08/12/2022
സൗദി അറേബ്യയിലെ ചരിത്ര ഭൂമിയിലൂടെ അൽഹിന്ദ് നൊപ്പം "
🔰🔰🔰🔰🔰🔰🔰🔰🔰🔰
🇸🇦 ഖൈബർ , അൽഉല,മദായിൻ സ്വാലിഹ്,ഹകൽ,തൈമാഹ്,ബുറൈദ,മദീന,സകാക്ക-അൽ ജൗഫ്, ഹായിൽ,ബദർ,തായിഫ്, തബൂക്ക്🇸🇦
ഉംറ ഉൾപ്പെടെയുള്ള 14 ദിവസത്തെ സ്പെഷ്യൽ പാക്കേജ് ആണിത്.
പ്രശസ്ത ചരിത്ര പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി യാണ് ഈ യാത്രക്ക് നേതൃത്വം നൽകുന്നത് .
സൗദി അറേബ്യയിലെ ടൂറിസം മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ അൽഹിന്ദ് സംഘടിപ്പിക്കുന്ന ചരിത്രാഅന്വേഷണ ടൂർ പാക്കേജ് ആണിത്.
_ഇസ്‌ലാമിക ചരിത്രത്തിലെ പ്രാധാന്യ
സ്ഥലങ്ങളായ_ ▪️ഖൈബർ▪️അൽഹുല സിറ്റി▪️ഉല മ്യൂസിയം▪️മദായിൻ സാലിഹ് ▪️സ്വാലിഹ് നബിയുടെ ഒട്ടകം പുറപ്പെട്ട പാറ▪️ഗസാറുൽ ബിൻത് (പാറ തുരന്നു ഉണ്ടാക്കിയ കൊട്ടാരം )▪️സമൂദ് ഗോത്രക്കാരുടെ ശവകുടീരം▪️ഹാവാദിജ് കിണർ(അറബ് ലോകത്തെ പ്രാചീന ജലാശയം)▪️തൈമ കൊട്ടാരം▪️താബൂക് യുദ്ധം നടന്ന സ്ഥലം▪️ ഹൈനുസിക്കർ(നബിയുടെ കൈ സ്പർശിച്ച തടാകം )▪️തബൂക് കോട്ട▪️ മ്യൂസിയം▪️ഹിജാസ് റെയിൽവേ▪️മസ്ജിദു തൗബ (മസ്ജിദു റസൂൽ )▪️ജബൽ അല്ലൂസ്▪️സൈത്തൂൻ തോട്ടം▪️ഷുഹൈബ് നബിയുടെ പട്ടണം -മദയാൻ ഷുഹൈബ്▪️മക്ന തടാകം (ഷുഹൈബ് നബിയുടെ പെണ്മക്കൾക്
മൂസാ നബി വെള്ളം കോരിക്കൊടുത്ത സ്ഥലം )▪️ചെങ്കടൽ തീരം▪️ ത്വയിബ് ഇസ്മ് (മൂസാ നബിയും സഫൂറ ബീവിയും താമസിച്ചിരുന്ന സ്ഥലം )▪️ഹകൽ സിറ്റി ( 4 രാജ്യങ്ങൾ ഈ സിറ്റി യില്‍ നിന്നു കാണാനാവും)
▪️സഹബല് കോട്ട▪️ സുവൈരിസ് കിണർ▪️ ഇസ്‌ലാമിലെ ആദ്യത്തെ മിനാരം▪️അൽജൗഫ് തടാകം▪️രജജീല് ശിലകൾ▪️താവാനൂർ താഴ്‌വര▪️ഹാതിമുത്തായ്‌ടെ കൊട്ടാരം▪️ഹദിയ്യുബ്നു ഹാതിം▪️സുഫാന ബീവി എന്നിവരുടെ നാട്▪️അജ -സൽമ പർവതം▪️ നബിയുമയി ബന്ധപ്പെട്ട ത്വയ്യ് പർവതം▪️ഫാത്തിമ ബീവിക്ക് ഗനീമത് ആയി ലപിച ഫദക് തോട്ടം▪️ ജഹിലിയ്യ കാലത്തെ കവി അന തറ യുടെ പാറ▪️ അബസ് തടാകം ▪️ബദർ▪️ബുറൈദ▪️ മക്കയിലെയും മദീനയിലെയും ത്വായിഫ് ലേയും പ്രധാന സന്ദർശന കേന്ദ്രങ്ങൾ▪️ മദീനയിൽ ഉസ്മാൻ (റ ) ന്റെ തോട്ടവും കിണറും▪️ ജാബിർ (റ ) യുടെ വീട്▪️ഫാത്തിമ (റ ) വീട് ▪️വാദി അകീകും ഉര്‍വത്ബ്നു സുബൈർ (റ ) ന്റെ കൊട്ടരവും ▪️ സൽമാനുൽ ഫാരിസി (റ ) തോട്ടവും▪️നബി (സ )വിശ്രമിച തോട്ടം- ബുസ്തനുല് മുളില്ല ▪️ഷിഫ തുരാബ്▪️തുർക്കികളുടെ കാലത്തെ റെയിൽവേ സ്റ്റേഷൻ▪️ വാദി ജിന്ന് ▪️മസ്ജിതുബിലാൽ ▪️ മസ്ജിദു ഗമാമ▪️മസ്ജിദു സുഖുയ▪️അബ്ദുള്ളഇബ്നു അബ്ബാസ് (റ ) വീടും മക്ബറയും ▪️താഹിഫില്‍ നബി (സ ) വിശ്രമിച പാറ▪️ അദ്ധാസ് (റ ) തോട്ടം ▪️ഉൾപ്പെടെ നിരവധി സന്ദർശന കേന്ദ്രങ്ങൾ ഈ യാത്രയിൽ സന്ദർശിക്കുന്നു.
2 ദിവസത്തെ മദീന സന്ദർശനവും🕌,സിയാറ യും
2 ഉംറയും 🕋,ഒരു ദിവസത്തെ മക്ക സിയാറ യും കൂടി ഈ പാക്കേജിൽ ഉൾപ്പെടുന്നുണ്ട്.
🗓️ ഡിസംബർ 24 നു കോഴിക്കോട് എയർപോർട്ടിൽ നിന്നും പുറപ്പെട്ടു ജനുവരി 7 നു തിരിച്ചെത്തുന്ന ഈ പാക്കേജിലേക്ക് ബുക്കിംഗ് തുടരുന്നു .
എല്ലാ ചിലവുകളും ഉൾപ്പെടെ ഒരാൾക്ക് 1,09,000 രൂപ ആണ് പാക്കേജ് നിരക്ക്.
📌പാസ്പോർട്ട് , ഫോട്ടോ(6*4 size 3 എണ്ണം )ആധാർ കാർഡ് കോപ്പി,പാൻകാർഡ് കോപ്പി -എന്നിവയാണ് ബുക്ക് ചെയ്യാൻ ആവശ്യമായ രേഖകൾ.📌
📞ബുക്കിങിനു വിളിക്കുക .
അൽഹിന്ദ് കാസറഗോഡ് 9495009916