Vivekananda Travels, Kannur

Vivekananda Travels, Kannur INTERNATIONAL PILGRIM & PICNIC TOUR OPERATOR, 2nd Floor, KVR Tower, South Bazar, Kannur-2 Phone 0497 2712711, 2712422

*ഒന്നാം ദിവസം* : കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്ര പരിസരത്ത് നിന്നും രാവിലെ 10.00 മണിയ്ക്ക് പുറപ്പെടുന്നു. (ഉച്ചഭക്ഷണം ...
17/10/2025

*ഒന്നാം ദിവസം* : കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്ര പരിസരത്ത് നിന്നും രാവിലെ 10.00 മണിയ്ക്ക് പുറപ്പെടുന്നു. (ഉച്ചഭക്ഷണം വടകര)രാത്രി 7മണിക്ക് ഗുരുവായൂരിൽ എത്തി ക്ഷേത്ര ദർശനം നടത്തി ഭക്ഷണത്തിന് ശേഷം ഗുരുവായൂരിൽ നോൺ എസി റൂമിൽ 4 പേർക്ക് ഒരു മുറി അടിസ്ഥാനത്തിൽ താമസം.

*രണ്ടാം ദിവസം* : കാലത്ത്(3മണിക്ക്) ഗുരുവായൂരിൽ നിന്നും പുറപ്പെട്ട് കൊടുങ്ങല്ലൂർ,ചോറ്റാനിക്കര,വൈക്കം, കടുത്തുരുത്തി,മള്ളിയൂർ, (പ്രഭാത ഭക്ഷണം) ഏറ്റുമാനൂർ,എരുമേലി വഴി ( ഉച്ചഭക്ഷണം എരുമേലി യിൽ) ഉച്ചയ്ക്ക് ശേഷം നിലയ്ക്കലിൽ എത്തിച്ചേരുന്നു.
തുടർന്ന് ᴋꜱʀᴛᴄ ബസ്സിൽ പമ്പയിലേക്ക് യാത്ര. ദർശനത്തിന് ശേഷം രാത്രി സന്നിധാനത്ത് താമസം. (വിരി വെക്കാനുള്ള സൗകര്യം)

*മൂന്നാം ദിവസം* : കാലത്ത് നെയ്യഭിഷേക ശേഷം നിലയ്ക്കലിലേക്ക്. നിലയ്ക്കലിൽ നിന്നും പന്തളം, ചക്കുളത്ത്കാവ്, മണ്ണാറശ്ശാല, അമ്പലപ്പുഴ ക്ഷേത്ര ദർശനങ്ങൾക്ക് ശേഷം മടക്കയാത്ര.

*നാലാം ദിവസം*: കാലത്ത് തിരിച്ചെത്തുന്നു.

യാത്ര നിരക്കിൽ ഉൾപ്പെടാത്തവ :
അപ്പം അരവണ പ്രസാദം, അഭിഷേക ടിക്കറ്റ്, കെഎസ്ആർടിസി ബസ് നിരക്ക് , യാത്രാ നിരക്കിൽ ഉൾപ്പെടുന്ന ഭക്ഷണത്തിന് പുറമെ വരുന്ന ഭക്ഷണം.
*| KANNUR - THALASSERY - VATAKARA |*
*NON AC (3x2) - 3000/-* [WITH 4 FOOD] *| KOZHIKKODE |*
*NON AC (3x2) - 2700/-* [WITH 3 FOOD]
(NON AC SEMI LUXURY AIR BUS)
*DATE - NOV - 24|27|30 DEC - 03|06|09*

14/10/2025
നമസ്തേ.. 🙏 മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല സന്നിധി നടതുറക്കുമ്പോൾ ദർശനത്തിനായി തീർത്ഥാടകരെ ശബരീശ സന്നിധിയിലേക്ക് എത്...
05/10/2025

നമസ്തേ.. 🙏 മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല സന്നിധി നടതുറക്കുമ്പോൾ ദർശനത്തിനായി തീർത്ഥാടകരെ ശബരീശ സന്നിധിയിലേക്ക് എത്തിക്കുവാൻ എക്കാലവും പോലെ വിവേകാനന്ദ ട്രാവൽസ് തയ്യാറെടുപ്പുകൾ ആരംഭിക്കുന്നു. അഭിഷേക ഭക്ഷണ താമസ സൗകര്യങ്ങളോടു കൂടി എസി/നോൺ എസി സെമി ലക്ഷ്വറി, എസി ലക്ഷ്വറി കോച്ചുകൾ ദിവസേന പുറപ്പെടുന്നു. 🗓️ 2025-2026 ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥയാത്ര ബുക്കിംഗ് ആരംഭിച്ചു. മുൻകൂറായി ബുക്ക് ചെയ്യുവാനും വിശദ വിവരങ്ങൾക്കായും ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടാം..

🌐_ഓൺലൈനായി സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് ലിങ്ക് ഇവിടെ ചേർക്കുന്നു._ https://sabarimala.vivekanandatravelspltd.com

☎️ കണ്ണൂർ 8138908686,
വടകര 8138908383, കോഴിക്കോട് 9846098080,
വയനാട് 7907846107,
മഞ്ചേരി 7594028161, ഗുരുവായൂർ 8138928686, തൃശൂർ 8138908484, എറണാകുളം 8138918787

⚠️ അനുകരണങ്ങളിൽ വഞ്ചിതരാവാതിരിക്കുക

30/09/2025

സ്വാമി ശരണം🙏

ശബരിമല തുലാം സംക്രമത്തിന് താമസ അഭിഷേക സൗകര്യങ്ങളോടെ മൂന്നു ദിവസത്തെ യാത്രയും, രണ്ട് ദിവസത്തെ നേരിട്ടുള്ള യാത്രയും സ്ലീപ്പർ, എ സി വോൾവോ, ഭാരത് ബെൻസ്, സെമി ലക്ഷ്വറി ബസ്സുകളിലായ് ഒക്ടോബർ 16 മുതൽ 20 വരെ പുറപ്പെടുന്നു...

ׂ

ׂ╰┈➤ 𝗢𝗖𝗧𝗢𝗕𝗘𝗥 - 𝟭𝟲 | 𝟭𝟳 | 𝟭𝟴 | 𝟭𝟵 | 𝟮𝟬



✦ 𝐋𝐈𝐌𝐈𝐓𝐄𝐃 𝐒𝐄𝐀𝐓𝐒 𝐀𝐕𝐀𝐈𝐋𝐀𝐁𝐋𝐄

അനുകരണങ്ങളിൽ വഞ്ചിതരാവാതിരിക്കുക⚠️

☎️വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക/Enquiries To:
8138908686 (Kannur)
8138908383 (Vatakara)
8138928484, 8943888803 (Kozhikode) 8138908484 (Thrissur),
8138918787 (Ernakulam & South Kerala)



🌐www.vivekanandatravelspltd.com

നമസ്തേ.. 🙏 മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല സന്നിധി നടതുറക്കുമ്പോൾ ദർശനത്തിനായി തീർത്ഥാടകരെ ശബരീശ സന്നിധിയിലേക്ക് എത്...
30/09/2025

നമസ്തേ.. 🙏 മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല സന്നിധി നടതുറക്കുമ്പോൾ ദർശനത്തിനായി തീർത്ഥാടകരെ ശബരീശ സന്നിധിയിലേക്ക് എത്തിക്കുവാൻ എക്കാലവും പോലെ വിവേകാനന്ദ ട്രാവൽസ് തയ്യാറെടുപ്പുകൾ ആരംഭിക്കുന്നു. അഭിഷേക ഭക്ഷണ താമസ സൗകര്യങ്ങളോടു കൂടി എസി/നോൺ എസി സെമി ലക്ഷ്വറി, എസി ലക്ഷ്വറി കോച്ചുകൾ ദിവസേന പുറപ്പെടുന്നു. 🗓️ 2025-2026 ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥയാത്ര ബുക്കിംഗ് ഒക്ടോബർ 2ാം തിയതി വിജയദശമി സുഭമുഹുർതത്തിൽ ആരംഭിക്കുന്നു. മുൻകൂറായി ബുക്ക് ചെയ്യുവാനും വിശദ വിവരങ്ങൾക്കായും ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടാം..

🌐_ഓൺലൈനായി സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് ലിങ്ക് ഇവിടെ ചേർക്കുന്നു._ https://sabarimala.vivekanandatravelspltd.com

☎️ കണ്ണൂർ 8138908686,
വടകര 8138908383, കോഴിക്കോട് 9846098080, കൂത്തുപറമ്പ് 9947228583, പാനൂർ 7306447746,
വയനാട് 7907846107,
മഞ്ചേരി 7594028161, ഗുരുവായൂർ 8138928686, തൃശൂർ 8138908484, എറണാകുളം 8138918787

⚠️ അനുകരണങ്ങളിൽ വഞ്ചിതരാവാതിരിക്കുക

⭐ Experience Sabarimala Pilgrimage Like Never Before ! ⭐എന്നും കാലത്തിന് ഒരു മുഴം മുൻപേ സഞ്ചരിക്കുന്ന വിവേകാനന്ദ ട്രാവൽസ...
20/09/2025

⭐ Experience Sabarimala Pilgrimage Like Never Before ! ⭐

എന്നും കാലത്തിന് ഒരു മുഴം മുൻപേ സഞ്ചരിക്കുന്ന വിവേകാനന്ദ ട്രാവൽസ്, ഇതാദ്യമായി ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം ഇനി തീർത്ഥയാത്ര *സ്ലീപ്പർ ക്ലാസ് ലക്ഷ്വറി* വാഹനങ്ങളിലും സംഘടിപ്പിക്കുന്നു.. മാറുന്ന കാലഘട്ടത്തോട് കിടപിടിക്കുന്ന സേവനങ്ങളുമായി വിവേകാനന്ദ ട്രാവൽസ്.. എന്നും തീർത്ഥാടകർക്കോപ്പം അവരുടെ സേവനത്തിനായി.. 🙏

For the first time, We, *Vivekananda Travels* Private Limited are proud to introduce an all-new luxury *SLEEPER coach schedule* with a unique *seater-cum-bed berth* option for your divine Sabarimala Pilgrimage !

🗓️ 17-10-2025 - തുലാം ഒന്ന്

KANNUR | THALASSERY | VATAKARA | QUILANDY | KOZHIKODE | RAMANATTUKARA | UNIVERSITY | KOTTAKKAL | KUTTIPURAM | GURUVAYUR | THRISSUR | ANGAMALY

⭐Ultimate Comfort: Sleep peacefully on your journey in our *SEATER CUM SLEEPER* service

⭐Trusted Service: A legacy of safety and reliability since 1971. 54 YEARS & STILL COUNTING ! 🙏

⭐Experienced Crew: Professional and dedicated support throughout your pilgrimage

Book your new-age pilgrimage with us !

⚠️അനുകരണങ്ങളിൽ വഞ്ചിതരാവാതിരിക്കുക..

☎️വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക/Enquiries To: 8138908686 (Kannur), 8138908383 (Vatakara), 8138928484, 8943888803 (Kozhikode), 7594028161 (Malappuram), 8138908484 (Thrissur), 8138928686 (Guruvayur), 7012212502 (Palakkad), 8138918787 (Ernakulam & South Kerala)

🌐www.vivekanandatravelspltd.com

07/08/2025

🍎 Red, Ripe & Ready! 🍎

What's it to travel to Kashmir with Vivekananda Travels this September & October ? വിവേകാനന്ദയുടെ കൂടെ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ കാശ്മീർ യാത്രാ എങ്ങനെയിരിക്കും ? വീഡിയോ കാണാം..

Walk through the stunning Apple Valley of Kashmir — where nature paints the orchards in red, and the air smells of fresh harvest! 🌳✨

📍 Join our Group Tour to Kashmir
🗓️ Limited slots for Sept–Oct
🚐 Senior citizen friendly | Family-friendly | Guaranteed Group Tour

📸 Scenic spots | 🍏 Apple picking | 🏞️ Pahalgam | Sonmarg | Gulmarg | Srinagar

⚠️അനുകരണങ്ങളിൽ വഞ്ചിതരാവാതിരിക്കുക..

☎️വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക/Enquiries To: 8138908686 (Kannur), 8138908383 (Vatakara), 8138928484, 8943888803 (Kozhikode), 7594028161 (Malappuram), 8138908484 (Thrissur), 8138928686 (Guruvayur), 7012212502 (Palakkad), 8138918787 (Ernakulam & South Kerala)

🌐www.vivekanandatravelspltd.com

🌄 Nepal Group Tour  🇳🇵With Vivekananda Travels 🗓️ 2025  Departures: September 25 & October 23  ✨ ആത്മാവിനെ തൊട്ടുണർത്തുന...
06/08/2025

🌄 Nepal Group Tour 🇳🇵With Vivekananda Travels 🗓️ 2025 Departures: September 25 & October 23

✨ ആത്മാവിനെ തൊട്ടുണർത്തുന്ന ഹിമാലയ യാത്രയ്ക്ക് തയാറാവൂ!✨ A soul-stirring journey to the Land of the Himalayas!

📍 Major Attractions:
✅ Pokhara – Phewa Lake, Gupteswar Cave, Bindyabasini Temple, Pumdikot Shiva Statue, Sarangkot Sunrise പൊഖറ – ഫെവാ ലേക്ക്, ഗുപ്തേശ്വർ ഗുഹ, ബിന്ദ്യബാസിനി ക്ഷേത്രം, പുംദികോട്ട് ശിവ പ്രതിമ, സാരങ്കോട്ട് സൂര്യോദയം
✅ Manokamana Devi Temple (Cable car ride!) മനോക്കാമനാദേവി ക്ഷേത്രം (കേബിൾ കാർ യാത്ര ഉൾപ്പെടെ!)
✅ Kathmandu – Pashupatinath Temple, Jal Narayan (Sleeping Vishnu), Swayambhunath Stupa കാഠ്മണ്ഡു – പശുപതിനാഥ് ക്ഷേത്രം, ജൽ നാരായൺ, സ്വയംഭൂനാഥ സതൂപം
✅ Bhaktapur ഭക്തപുര്‍
✅ Lumbini – Birthplace of Lord Buddha ലുംബിനി – ഗൗതമ ബുദ്ധന്റെ ജന്മസ്ഥലം
✅ Gorakhpur Gorakhnath Temple ഗോരഖ്പൂർ – ഗോരഖ്‌നാഥ് ക്ഷേത്ര സന്ദർശനം
✈️ *(Optional)* Mount Everest View Flight – once-in-a-lifetime experience! മൗണ്ട് എവറസ്റ്റ് വ്യൂ മിനി ഫ്ലൈറ്റ് – ജീവതത്തിൽ ഒരിക്കൽ എങ്കിലും അനുഭവിച്ചറിയേണ്ട യാത്രാനുഭവം !

📍 A perfect mix of spirituality, nature, and culture!

🚍 Comfortable AC Pushback Road Transport
🏨 3★ AC Double Sharing Accommodation
🍽️ All Meals Included (Breakfast, Lunch & Dinner)
👨‍✈️ Led by a Well-Experienced Malayali Tour Manager

🌐 Vivekananda Travels – Trusted by Thousands ⚠️അനുകരണങ്ങളിൽ വഞ്ചിതരാവാതിരിക്കുക..

☎️വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക/Enquiries To: 8138908686 (Kannur), 8138908383 (Vatakara), 8138928484, 8943888803 (Kozhikode), 7594028161 (Malappuram), 8138908484 (Thrissur), 8138928686 (Guruvayur), 7012212502 (Palakkad), 8138918787 (Ernakulam & South Kerala)

🌐www.vivekanandatravelspltd.com

🌟 Experience ROYAL RAJASTHAN– The Land of Kings with Vivekananda Travels! 🌟Get ready for a journey through palaces, dese...
30/07/2025

🌟 Experience ROYAL RAJASTHAN– The Land of Kings with Vivekananda Travels! 🌟

Get ready for a journey through palaces, deserts, cultures and legends! 🎉 നിങ്ങൾ ചരിത്രപ്രേമിയാവട്ടെ, സംസ്കാരാസക്തനാവട്ടെ, അല്ലെങ്കിൽ സുഹൃത്തുക്കളോടൊപ്പമുള്ള ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങൾ തേടുന്ന യാത്രാന്വേഷിയാവട്ടെ — രാജസ്ഥാൻ നിങ്ങൾക്കുള്ളതാണ്!🥳

📍MAJESTIC CITIES:
Jaipur, Ajmer, Pushkar, Bikaner, Jaisalmer, Thar Desert, Jodhpur, Udaipur, and the serene hills of Mount Abu.

✨ What Awaits You: രാജസ്ഥാനിൽ എന്താണ് കാത്തിരിക്കുന്നത് :
🏰 Walk through royal forts and ancient palaces രാജകൊട്ടാരങ്ങളും പുരാതന രാജമഹലുകളും
🔥 Feel the golden sands of the Thar Desert under your feet സുവർണം തൂകിയ ഥാർ മരുഭൂമിയിൽ സവാരി
🎶 Soak in the vibrant folk music & timeless folklore നാടോടി ഗാനങ്ങൾ, രജപുത്ര കഥകൾ, നാടോടി നിർതങ്ങൾ
🌅 Witness sunsets over lakes, dunes, and mountain tops ഥാർ മരുഭൂമിയിലെയും, മഹലുകളിലെയും, നദീനഗരങ്ങളിലെയും, ആരവല്ലി മലനിരകളിലെയും ഉദയാസ്ഥമനങ്ങൾ

🚌 Travel in Comfort: AC road transport throughout the journey
🛏️ Stay in Style: 3-star AC double-sharing accommodations
🍽️ Taste of Home: Delicious South Indian Veg/Non-Veg Food
👨‍💼 Guided by Experts: Friendly & experienced Malayali Tour Manager from Vivekananda Travels

👉 Book Now with Vivekananda Travels – Where Every Journey Tells a Story! 👉 ഇപ്പോൾ ബുക്ക് ചെയ്യൂ – ഓരോ യാത്രയും ഒരു കഥയാകുന്നത് വിവേകാനന്ദ ട്രാവൽസിനൊപ്പം! Limited seats. Reserve your royal ride today!

⚠️അനുകരണങ്ങളിൽ വഞ്ചിതരാവാതിരിക്കുക..

☎️വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക/Enquiries To: 8138908686 (Kannur), 8138908383 (Vatakara), 8138928484, 8943888803 (Kozhikode), 7594028161 (Malappuram), 8138908484 (Thrissur), 8138928686 (Guruvayur), 7012212502 (Palakkad), 8138918787 (Ernakulam & South Kerala)

🌐www.vivekanandatravelspltd.com

🦚 ശ്രീ കൃഷ്ണ ലീലാ തീർത്ഥയാത്ര.. 🪈 ദേവഭൂമി ഹരിദ്വാർ ഋഷികേശ്, 🛕ശ്രീകൃഷ്ണ ജന്മഭൂമി മഥുര, ശ്രീകൃഷ്ണ ലീലാഭൂമി വൃന്ദാവനം, ശ്രീ...
24/07/2025

🦚 ശ്രീ കൃഷ്ണ ലീലാ തീർത്ഥയാത്ര.. 🪈 ദേവഭൂമി ഹരിദ്വാർ ഋഷികേശ്, 🛕ശ്രീകൃഷ്ണ ജന്മഭൂമി മഥുര, ശ്രീകൃഷ്ണ ലീലാഭൂമി വൃന്ദാവനം, ശ്രീകൃഷ്ണ ബാലഗോകുലം, ഗോവർധനം 🚩 ദർശിച്ചുകൊണ്ടൊരു തീർത്ഥയാത്ര.. ഒപ്പം 🌹പ്രണയനഗരി ആഗ്ര, 🇮🇳തലസ്ഥാനനഗരി ഡൽഹിയും..

🥗ദക്ഷിണേന്ധ്യൻ ഭക്ഷണം
🏩എ സി താമസം
🚌എ സി വാഹനസൗകര്യം ഒപ്പം
👨‍💼 വിവേകാനന്ദയുടെ മലയാളി യാത്രസഹായിയും..

⚠️അനുകരണങ്ങളിൽ വഞ്ചിതരാവാതിരിക്കുക..

☎️വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക/Enquiries To: 8138908686 (Kannur), 8138908383 (Vatakara), 8138928484, 8943888803 (Kozhikode), 7594028161 (Malappuram), 8138908484 (Thrissur), 8138928686 (Guruvayur), 7012212502 (Palakkad), 8138918787 (Ernakulam & South Kerala)

🌐 www.vivekanandatravelspltd.com

സ്വാമി ശരണം..🙏 വിവേകാനന്ദ ട്രാവൽസ് സംഘടിപ്പിക്കുന്ന വൃശ്ചിക മണ്ഡല മകരവിളക്ക് ശബരിമല തീർത്ഥയാത്ര 2024-2025 ബുക്കിംഗ് ആരംഭ...
19/10/2024

സ്വാമി ശരണം..🙏 വിവേകാനന്ദ ട്രാവൽസ് സംഘടിപ്പിക്കുന്ന വൃശ്ചിക മണ്ഡല മകരവിളക്ക് ശബരിമല തീർത്ഥയാത്ര 2024-2025 ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. അഭിഷേക ഭക്ഷണ താമസ സൗകര്യങ്ങളോടു കൂടി എസി/നോൺ എസി സെമി ലക്ഷ്വറി, എസി ലക്ഷ്വറി കോച്ചുകൾ ദിവസേന പുറപ്പെടുന്നു.

📍 *ശബരിമല യാത്ര*- വിവേകാനന്ദ ട്രാവൽസ്

*_2024-25 യാത്രാ നിരക്കുകൾ_*

📌 *കണ്ണൂർ*

3 days with food (VTR-GVR-MLR-ERM-MLR)
------------------

3 days Non AC Semi luxury Airbus 2750/-
3 days BB AC 2*2 Luxury 3500/-

*Direct Schedule Rates - With food - VTR & GVR*
-----------------------------
Direct Non AC Air bus semi luxury 1700/-
Direct BB 2*2 AC Luxury 2300 /-
Multi Axle volvo 2*2 AC Luxury 2500/-

📌 *കൊട്ടിയൂർ / പേരാവൂർ* 3 days with food (VTR-GVR-MLR-ERM-MLR)
------------------------------

3 days NonAC Semi luxury Airbus 2850/-

📌 *കൂത്തുപറമ്പ്* 3 days with food (VTR-GVR-MLR-ERM-MLR)
------------------------------

3 days Non AC Semi luxury Airbus 2750/-

📌 *ചെറുകുന്ന് / തളിപ്പറമ്പ്* 3 days with food (VTR-GVR-MLR-ERM-MLR)
------------------------------

3 days Non AC Semi luxury Air bus 2850/-

📌 *കാഞ്ഞങ്ങാട്* 3 days with food (VTR-GVR-MLR-ERM-MLR)
------------------------------
3 days Non AC Semi luxury Airbus 3000/-

*📌കോഴിക്കോട്*

3 days with food (GVR-MLR-ERM-MLR)
------------------

3 days NonAC Semi luxury Airbus 2450/-
3 days AC Semi luxury Air Bus 2750/-
3 days AC 2*2 Pushback 3100/-
3 days BB AC Luxury 3300/-

*Direct Schedule Rates - With 1 food - GVR*
-----------------------------
Direct NonAC Semi luxury Airbus 1400/-
Direct 2*2 Pushback Non AC 1650/-
Direct BB AC Luxury 2100 /-
Multi Axle volvo AC Luxury 2300/-

*📌തൊട്ടിൽപാലം* & *വടകര* 3 days with food (VTR-GVR-MLR-ERM-MLR)
------------------------------

3 days NonAC Semi luxury Airbus 2750/-

📌 *പേരാമ്പ്ര* 3 days with food (GVR-MLR-ERM-MLR)
------------------------------

3 days Non AC Semi luxury Airbus 2700/-
3 days AC Semi luxury Air Bus 3000/-
3 days AC 2*2 Pushback 3300/-

📌 *Wayanad* 3 days with food (TMSY-GVR-MLR-ERM-MLR)
------------------------------

3 days Non AC Semi Luxury Airbus 2900/-

📌 *മഞ്ചേരി* 3 days with food (GVR-MLR-ERM-MLR)
------------------------------

3 days Non AC Semi Luxury Airbus 2500/-

📌 *Guruvayur*
--------------------

2 days with food (MLR-ERM-MLR) Non AC Semi Luxury Airbus. 1900/-

Direct (Without Food) - Non AC Semi Luxury Airbus 1300/-

Direct BB 2*2 AC Luxury - 2100/-

Direct Multi Axle Volvo/Scania AC Luxury - 2300/-

📌 *എറണാകുളം*

2 days with food (MLR-ERM-MLR) Non AC Semi Luxury Airbus. 1900/-

*വെർച്വൽ ക്യു ദർശന ടിക്കറ്റ് സ്ലോട്ട് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. സ്ലോട്ട് ഉറപ്പുവരുത്തുന്നതിനായി ഉടനെ ബുക്ക് ചെയുമല്ലോ*

🌐 വിവേകാനന്ദ ട്രാവൽസ് ബസ് സീറ്റ് ഓൺലൈൻ ബുക്കിംഗ്: https://sabarimala.vivekanandatravelspltd.com/

🚩ശബരിമല വെർച്വൽ ക്യൂ ഓൺലൈൻ ബുക്കിംഗ്: https://sabarimalaonline.org/ #/darshanAvailability

☎️ വിവരങ്ങൾക്ക്: കോഴിക്കോട് : 8138918585, 9846098080
കണ്ണൂർ 8138908686, വടകര 8138908383, കോഴിക്കോട് 9846098080, കൂത്തുപറമ്പ് 9947228583, പാനൂർ 7306447746, വയനാട് 7907846107, മഞ്ചേരി 7594028161, ഗുരുവായൂർ 8138928686, തൃശൂർ 8138908484, എറണാകുളം 8138918787

Your long term search for the Best Travel Agency in Kerala end up here in Vivekananda Travels. We provide Kerala Tour Packages as economically as possible. Book now!!

Address

2nd Floor, KVR Tower, South Bazar, Kannur/2 , PHONE : 0497 2712711, 2712422
Kannur
670002

Opening Hours

Monday 9:30am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm

Alerts

Be the first to know and let us send you an email when Vivekananda Travels, Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vivekananda Travels, Kannur:

Share

Category