Karuvarakundu Tourism

Karuvarakundu Tourism Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Karuvarakundu Tourism, Tour Agency, karuvarakundu tharish post malappuram dist, Karuvarakundu.

17/11/2016
29/04/2016

ആധാര് ഇത് വരെ രജിസ്റ്റര് ചെയ്യാത്തവര് കിഴക്കേതല അക്ഷയയുമായി ബന്ധപ്പെടുക....

ആവശ്യമായ രേഖകള്........................................

മുതിര്ന്നവര് - എതെങ്കിലും തിരിച്ചറിയല് രേഖ കോപ്പി ( ഉദാ :- തിരിച്ചറിയല് കാര്ഡ് ,പാസ്സ്പോര്ട്ട്,ഡ്രൈവിംഗ് ലൈസന്സ്)

കുട്ടികള്- ജനന സര്ട്ടിഫിക്ക്റ്കോപ്പി , രക്ഷിതാക്കളില് ഒരാളുടെ ആധാര് കാര്ഡ് കോപ്പി , സ്കൂള് അഡ്മിഷന് ഫോം.....
സമയം രാവിലെ 9 മുതല് വൈകുന്നേരം 4.30 വരെ

ഫോണ് 04931- 280188

..  #കരുവാരക്കുണ്ട്.മലപ്പുറം ജില്ലയിലാണ് ഈ കൊച്ചു ഗ്രാമം. പെരിന്തല്‍മണ്ണയില്‍ നിന്നും നിലമ്പൂര്‍ ഊട്ടി റോഡിനു പോയാല്‍ ഈ ...
23/11/2015

.. #കരുവാരക്കുണ്ട്.
മലപ്പുറം ജില്ലയിലാണ് ഈ കൊച്ചു ഗ്രാമം. പെരിന്തല്‍മണ്ണയില്‍ നിന്നും നിലമ്പൂര്‍ ഊട്ടി റോഡിനു പോയാല്‍ ഈ കൊച്ചു ഗ്രാമം നിങ്ങള്‍ക്കു കാണാം. യാത്രാ സ്‌നേഹികളെയും പച്ചവിരിച്ച മലയോരങ്ങളെയും അരുവികളെയും വെള്ളച്ചാട്ടങ്ങളെയും­ ഇഷ്ടപ്പെടുന്നവര്‍ക്ക­് ഇതൊരു പുതിയ അനുഭവമായിരിക്കും. മലപ്പുറം ജില്ലയിലൂടെ കടന്നു പോകുമ്പോള്‍ ഈ കൊച്ചു ഗ്രാമം കാണാതെ പോവരുതേ....................

26/09/2015
Karuvarakundu eco tourism village
26/09/2015

Karuvarakundu eco tourism village

പ്രകൃതി രമണീയതകൊണ്ടും സാംസ്കാരിക പൈതൃകം കൊണ്ടും സമ്പന്നമാണ് കരുവാരകുണ്ട്..... ആത്മാഭിമാനത്തോടെ നെഞ്ചുയര്ത്തി നില്ക്കുന്ന...
21/09/2015

പ്രകൃതി രമണീയതകൊണ്ടും സാംസ്കാരിക പൈതൃകം കൊണ്ടും സമ്പന്നമാണ് കരുവാരകുണ്ട്..... ആത്മാഭിമാനത്തോടെ നെഞ്ചുയര്ത്തി നില്ക്കുന്ന കൂമ്പന് മലയും....... മാത്ൃ വാത്സല്യം പോല് നാടിനെ തഴുകി തലോടി തെളിനീരൊഴുക്കുന്ന ഒലിപ്പുഴയും ...........വയലേലകളും പാടവരമ്പുകളും...........പൊന്നിന് കുടത്തിന് പൊട്ടെന്ന പോലെ കേരളാംകുണ്ട് ,ബറോഡ വെള്ളച്ചാട്ടങ്ങളും...അങ്ങിനെയങ്ങിനെ ഒരു പാട് .......
ഇഷ്ട്ടപ്പെടും എല്ലാര്ക്കും ഞങ്ങളുടെ കരുവാരകുണ്ടിനെ ..............

Address

Karuvarakundu Tharish Post Malappuram Dist
Karuvarakundu
676523

Telephone

9447108154

Website

Alerts

Be the first to know and let us send you an email when Karuvarakundu Tourism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category