16/08/2026
🏆അഭിമാന നിമിഷം – ലക്ഷ്മി ബസ് സർവീസിന്
Mathrubhumi ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയിലൂടെ ഈ അംഗീകാരം കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. ❤️
1970 മുതൽ യാത്രക്കാരുടെ വിശ്വാസം കാത്തുസൂക്ഷിച്ച് മുന്നേറുന്ന ലക്ഷ്മി ബസ് സർവീസ്, മികച്ച സേവനം മുൻനിർത്തി ഇന്നും യാത്ര തുടരുകയാണ്.
ഈ നേട്ടത്തിന് പിന്നിൽ പിന്തുണയും സ്നേഹവും നൽകിയ എല്ലാ യാത്രക്കാർക്കും, ജീവനക്കാർക്കും, അഭ്യുദയകാംക്ഷികൾക്കും നന്ദി. 🙏
Lakshmi Bus Service
------siince 1970------
A Venture of Sanil Vasudevan