14/05/2024
നവാബ്മാരുടെ ലക്നൗ, കാലഘട്ടത്തിന്റെ ചില കറുത്ത അദ്ധ്യായങ്ങളിലൂടെ കടന്നുപോയ അയോദ്ധ്യ,ഗംഗാ-യമുന-സരസ്വതി സംഗമ ഭൂമി,പട്ടിന്റെ പെരുമ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ബനാറസ്,ബുദ്ധ മത സംസ്കാരങ്ങളുടെ സാരാനാഥ്.....
ലക്ക്നൗ, അയോദ്ധ്യ,പ്രയാഗ് രാജ്,വാരാണസി,സാരാനാഥ് യാത്ര...!
2024 ഓഗസ്റ്റ് 14 മുതൽ 21 വരെ
ഏ.സി ട്രെയിൻ ടിക്കറ്റ്, ഭക്ഷണം, എൻട്രി ഫീ, താമസം, യാത്ര ചെയ്യാനുള്ള വാഹനം, മലയാളീ ടൂർ മാനേജർ ഉൾപ്പെടെ ഉള്ള 8 ദിവസ യാത്രക്ക് ഒരാൾക്ക് 23500/- രൂപ മാത്രം.
നിങ്ങളുടെ തൊട്ടടുത്തുള്ള റെയിൽവെ സ്റ്റേഷനിൽ നിന്നും പങ്ക് ചേരാം.
നിരക്കിനനുസരിച്ചു വിമാന യാത്രയിലൂടെയും യാത്രയിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Co-Operative Holidays
Anjarakkandy, Kannur
📱 9895235845 | 9188954542
💬 http://wa.me/+919895235845