ksha3yan_commit_2_travel

ksha3yan_commit_2_travel our tours and travels company in edakkad kannur kerala.. we have 4seats to 49 seats vehicles
we have

ഇനി പുതിയ രൂപത്തിൽ 🤍
07/03/2023

ഇനി പുതിയ രൂപത്തിൽ 🤍

ഞങ്ങൾ ആരെയും കൊന്നിട്ടില്ല, കള്ള കടത്ത് നടത്തിട്ടില്ല, പിടിച്ചു പറിച്ചിട്ടില്ല, മോഷ്ടിച്ചിട്ടില്ല, ഞങ്ങൾ ചെയ്ത തെറ്റ് വണ...
27/02/2023

ഞങ്ങൾ ആരെയും കൊന്നിട്ടില്ല, കള്ള കടത്ത് നടത്തിട്ടില്ല, പിടിച്ചു പറിച്ചിട്ടില്ല, മോഷ്ടിച്ചിട്ടില്ല, ഞങ്ങൾ ചെയ്ത തെറ്റ് വണ്ടിയെ ഒരുപാട് സ്നേഹിച്ചു എന്നതാണ്... കേരളത്തിലെ നിയമങ്ങൾക്ക് മുകളിൽ പറഞ്ഞതൊക്കെയെക്കാളും വലിയ തെറ്റാണ് ഇതാണെന്ന് മറ്റു വണ്ടി ഭ്രാന്തന്മാരെ പോലെ ഞങ്ങളും മനസിലാക്കുന്നു... ഇനിയും ചിന്തിച്ചിട്ട് മനസ്സിലാവാതെ ഒറ്റ കാര്യം മാത്രം ഈ വെള്ള പെയിന്റ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്??? 🤔. മറ്റു വണ്ടികാർക്ക് റോഡുകളിൽ രാഷ്ട്രീയ പോസ്റ്ററുകളും തോരണങ്ങളും കണ്ട് മാറാത്ത ശ്രദ്ധ ആണോ ഒരു ബസിന്റെ കളർ കൊണ്ട് മാറി പോകുന്നത്???

എന്തായാലും അപകടരഹിത കേരളത്തിനായി ഞങ്ങളും കൈകോർക്കുന്നു🙏🏼

നാളെ മുതൽ ഞങ്ങളും വെള്ളയിൽ 🤍🤍🤍

Team ksha3yan ❤️

ഈ വർഷത്തെ കന്നി ശബരിമല യാത്ര 🙏🏼
17/11/2022

ഈ വർഷത്തെ കന്നി ശബരിമല യാത്ര 🙏🏼

Your happiness is our success... Happily our Alappuzha journey is complete... Thank you every one...Team ksha3yanCommit ...
09/10/2022

Your happiness is our success... Happily our Alappuzha journey is complete... Thank you every one...

Team ksha3yan
Commit to travel ⚔️

Babyy 💙 TOURIST BUS
01/10/2022

Babyy 💙 TOURIST BUS

14/08/2022
Successfully completed ❤️Nalambalam @ Team RCC kadambur
12/08/2022

Successfully completed ❤️

Nalambalam @ Team RCC kadambur

27/07/2022

ചിലരുടെ വരവുകള്‍ അങ്ങനെയാണ് ..
കൊട്ടും കുരവയും ആര്‍ഭാടങ്ങളൊന്നുമില്ലാതെ.......ഒറ്റയ്ക്ക് ....

Ksha3yan
Commit to travel ⚔️

നാലമ്പല ദർശനംTeam Ksha3yan commit to travel⚔️🏹
24/07/2022

നാലമ്പല ദർശനം

Team Ksha3yan commit to travel⚔️🏹

രാമായണ മാസത്തിലെ നാലമ്പല ദർശന പുണ്യം
11/07/2022

രാമായണ മാസത്തിലെ നാലമ്പല ദർശന പുണ്യം

08/07/2022

every dream will be come true

Team ksha3yan_commit_to travel❤️

Address

Edakkad
Kannur
670007

Alerts

Be the first to know and let us send you an email when ksha3yan_commit_2_travel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ksha3yan_commit_2_travel:

Share

Category