Vinish Prarthana Travels

Vinish Prarthana Travels Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vinish Prarthana Travels, Tour Agency, ചെമ്പേരി, Kannur.

വേളാങ്കണ്ണി, കൃപാസനം, അട്ടപ്പാടി സെഹിയോൻ, അണക്കര മരിയൻ, വയനാട് അനുഗ്രഹ,കടലുണ്ടി ഏൽ റൂഹ തീർത്ഥയാത്രകൾ...

വിവാഹം
വിനോദയാത്ര
തീർത്ഥയാത്ര
ടൂർ പാക്കേജുകൾ
സ്കൂൾ കോളേജ് ടൂർ
യാത്രകൾ ഏതും ആയിക്കൊള്ളട്ടെ...
വിളിച്ചോളൂ...

93 88 00 46 01
75 58 00 46 01

19/10/2025
16/09/2025

🌴സെപ്റ്റംബർ 19 വെള്ളിയാഴ്ച വൈകുന്നേരം ഗോവ ടൂർ... ആനന്ദകരമായ യാത്രക്കായ് ഇന്ന് തന്നെ സീറ്റ് ബുക്ക്‌ ചെയ്‌തോളൂ ....

♻️♻️♻️♻️♻️♻️♻️

പ്രാർത്ഥന ടൂർസ് & ട്രാവൽസ് ഒരുക്കുന്ന ഏറ്റവും മനോഹരമായ 3 രാത്രിയും 2 പകലും ഉൾപ്പെടുന്ന... ഒരു രാത്രി ഗോവയിൽ ത്രീ സ്റ്റാർ ഹോട്ടലിൽ താമസം ഉൾപ്പെടെയുള്ള ഒരു മനോഹരമായ ഗോവ ടൂർ സെപ്റ്റംബർ 19 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3.30 ന് ഇരിട്ടിയിൽ നിന്നും ആരംഭിച്ച്... ചെമ്പേരി, ആലക്കോട്, ചെറുപുഴ വഴി പുറപ്പെട്ട്... 22 ആം തിയതി തിങ്കളാഴ്ച രാവിലെ 9 മണിയോടെ ഇരിട്ടിയിൽ തിരിച്ചെത്തുന്നു...! 🏖️

പ്രകൃതിസൗന്ദര്യം, ചരിത്രപാരമ്പര്യം, സൂര്യാസ്തമയത്തിന്റെ മനോഹാരിത - ഇതെല്ലാം ഒരുമിച്ചുള്ള ഒരു മാസ്മരിക യാത്ര നിങ്ങൾക്കായി!

♻️യാത്രയിലെ ഹൈലൈറ്റുകൾ...

✅ഓൾഡ് ഗോവ ചർച്ച് - ചരിത്ര പാരമ്പര്യത്തിന്റെ കാഴ്ചകൾ
✅ വാഗ,കോൾവ കലാങ്ങുട്ട്, ഡോണാ പൗള ബീച്ചുകൾ - സമുദ്രതീരങ്ങളുടെ സൗന്ദര്യം

✅ ബോട്ടിംഗ് & ഫോർട്ട് സന്ദർശനം - സാഹസിക അനുഭവങ്ങൾ

♻️ സൗകര്യങ്ങൾ...

✅സുഖകരമായ എ.സി. യാത്ര
✅മികച്ച താമസ സൗകര്യങ്ങൾ
A/C ഡീലക്സ് റൂമുകൾ
✅രുചിയേറിയ ഭക്ഷണ വിഭവങ്ങൾ...
(പോകുന്ന അന്നത്തെ ഉൾപ്പെടെ)
✅വിനോദ, വിജ്ഞാന പ്രോഗ്രാമുകൾ
✅അനുഭവസമ്പന്നരായ ഗൈഡുകൾ

സീറ്റ് ബുക്കിംഗ്...👍
വിനിഷ് കെ പോൾ
പ്രാർത്ഥന ടൂർസ് & ട്രാവൽസ്, ചെമ്പേരി, കണ്ണൂർ

📱 9388 004 601
📱 9744 444 501

വേളാങ്കണ്ണി, കൃപാസനം, അട്ടപ്പാടി സെഹിയോൻ, അണക്കര മരിയൻ, വയനാട് അനുഗ്രഹ,കടലുണ്ടി ഏൽ റൂഹ തീർത്ഥയാത്രകൾ...

വിവാഹം
വിനോദയാത്ര
തീർത്ഥയാത്ര
ടൂർ പാക്കേജുകൾ
സ്കൂൾ കോളേജ് ടൂർ
യാത്രകൾ ഏതും ആയിക്കൊള്ളട്ടെ...
വിളിച്ചോളൂ...

93 88 00 46 01
75 58 00 46 01

19/04/2025

വേളാങ്കണ്ണി തീർത്ഥയാത്ര....എല്ലാ ആഴ്ചയും...
⭐✨⭐✨⭐✨
വെള്ളരിക്കുണ്ടിൽ നിന്നും തുടങ്ങി ചെറുപുഴ,ആലക്കോട്,ചെമ്പേരി,ഉളിക്കൽ,ഇരിട്ടി,കോഴിക്കോട് വഴി...

സീറ്റ് ബുക്കിംഗ്:-
93 88 00 46 01
75 58 00 46 01

വേളാങ്കണ്ണി, കൃപാസനം, അട്ടപ്പാടി സെഹിയോൻ, അണക്കര മരിയൻ, വയനാട് അനുഗ്രഹ,കടലുണ്ടി ഏൽ റൂഹ തീർത്ഥയാത്രകൾ...

വിവാഹം
വിനോദയാത്ര
തീർത്ഥയാത്ര
ടൂർ പാക്കേജുകൾ
സ്കൂൾ കോളേജ് ടൂർ
യാത്രകൾ ഏതും ആയിക്കൊള്ളട്ടെ...
വിളിച്ചോളൂ...

93 88 00 46 01
75 58 00 46 01

Address

ചെമ്പേരി
Kannur
670632

Website

Alerts

Be the first to know and let us send you an email when Vinish Prarthana Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category