനിംഗ് റൂം
🏠 വറ്റാത്ത കിണർ വെള്ളം സൗകര്യം ഉണ്ട്
🏠 വിശാലമായ വാഹന പാർക്കിംഗ്
💚ലോൺ സൗകര്യം ലഭ്യമാണ്.
💸പ്രതീക്ഷിക്കുന്ന വില -59 ലക്ഷം
കൂടുതൽ വിവരങ്ങൾ അറിയുവാൻ ആയി വിളിക്കുക 7012966356

കോട്ടയം : കൊടുങ്ങൂർ ഇളപ്പുങ്കൽ അടുത്തായി  9 cent സ്ഥലവും 1200 sqft വാർക വീടും 33 ലക്ഷം രൂപക്ക്... നിലവിലെ കണ്ടിഷനിൽ 25 ല...
14/09/2022

കോട്ടയം : കൊടുങ്ങൂർ ഇളപ്പുങ്കൽ അടുത്തായി 9 cent സ്ഥലവും 1200 sqft വാർക വീടും 33 ലക്ഷം രൂപക്ക്... നിലവിലെ കണ്ടിഷനിൽ 25 ലക്ഷം രൂപയാണ്... പണി തീർത്തുള്ള വിലയാണ് 33 ലക്ഷം (slightly negotiable) വീടിന് 3 bedroom 1 attached 1 common bathroom. Hall. Kitchen. Stair. കിണർ വെള്ളം. ഹൈവേയിൽ നിന്നും വീട് വരെ 1 km. (Bank loan available)
More details👉🏻7012966356

Address

Ponkunnam
Kanjirapalli
686520

Website

Alerts

Be the first to know and let us send you an email when AVR Property's posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share