23/02/2018
കണ്ണൂർ ജില്ലയുടെ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളായ പാലക്കയം തട്ട്, വൈതൽമല, കുട്ടിപ്പുല്ല്, ഈയ്യഭരണി, വായ്ക്കമ്പ, ചീക്കാട്, തിരുനെറ്റിക്കല്ല്, തേവർകല്ല്, ശശിപ്പാറ, പയ്യാവൂർ തുടങ്ങിയ പ്രകൃതിരമണീയമായ സ്പോട്ടുകൾ കൂട്ടിയിണക്കിക്കൊണ്ട് നൽകുന്ന മിതമായ നിരക്കിലുള്ള ടൂർ പാക്കേജസ് , വൈതൽമലയുടെ തണുപ്പിൽ താമസം, നിങ്ങൾക്കിഷ്ടപ്പെട്ട ഭക്ഷണം എല്ലാം ഞങ്ങളിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യൂ. ഫാമിലി, വിദ്യാർത്ഥികൾ, ചെറു ഗ്രൂപ്പുകൾ, സഞ്ചാരികൾ, സാഹസിക യാത്രികർ തുടങ്ങി എല്ലാവർക്കും അനുയോജ്യമായ പാക്കേജുകൾ.
#വിശദ_വിവരങ്ങൾക്ക്_വിളിക്കൂ : 9447481539 , 9048257957 , 7025384988