Kannur City Heritage Foundation

Kannur City Heritage Foundation This Community founded in 2018 to engage history and culture of native land, and preserve the heritage of the Kannur City through a creative way.

01/01/2026
31/12/2025
24/12/2025
മാപ്പിള ബേ ട്രെയിൽ: കാണാം, അറിയാം കണ്ണൂരിന്റെ പൈതൃകംകണ്ണൂർ: പൈതൃക സംരക്ഷണ രംഗത്തെ സജീവ സാന്നിധ്യമായ 'ധരിണി', സോഷ്യൽ സ്റ്...
27/11/2025

മാപ്പിള ബേ ട്രെയിൽ: കാണാം, അറിയാം കണ്ണൂരിന്റെ പൈതൃകം

കണ്ണൂർ: പൈതൃക സംരക്ഷണ രംഗത്തെ സജീവ സാന്നിധ്യമായ 'ധരിണി', സോഷ്യൽ സ്റ്റാർട്ടപ്പായ കമ്മ്യൂണിറ്റി 40യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന "വേര് 2026 ഹെറിറ്റേജ് വാക്ക്" കണ്ണൂരിലെത്തുകയാണ്. ഈ വരുന്ന നവംബർ 29ന് കണ്ണൂരിലെ മാപ്പിള ബേ കേന്ദ്രീകരിച്ച് നടക്കുന്ന പൈതൃകനടത്തത്തിന് കണ്ണൂർ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷൻ നേത‍ൃത്വം നൽകും. പ്രൗഢിയേറിയ അറക്കൽ രാജവംശത്തിന്റെ ശേഷിപ്പുകൾ, മാപ്പിള ബേയുടെ നൂറ്റാണ്ടുകൾ പിന്നിട്ട
സമു​ദ്രവ്യാപാര ചരിത്രം, ഡച്ച്- ​ഗോവൻ സാംസ്കാരിക സ്വാധീനം, തദ്ദേശീയ മത്സ്യബന്ധന രീതികൾ എന്നിങ്ങനെ കണ്ണൂരിന്റെ ചരിത്ര പശ്ചാത്തലങ്ങളിലേക്കും, പൈത‍ൃകങ്ങളിലേക്കും ചരിത്രാന്വേഷികളെ ക്ഷണിക്കുന്നതായിരിക്കും യാത്ര. കണ്ണൂർ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷൻ സ്ഥാപകനും, പ്രമുഖ പൈതൃക ​ഗവേഷകനുമായ മുഹമ്മദ് ഷിഹാദ് നയിക്കുന്ന പൈതൃകനടത്തം, മൊയ്ദീൻ പള്ളി, സെയ്ന്റ് ആഞ്ചലോകോട്ട തുടങ്ങി കണ്ണൂരിലെ ചരിത്ര പ്രാധാന്യമേറിയ ഇടങ്ങളിലൂടെ സഞ്ചരിക്കും. പൈതൃകയാത്രയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്കായി ധരിണിയുടെ 9605645482 എന്ന നമ്പറിൽ ബന്ധപ്പെടുകയോ, അല്ലെങ്കിൽ https://makemypass.com/event/kannur-walk ഈ ലിങ്കിൽ നേരിട്ട് രജിസ്റ്റർ ചെയ്യുകയോ ചെയ്യാം.

24/11/2025
21/11/2025
03/10/2025

Address

Kannur City
Kannur
670003

Alerts

Be the first to know and let us send you an email when Kannur City Heritage Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share