Yaathrikan Club

Yaathrikan Club We are a group of riders who love to travel. An apolitical, secular group of people who share the same love for Traveling.

സുഹൃത്തേ, നമ്മുക്കൊരു യാത്ര പോയാലോ....
യാത്രികൻ ഗ്രൂപ്പിലേക്ക് ജോയിൻ ചെയ്യാനുള്ള ലിങ്ക്
https://www.facebook.com/groups/yaathrikan/

റമദാനിലെ പൊൻ പിറ കണ്ടത് മുതൽ തുടങ്ങിയ നോമ്പിൻറെ ചൂടിൽ..സൗഹൃദത്തിന്റെ വിരുന്നൊരുക്കി ഹൃദയങ്ങളിൽ തേൻ മഴ പെയ്യിക്കാനായി ഒരു...
15/03/2025

റമദാനിലെ പൊൻ പിറ കണ്ടത് മുതൽ തുടങ്ങിയ നോമ്പിൻറെ ചൂടിൽ..
സൗഹൃദത്തിന്റെ വിരുന്നൊരുക്കി ഹൃദയങ്ങളിൽ തേൻ മഴ പെയ്യിക്കാനായി ഒരുങ്ങുകയാണ് യാത്രികൻ കണ്ണൂർ സ്ക്വാഡ് .

സന്തോഷങ്ങൾ പങ്കിടലും ഓർമ്മ പുതുക്കലുകളുമായി നമുക്കൊരുമിക്കാനായി വീണ്ടും ഒരു സ്നേഹനോമ്പുതുറ..
യാത്രികൻ കണ്ണൂർ യൂണിറ്റിനോടൊപ്പം

Date: March 23 (Sunday)
Destination : Payyambalam beach
Time : 05.00 PM

Event fee: 250/Head

Includes:
Juice,Snacks,Fruits,Chicken Biriyani,Water

*GPAY* 9497062123 Abhilash

contact no:
Abhilash: 94970 62123
Athul: 99613 21170

https://chat.whatsapp.com/HyJQI4zAjlUDeJWWNu4emP

യാത്രകൾ എന്നും ഒരു ലഹരിയാണ്... അത് യാത്രികനോടൊപ്പം ആയാൽ പിന്നെ പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ..*എന്നും പോവുന്ന വഴികളിൽ...
18/10/2024

യാത്രകൾ എന്നും ഒരു ലഹരിയാണ്... അത് യാത്രികനോടൊപ്പം ആയാൽ പിന്നെ പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ..

*എന്നും പോവുന്ന വഴികളിൽ നിന്നും മാറി വേറെ വഴികളിലൂടെ യാത്ര ചെയ്യാം*

*രാജകുമാരിയെ കാണാൻ പോവാം*

അതെ... Princess Of Hill Station എന്നറിയപ്പെടുന്ന കൊടൈക്കനാൽ പോവാം യാത്രികൻ തൃശ്ശൂർ യൂണിറ്റിനൊപ്പം.

കൊടൈക്കനാലിലെ കാടിനുള്ളിലും മന്നവന്നൂരിലുമായി രണ്ടുദിവസം താമസിച്ചു, അവിടെ മുഴുവനും ചുറ്റിക്കറങ്ങി നമുക്കൊന്ന് കൂടിയാലോ...
കൂട്ടത്തിൽ നല്ലൊരു ഓഫ്‌റോഡും കേറാം..

Date :- November 01, 02, 03
Starting Point :- Mannuthi Bypass
Time :- 12.30 PM
November 01, Friday
*Event Fee :- 2975/-*

*Inclusions*

*02* Night stay
*02* Breakfast
*02* Lunch
*02* Dinner
Tea & Snacks
Offroad Ride
Camp Fire
Entry fee
Sight Seeing

Contact no:
Sherine 8593937547
Jithin 8129536468
Faris 9751196666

ബാക്കി വിവരങ്ങൾ അറിയാൻ ഗ്രൂപ്പിൽ കേറിവാ

https://chat.whatsapp.com/Jc8LTXVCphZDTu4UsSRvP2

*Yaathrikan Delhi Manali Agra*(282 nd Event 💪🏻💪🏻💪🏻)*മണാലി......*മനം മയക്കി മനസ്സിൽ കയറിക്കൂടുന്ന അപൂർവം ഇടങ്ങളിലൊന്ന്..ഓ...
08/10/2024

*Yaathrikan Delhi Manali Agra*
(282 nd Event 💪🏻💪🏻💪🏻)

*മണാലി......*
മനം മയക്കി മനസ്സിൽ കയറിക്കൂടുന്ന അപൂർവം ഇടങ്ങളിലൊന്ന്..
ഓരോ യാത്രികനും എത്ര കഠിനമായ മഞ്ഞ് വീഴ്ചയായാലും തിരഞ്ഞെത്തുന്ന സ്വർഗം..

മൂന്ന് മലകളുടെ കൂട്ടമായ മണാലിയിലേക്ക് നമുക്കൊരു യാത്ര പോയാലോ.. അങ്ങ് 1950 മീറ്റർ മേലെ ഉള്ള മഞ്ഞ് മൂടി കിടക്കുന്ന സ്വർഗത്തിലേക്ക്, ജോഗിനി വാട്ടർഫാൾസും റോഹതാങ് പാസ്സും സോളാങ് വാലിയും വസിഷ്ഠ് ക്ഷേത്രവുമൊക്കെ കണ്ട് അങ്ങ് കറങ്ങിയടിച്ചാലോ...
കൂടെ, മുംതാസിന് വേണ്ടി ഷാജഹാൻ പണിത നമ്മടെ താജ്മഹലും, ഇന്ത്യയുടെ അത്ഭുത മിനാരമായ ഖുത്തബ് മിനാറും ഡൽഹിയും കൂടി ആയാൽ പൊളിക്കില്ലേ...🥰

അപ്പൊ എങ്ങനാ പോവുവല്ലേ
India's treasure trove of natural beauty ലോട്ട്..
അതും യാത്രയെ അത്രയേറെ ഇഷ്ടപ്പെടുന്ന യാത്രികന്റെ കൂടെ ❤️

For More Details:
Faris : +91 9751196666
Vibheesh : +91 9946721234
Murshid : +91 9744038579

*മണാലി യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക…*

👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼

https://chat.whatsapp.com/J9EdscmIly2A6nkqOtwd2G

*Yaathrikan Girls Wing* അവതരിപ്പിക്കുന്നു...*സൊറ പറഞ്ഞും കഥ പറഞ്ഞും പൈതൽ മല കയറാം*അപ്പൊ എങ്ങനാ പുതിയ വർഷം പുതിയ യാത്രകൾ ...
03/01/2024

*Yaathrikan Girls Wing* അവതരിപ്പിക്കുന്നു...

*സൊറ പറഞ്ഞും കഥ പറഞ്ഞും പൈതൽ മല കയറാം*

അപ്പൊ എങ്ങനാ പുതിയ വർഷം പുതിയ യാത്രകൾ ആസ്വദിച്ചു തുടങ്ങിയാലോ...
റെഡി ആണെങ്കിൽ *ജനുവരി 28 ഞായറാഴ്ച്ച* നമ്മുക്ക് പൈതൽമല വരെ പോയി വരാം...

രാവിലെ ഒരു ⏰ *6.30 നു* *തളിപ്പറമ്പിൽ* നിന്നും യാത്ര പുറപ്പെടാം......ഒന്നിച്ചു കളിച്ചും ചിരിച്ചും ഒരു ദിവസം നമ്മുടെ ഓർമയിൽ സൂക്ഷിക്കാൻ നമ്മുക്ക് മാറ്റി വെക്കാം...

📆 *ജനുവരി 28 ഞായർ*
⏰ *രാവിലെ 6.30*
📍 *തളിപ്പറമ്പ*

💵 *ഇവന്റ് ഫീ 350*
ഇവന്റ് ഫീസിൽ ഉൾപ്പെടുന്നത്

👇🏻

🧇 *ബ്രേക്ഫാസ്റ്റ്*
🍴 *ലഞ്ച്*
🎟️ *പ്രവേശന ഫീസ്*

താല്പര്യമുള്ളവർ ബന്ധപ്പെടുക

*സ്മൃതി : +91 94962 03678*

*ടീം യാത്രികൻ*

https://www.instagram.com/yaathrikan

*Team Yaathrikan Kottayam Unit Invites You* ⛺️ *മാമലകണ്ടം വഴി ചിന്നാർ ഫോറസ്റ്റിലേക്ക് ഒരു യാത്ര* 🌳 ദൈവം നമുക്ക് ഈ കാടും ...
06/09/2023

*Team Yaathrikan Kottayam Unit Invites You*

⛺️ *മാമലകണ്ടം വഴി ചിന്നാർ ഫോറസ്റ്റിലേക്ക് ഒരു യാത്ര* 🌳

ദൈവം നമുക്ക് ഈ കാടും മലയും എല്ലാം കാണാൻ കുറച്ച് സമയം അല്ലേ തന്നിട്ടുള്ളൂ.അതുകൊണ്ട് ഉള്ള സമയത്ത് നമ്മുക്ക് ഇഷ്ടപെട്ട ആളുകൾക്ക് ഒപ്പം യാത്ര ചെയ്ത് നമ്മുടെ ഉള്ളിലെ സ്ട്രെസ്സ് ഉം anxiet ഉം എല്ലാം മാറ്റിവെച്ച് യാത്രികൻ്റെ കൂടെ പോരെ . അനുഭവങ്ങളും,കാഴ്ചകളും ,സംസ്കാരങ്ങളും തേടി .വനങ്ങളും മലനിരകളും വെള്ളച്ചാട്ടങ്ങളും പ്രകൃതിയുടെ സൗന്ദര്യം ഏറ്റവും മനോഹരമായി ദൃശ്യമാക്കുന്ന മാമലകണ്ടം വഴി ചിന്നാർ ഫോറസ്റ്റിലേക്ക് ഒരു യാത്ര ... അതും നമ്മുടെ യാത്രികന്റെ കൂടെ ! as you explore the world,conquer mountains, and unleash the spirit of adventure that resides within you.
കൂടെ ട്രെക്കിങ്ങും സൊറ പറച്ചിലും എല്ലാം കൂടി ആകുമ്പോ ... 🔥

🗓September 9 & 10
Saturday, Sunday

🛍 *Inclusions*
✅👨‍🦯 2km Trek to reach campsite
✅🛝 Sliding Waterfall Visit
✅🔥 Campfire(Based on climate) with Music
✅🌄 Sunrise Trekking
✅🏕️ Tent Stay

✅ Welcome drink
✅ 2 breakfast
✅ 2 lunch
✅ 1 dinner
✅ 1 Tea Snacks

*Event Fee ₹ 1599/-*
*Advance payment:1000*
📍 *Starting point 😗
1️⃣ CIVIL STATION KANJIRAPALLY,

2️⃣PERUMBAVOOR MAIN SIGNAL

*_Account Details_*

Gpay : 9567140446

_Limited Seats Only_ :20

അപ്പോ ചാടി കേറിക്കോ ഗ്രൂപ്പിൽ
https://chat.whatsapp.com/JGo5bXhLqjQI8k4VeUNSTU

For More Details Contact

VISHNU: +91 95671 40446
AMAL: +91 9048125664
ABU : +91 77361 00271 (whatsapp)
JISON : +91 9562452403 (WhatsApp)

 നമ്മൾക്ക് ഒരു ട്രെക്കിങ്ങ് കൂടി പോയാലോ....കർണാടകയിലെ കുടക് ജില്ലയും കേരളത്തിലെ വയനാട് ജില്ലയും പങ്കുവെക്കുന്ന ബ്രഹ്മഗിര...
07/08/2023



നമ്മൾക്ക് ഒരു ട്രെക്കിങ്ങ് കൂടി പോയാലോ....

കർണാടകയിലെ കുടക് ജില്ലയും കേരളത്തിലെ വയനാട് ജില്ലയും പങ്കുവെക്കുന്ന ബ്രഹ്മഗിരി മലനിരകളിലേക്ക് ഒരു ട്രെക്കിങ്ങ്..സമുദ്രനിരപ്പിൽനിന്നും 1608 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബ്രഹ്മഗിരി കാനന സൗന്ദര്യം ആസ്വദിക്കാനും ഭാഗ്യമുണ്ടെങ്കിൽ വന്യ ജീവികളെ കാണാനും സാധ്യതകൾ ഒരുപാടുള്ള സ്ഥലമാണ്. ട്രെക്കിങ്ങിനെ സ്നേഹിക്കുന്നവർക്ക് ബ്രഹ്മഗിരി മലനിരകൾ നല്ല അനുഭവം നൽകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട...

: September 16 & 17 2023 (Saturday & Sunday )

: Thirunelli, Mananthavady
Reporting Time : 02:30 pm

Event fee : Rs.1999/-


▫️Dormitory stay
▫️Welcome Drink
▫️Dinner
▫️Breakfast
▫️Lunch
▫️Trekking Fee & Guide Fee

30 seats only book your seats immediately

Gpay/Phone Pe 📲 9447412481 (shintil tk)

Please pay minimum Rs. 500 as Advance

For More Details Contact

Shintil (Kannur) : 9447 41 2481
Aneesh (Wayanad) : 7795617457

Book Your Seats Now

യാത്രികന്റെ യാത്രകൾ അവസാനിക്കുന്നില്ല

Team Yaathrikan

📍Borra Caves, Andhra Pradeshവിശാഖപട്ടണം ജില്ലയിലെ അരക്കു താഴ്‌വരയിലെ അനന്തഗിരി കുന്നുകളിൽ (800 മുതൽ 1,300 മീറ്റർ വരെ (2,...
21/07/2023

📍Borra Caves, Andhra Pradesh
വിശാഖപട്ടണം ജില്ലയിലെ അരക്കു താഴ്‌വരയിലെ അനന്തഗിരി കുന്നുകളിൽ (800 മുതൽ 1,300 മീറ്റർ വരെ (2,600 മുതൽ 4,300 അടി വരെ) ഉയരമുള്ള മലനിരകളിൽ) ഇന്ത്യയുടെ കിഴക്കൻ തീരത്താണ് ബോറ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ആന്ധ്രാപ്രദേശ്. ഏകദേശം 705 മീറ്റർ (2,313 അടി) ഉയരത്തിലുള്ള രാജ്യത്തെ ഏറ്റവും വലിയ ഗുഹകളിൽ ഒന്നായ ഈ ഗുഹകൾ വലിപ്പത്തിലും ക്രമരഹിതമായ ആകൃതിയിലുള്ള സ്‌റ്റാലാക്‌റ്റൈറ്റുകളും സ്‌റ്റാലാഗ്‌മിറ്റുകളും വരെയുള്ള വിവിധതരം സ്‌പീലിയോതെമുകൾ വ്യക്തമായി പ്രദർശിപ്പിച്ചിരിക്കുന്നു. അടിസ്ഥാനപരമായി 80 മീറ്റർ (260 അടി) ആഴത്തിൽ വ്യാപിച്ചുകിടക്കുന്ന കാർസ്റ്റിക് ചുണ്ണാമ്പുകല്ല് ഘടനകളാണ് ഈ ഗുഹകൾ, ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ഗുഹകളായി കണക്കാക്കപ്പെടുന്നു.

📍എനിക്ക് ശ്വാസം മുട്ടുന്നു📍പ്രകൃതി ഭംഗി തുളുമ്പി നിൽക്കുന്ന നാടൻ സൗന്ദര്യമാണ് പാലക്കാട്ടെ കൊല്ലങ്കോട് നെ ലോക പ്രശസ്തമാക്...
20/07/2023

📍എനിക്ക് ശ്വാസം മുട്ടുന്നു📍

പ്രകൃതി ഭംഗി തുളുമ്പി നിൽക്കുന്ന നാടൻ സൗന്ദര്യമാണ് പാലക്കാട്ടെ കൊല്ലങ്കോട് നെ ലോക പ്രശസ്തമാക്കാൻ കാരണം . അറിഞ്ഞും കേട്ടും ആളുകൾ കൂട്ടമായി ഒഴുകി എത്തി.. പാലക്കാട്‌ അവരെ രണ്ടും കൈയും നീട്ടി സ്വീകരിച്ചു. എന്നാൽ അവർ അറിഞ്ഞില്ല അതിനു പിന്നിൽ ഒളിച്ചിരുന്ന ദുരവസ്ഥയെ കുറിച്ച്. വന്നവർ ആഘോഷമായി വന്നു ആഘോഷത്തോടെ മടങ്ങി എന്നാൽ ഒന്ന് മാത്രം അവശേഷിച്ചു വിരുന്നു വന്നവർ ഉപേക്ഷിച്ച കുപ്പി, പ്ലാസ്റ്റിക്, ഫുഡ്‌ വേസ്റ്റ്, ബിയർ കുപ്പി, തുടങ്ങി എങ്ങനെ ഒക്കെ ഒരു നാടിനെ നശിപ്പിക്കാമോ അതെല്ലാം അവിടെ ഉപേക്ഷിച്ചു ആത്മ സംതൃപ്തി യോടെ ആളുകൾ മടങ്ങി...
കാഴ്ചകൾ ആസ്വദിക്കാം നമുക്ക് എല്ലാവർക്കും. പക്ഷെ മറ്റൊരാൾക്ക്‌, ഒരു നാടിനെ വേദനയിലാഴ്ത്തിയിട്ടു വേണോ നമുക്കു ആസ്വാദനം..

നമുക്കു
ഉത്തരവാദിത്തബോധമുള്ള നല്ല ഒരു യാത്രികനകാം, നല്ലൊരു മനുഷ്യനാകാം

📍Gulmarg, Jammu and Kashmirകാശ്മീരിയിൽ ഗുൽമരഗ് എന്നറിയപ്പെടുന്ന ഗുൽമാർഗ്, ഇന്ത്യയിലെ ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയില...
20/07/2023

📍Gulmarg, Jammu and Kashmir
കാശ്മീരിയിൽ ഗുൽമരഗ് എന്നറിയപ്പെടുന്ന ഗുൽമാർഗ്, ഇന്ത്യയിലെ ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഒരു പട്ടണം, ഹിൽസ്റ്റേഷൻ, പ്രശസ്തമായ സ്കീയിംഗ് ഡെസ്റ്റിനേഷൻ, അറിയിപ്പ് ഏരിയ കമ്മിറ്റി എന്നിവയാണ്. ബാരാമുള്ളയിൽ നിന്ന് 31 കിലോമീറ്റർ (19 മൈൽ), ശ്രീനഗറിൽ നിന്ന് 49 കിലോമീറ്റർ (30 മൈൽ) അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറൻ ഹിമാലയത്തിലെ പിർ പഞ്ചൽ പർവതനിരയിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്, ഗുൽമാർഗ് വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

പോയിട്ടുള്ളവർ ഓടി വന്നു കമന്റ്‌ ഇട്ടോ 🥰

📍Kudremukh, Karnatakaഇന്ത്യയിലെ കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പർവതനിരയും കൊടുമുടിയുടെ പേരുമാണ് ക...
19/07/2023

📍Kudremukh, Karnataka
ഇന്ത്യയിലെ കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പർവതനിരയും കൊടുമുടിയുടെ പേരുമാണ് കുദ്രേമുഖ(കുദുരെ മുഖ). കലസയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ പർവതത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഹിൽ സ്റ്റേഷൻ കം മൈനിംഗ് ടൗണിന്റെ പേരാണ് ഇത്. കുതിരമുഖം എന്ന പേരിന്റെ അർത്ഥം 'കുതിരമുഖം (കന്നഡ) എന്നാണ്, കൂടാതെ കുതിരയുടെ മുഖത്തോട് സാമ്യമുള്ള മലയുടെ ഒരു വശത്തിന്റെ പ്രത്യേക മനോഹരമായ കാഴ്ചയെ സൂചിപ്പിക്കുന്നു. സാംസെ ഗ്രാമത്തിൽ നിന്ന് സമീപിച്ചതിനാൽ ചരിത്രപരമായി ഇതിനെ 'സംസേപർവ്വത' എന്നും വിളിക്കുന്നു. മുല്ലയനഗിരി കഴിഞ്ഞാൽ കർണാടകയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് കുതിരേമുഖ. 99 കിലോമീറ്റർ അകലെയുള്ള മംഗലാപുരത്താണ് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം.

📍Barot Valley, Himachal Pradeshഷാനൻ ഹൈഡൽ പ്രോജക്ടിനായി 1920-കളിൽ വികസിപ്പിച്ച ഗ്രാമമായ ബരോട്ട്, ഇപ്പോൾ ഇന്ത്യൻ സംസ്ഥാനമാ...
18/07/2023

📍Barot Valley, Himachal Pradesh
ഷാനൻ ഹൈഡൽ പ്രോജക്ടിനായി 1920-കളിൽ വികസിപ്പിച്ച ഗ്രാമമായ ബരോട്ട്, ഇപ്പോൾ ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. 1975-ൽ ഒരു റോഡ് തുറക്കുന്നത് വരെ ബറോട്ടിലേക്ക് പ്രവേശിക്കാൻ പ്രയാസമായിരുന്നു. ജോഗീന്ദർനഗറിൽ നിന്ന് 40 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ മാണ്ഡിയിൽ നിന്ന് 65 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജോഗീന്ദർനഗർ-മാണ്ഡി ഹൈവേയിൽ നിന്ന് ബാരോട്ടിലേക്കുള്ള റോഡ് ശാഖകൾ വിഭജിക്കുന്നു, ജോഗീന്ദർനഗറിൽ നിന്ന് 40 കിലോമീറ്റർ ദൂരമുണ്ട്. ജോഗീന്ദർനഗറിൽ നിന്നുള്ള ഫ്യൂണിക്കുലാർ ട്രോളി ചിലപ്പോൾ 12 കിലോമീറ്ററായി കുറയ്ക്കാൻ സാധിക്കും. റോഡ് റൂട്ടിൽ ടെറസ് ചെയ്ത വയലുകളും ഇടതൂർന്ന ദേവദാരു വനങ്ങളും ഉൾപ്പെടുന്നു, കുന്നിൻമുകളിലെ ഝട്ടിംഗ്രി വരെ ഉയരുന്നു. മാണ്ഡിയിലെ മുൻ ഭരണാധികാരികളുടെ വേനൽക്കാല കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ ഇവിടെയുണ്ട്. ടിക്കൻ എന്ന ചെറിയ ഗ്രാമത്തിലൂടെ, റോഡ് ബാരോട്ടിലേക്ക് പോകുന്നു. ഒരു ട്രൗട്ട് ബ്രീഡിംഗ് സെന്റർ ഉൾപ്പെടെയുള്ള ഔട്ട്ഡോർ പ്രവർത്തനങ്ങളുടെ ഒരു ശ്രേണി ഈ പട്ടണത്തിലുണ്ട്, അവിടെ നിന്ന് മത്സ്യത്തെ ഉഹ്ൽ നദിയിലേക്ക് തുറന്നുവിടുന്നു. നദിയുടെ 30 കിലോമീറ്റർ ഭാഗം ചൂണ്ടയിടുന്നതിന് ഉപയോഗിക്കുന്നു.

📍Masinagudi, Karnatakaനീലഗിരി ജില്ലയിലെ ഏറ്റവും ആകർഷകമായ വന്യജീവി സങ്കേതങ്ങളിൽ ഒന്നാണ് മസിനഗുഡി. മുതുമല ദേശീയ ഉദ്യാനത്തി...
17/07/2023

📍Masinagudi, Karnataka
നീലഗിരി ജില്ലയിലെ ഏറ്റവും ആകർഷകമായ വന്യജീവി സങ്കേതങ്ങളിൽ ഒന്നാണ് മസിനഗുഡി. മുതുമല ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ ഇത് മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മുതുമലയെക്കുറിച്ച് പറയുമ്പോൾ മസിനഗുഡിയെയാണ് പരാമർശിക്കുന്നത്. സമൃദ്ധമായ പച്ചപ്പും വന്യജീവികളും ഇവിടെ കാണാൻ കഴിയും, ഈ സ്ഥലം അവിശ്വസനീയമായ പ്രകൃതി സൗന്ദര്യം പ്രദാനം ചെയ്യുന്നു. കോയമ്പത്തൂരിൽ നിന്ന് ഏകദേശം 120 കിലോമീറ്ററും ഊട്ടിയിൽ നിന്ന് 29 കിലോമീറ്ററും മുതുമല നാഷണൽ പാർക്കിൽ നിന്ന് 20 കിലോമീറ്ററും മാത്രം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Address

Kannur
670018

Alerts

Be the first to know and let us send you an email when Yaathrikan Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yaathrikan Club:

Share

Category

What is Yaathrikan...???

യാത്രികൻ യാത്രികൻ എന്നതൊരു കൂട്ടായ്മയാണ്... സൗഹൃദങ്ങളുടെ, സാഹോദര്യത്തിന്റെ, മതസൗഹാർദ്ദത്തിന്റെ, നന്മയുടെ ഒരു കുഞ്ഞു വലിയ കൂട്ടായ്മ... യാത്രകളെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം നല്ല മനുഷ്യരുടെ കുടുംബം... ഇങ്ങനെയല്ലാതെ യാത്രികനെ പറഞ്ഞറിയിക്കാൻ പ്രയാസമായിരിക്കും... അനുഭവിച്ചറിഞ്ഞവർക്കറിയാം ഇതിനേക്കാളൊക്കെ എത്രയോ വലിയതാണ് യാത്രികൻ നമുക്ക് തരുന്ന മാനസിക സന്തോഷമെന്നത്... വെറും രണ്ടുപേരിൽ തുടങ്ങി ഇന്ന് ആയിരങ്ങളുള്ള ഒരു കൂട്ടയ്മയായതിന് പിന്നിൽ ഒരുപാടുപേരുടെ ആത്മാർത്ഥമായ പരിശ്രമമുണ്ട്... വെറുമൊരു യാത്രാ ഗ്രൂപ്പെന്നതിലുപരി സമൂഹനന്മയ്ക്കായ് പലതും ചെയ്യാനുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് പല ചാരിറ്റി ഇവന്റുകളും യാത്രികനിലുണ്ടായത്... പറഞ്ഞറിയിക്കാൻ പറ്റാത്ത ആത്മനിർവൃതിയാണ് അത്തരം ഇവന്റുകളിൽ നിന്ന് നമുക്കേവർക്കും ലഭിച്ചത്... മാനസിക വൈകല്യമുള്ള അഛനമ്മമാർക്കൊപ്പം നമ്മൾ കൈപിടിച്ച് നടന്ന ആ സായം സന്ധ്യയും, അനാഥവരെന്ന് മുദ്ര കുത്തിയ ബാല്യങ്ങൾക്കൊപ്പം ചിലവഴിച്ച നിമിഷങ്ങളും, പുസ്തകങ്ങളും ബാഗുമൊക്കെ കിട്ടിയപ്പോൾ അതുവരെ ഇല്ലാത്തൊരു ഗമയിൽ അതൊക്കെ തോളിലിട്ട് നടന്ന് ചെറുപുഞ്ചിരിയോടെ നമ്മെ നോക്കിയ നിഷ്കളങ്കമായ കുഞ്ഞുങ്ങളെയുമെല്ലാം നമ്മൾ കണ്ടതും അടുത്തറിഞ്ഞതും യാത്രികനിലൂടെയായിരുന്നു... മരണം വിതക്കുന്ന റോഡുകളിൽ നൂറിലും നൂറ്റിരുപതിലുമെല്ലാം ബൈക്ക് പായിക്കുമ്പോൾ നാം ഓർക്കേണ്ടത് നമ്മുടെ അഛനമ്മമാരുടെ കണ്ണീരിനെയാണ്... ആ ഓർമ്മപ്പെടുത്തലാണ് A RIDE FOR ROAD SAFETY എന്ന പേരിൽ യാത്രികൻ നടത്തുന്ന ബോധവത്കരണ റൈഡുകൾ... പലപ്പോഴും പോലീസുകാരിൽ നിന്നും നല്ല രീതിയിലുള്ള പ്രതികരണങ്ങൾ ലഭിക്കനിടയാക്കിയതും ഇത്തരത്തിൽ സുരക്ഷയെ മുൻനിർത്തി നടത്തുന്ന റൈഡുകൾ തന്നെയാണ്... യാത്രികൻ എന്ന ഈ കൂട്ടായ്മ മൂന്നാം വയസിലേക്ക് കടക്കുന്നത് 125 ഓളം ഇവന്റുകൾ പിന്നിട്ടാണ്... കേരളത്തിനും ഇന്ത്യക്കും പുറത്ത് വരെ ഒട്ടനവധി നല്ല നല്ല ഇവന്റുകൾ നൽകാനും പ്രവാസജീവിതത്തിന്റെ തിരക്കിൽ ഒത്തൊരുമിക്കാനും സൗഹൃദം പങ്കുവെക്കാനും അവസരമൊരുക്കാൻ യാത്രികനു സാധിച്ചു എന്നതും ഒരു നേട്ടമായി കാണുന്നു... ഏതൊരു കൂട്ടായ്മയുടെയും വിജയം അതിലുള്ള മെമ്പേർസിന്റെ പിൻബലത്തോടെയാണ്... യാത്രികന്റെ വിജയവും ഞങ്ങൾ നിങ്ങൾക്ക് സമർപ്പിക്കുകയാണ്... കൂടെ നിന്ന, ഇപ്പോഴും കൂടെ നിൽക്കുന്ന നിങ്ങൾ ഓരോരുത്തരോടും ഹൃദയത്തിൽ നിന്നുമുള്ള സ്നേഹം ഞങ്ങൾ നൽകുന്നു... ടീം യാത്രികൻ