Nfiha Tours&Travels

Nfiha Tours&Travels Valuable service...

08/03/2021

Air ticket. Uae vist visa.90 days.30 days.9061854714.9400764714

16/08/2018
21/05/2018

*യാത്രാ വിലക്ക് ഉണ്ടാവാൻ സാദ്ധ്യത ?*
കേരളത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഉണ്ടാവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഒരു പ്രത്യേകതരം വൈറസ് ബാധ കണ്ടെത്തിയതിനാൽ എല്ലാവരും വളരെ കരുതലോടെ നീങ്ങുക. വിസാ കാലാവതിയൊ ലീവൊ തീരാൻ ചുരുക്കം ദിവസങ്ങൾ ബാക്കിയുള്ളവർ യാത്ര നേരത്തെ ആക്കുക..
എല്ലാവരും നല്ലതിനായി പ്രാർത്തിക്കുക.....

'Kilometers are shorter than miles. Save gas, take your next trip in kilometers.' - George Carlin.
20/04/2018

'Kilometers are shorter than miles. Save gas, take your next trip in kilometers.' - George Carlin.

വിസിറ്റിംഗ് വിസകൾ ഏറ്റവും കുറഞ്ഞ  നിരക്കിൽ ,കൂടുതൽ വിവരങ്ങൾക്ക് വിളിക്കു 👨‍💻👨‍💻👬CALL 9656434123,04972796519
27/03/2018

വിസിറ്റിംഗ് വിസകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ,കൂടുതൽ വിവരങ്ങൾക്ക് വിളിക്കു 👨‍💻👨‍💻👬CALL 9656434123,04972796519

ജില്ലയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ UAE 3MONTH  വിസിറ്റിംഗ് വിസ 12500/-call 9656434123,04972796519
21/03/2018

ജില്ലയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ UAE 3MONTH വിസിറ്റിംഗ് വിസ 12500/-
call 9656434123,04972796519

സഞ്ചരിക്കാം...പ്രകൃതിയോടൊപ്പം......With Nafiha tours&travels
12/03/2018

സഞ്ചരിക്കാം...
പ്രകൃതിയോടൊപ്പം......
With Nafiha tours&travels

Hampi😍😍🤗
12/03/2018

Hampi😍😍🤗

06/03/2018
28/09/2016

Qatar.

ഖത്തർ വഴി യാത്ര ചെയ്താൽ 4ദിവസത്തേ ഫ്രീ വിസിറ്റിങ്ങ് വിസ. കൊടുക്കാൻ തുടങ്ങി

ദോഹ: ഖത്തർ ഗൾഫ് മേഖലയിൽ മറ്റൊരു ചരിത്രം കൂടി എഴുതിചേർക്കുന്നു. ഖത്തർ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ആളുകൾക്ക് 4ദിവസത്തേ ഫ്രീ വിസ നല്കാൻ തുടങ്ങി. ഹമദ് വിമാനത്താവളത്തിൽ ഇറങ്ങുകയേ വേണ്ടൂ..വിസ റെഡി. യാത്രക്കാർ ചെയ്യേണ്ടത്. ലോകത്ത് എവിടേക്ക് യാത്ര ചെയ്താലും ഖത്തറിലേ ഹമദ് ഇന്റർനാഷ്ണൽ വിമാനത്താവളം കൂടി പോവുക. ഇറങ്ങി വിസ ഓൺ അറൈവൽ കൗണ്ടറിൽ ചെന്നാൽ 4ദിവസത്തേക്ക് വിസിറ്റിങ്ങ് വിസ അടിച്ചു കിട്ടും. യാതൊരു ഫീസുമില്ല. 4ദിവസം ഖത്തറിൽ കറങ്ങാം. ചൊവ്വാഴ്ച്ച മുതലാണ്‌ പുതിയ സംവിധാനം തുടങ്ങിയത്

ലോകത്ത് തന്നെ ഇത്തരത്തിൽ ഫ്രീ വിസ നല്കുന്ന അപൂർവ്വ രാജ്യമായി ഖത്തർ മാറുകയാണ്‌. ടൂറിസം വികസിപ്പിക്കാനും. കൂടുതൽ ആളുകളെ ഖത്തറിലേക്ക് കൊണ്ടുവരാനുമാണിത്. അഫ്ഗാനിസ്ഥാൻ, യെമൻ, ഇസ്രായേൽ, ലിബിയ തുറ്റങ്ങിയ ചില രാജ്യങ്ങൾക്ക് നിയന്ത്രണമുണ്ട്. ഇന്ത്യക്കാർക്ക് എല്ലാം വിസ ഫ്രീ ആയി കിട്ടും.

Address

Aarampeedika
Kannur
670601

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919400764714

Alerts

Be the first to know and let us send you an email when Nfiha Tours&Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category