മാനിയും മിന്നയും പിന്നെ ഞാനും

  • Home
  • India
  • Kattapana
  • മാനിയും മിന്നയും പിന്നെ ഞാനും

മാനിയും മിന്നയും പിന്നെ ഞാനും entertaintment

05/12/2025

എങ്ങോട്ടാ ധൃതിയിൽ പോകുന്നത് ❤🤣🤭

ക്രിക്കറ്റ്‌ എന്നത് ജന്റിൽമാൻ കളിയാണെങ്കിൽ... ഈ ലോകകപ്പ് കിരീടം ദേ ഇദ്ദേഹത്തിന് കൂടി ആണ് 🔥🔥🔥🔥.... കളി തുടങ്ങുന്നതിനു മുൻ...
19/11/2023

ക്രിക്കറ്റ്‌ എന്നത് ജന്റിൽമാൻ കളിയാണെങ്കിൽ... ഈ ലോകകപ്പ് കിരീടം ദേ ഇദ്ദേഹത്തിന് കൂടി ആണ് 🔥🔥🔥🔥.... കളി തുടങ്ങുന്നതിനു മുൻപേ ടീം ഇന്ത്യയെ മാനസിക സമ്മർദ്ദത്തിലാക്കി ജയിക്കാം എന്നൊക്ക ഉള്ള ഓസ്ട്രേലിയൻ തന്ത്രങ്ങൾ ഒന്നും ഇത്തവണ നടക്കില്ല 💪💪💪 കാരണം കപിലിന്റെ, സച്ചിന്റെ, ഗാംഗുലിയുടെ, ദ്രാവിഡിന്റെ , ശ്രീനാഥ്ന്റെ, അനിൽ കുംബ്ലേ യുടെ... അങ്ങനെ എണ്ണിയാൽ തീരാത്ത ഇതിഹാസങ്ങളുടെ കളികൾ കണ്ടുപഠിച്ച ഒരു ഒന്നൊന്നര ടീമാണ് ഇപ്പൊ ടീം ഇന്ത്യ 🔥🔥🔥

10/11/2023

ഇതുപോലെ ഒരുക്കാൻ ചേച്ചിമാർക്കേ കഴിയൂ... ഇരുന്ന് കൊടുക്കാൻ അനിയത്തിമാർക്കും 😘😘😘😘. ഈ വീഡിയോ എല്ലാ ചേച്ചിമാർക്കും അനിയത്തിമാർക്കും ❤❤🥰🥰😘😘

ഏവർക്കും കേരളപ്പിറവി ദിനാശംസകൾ ❤❤🥰🔥
01/11/2023

ഏവർക്കും കേരളപ്പിറവി ദിനാശംസകൾ ❤❤🥰🔥

24/10/2023

അച്ഛന്റെ പാട്ട് കേട്ട് കിടക്കുമ്പോൾ കൊച്ചിന്റെ വീഡിയോ എടുക്കാൻ വരുന്നത് ചേച്ചി ആണേലും നല്ല അടി വച്ചു തരും 🤣🤣🥰🥰😘😘..... Watch till the END😘🔥

10/10/2023

ആശാന്റെ Samsung S23 Ultra യും, അതിന്റെ ഫ്ലിപ് കവറും 🤣🤣🤣🔥🔥

04/10/2023

അച്ഛന്റെ പുറത്ത് കയറി നിങ്ങൾ ആന കളിച്ചിട്ടുണ്ടോ?? ഫ്രണ്ട്‌സ് 🥰🥰❤️❤️😘😘😘

Address

Muthedathuparambil
Kattapana
685511

Website

Alerts

Be the first to know and let us send you an email when മാനിയും മിന്നയും പിന്നെ ഞാനും posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category