
06/05/2025
ഈ പുറം തിരിഞ്ഞ് നിക്കുന്ന ആളെ പലർക്കും പല പേരില്‍ ആയിരിക്കും അറിയുക smoker അണ്ണന്, mandrek അളിയന്‍, രാഹുല്‍ ചേട്ടൻ..
പക്ഷേ ഈ അവതാരം ഞങ്ങളുടെ ശിക്കാരി ശംഭുന്റെ സ്ഥിരം രക്ഷകന്‍ ആണ്. അവർ തമ്മില്‍ ഉള്ള ബന്ധം പലർക്കും പറഞ്ഞാൽ മനസ്സിൽ ആവില്ല അത്രയ്ക്കും അടുപ്പം ഉണ്ട് രണ്ട് പേരും തമ്മില്‍, കാര്യം എന്തൊക്കെ ആണേലും ഇപ്പോൾ ഈ മനുഷ്യനെ കാണുമ്പോ ഞങ്ങൾക്ക് ഒരു കുഞ്ഞു വാളയാര്‍ പരമശിവം ആയിട്ട് ആണ് തോന്നുന്നത്. " നമ്മക്ക് എല്ലാം ഒന്നില്‍ നിന്ന് തുടങ്ങിയാലോ ഭായ് " എന്ന് പറഞ്ഞ് ഇപ്പോഴും ശല്യം ചെയ്യുന്ന രാഹുല്‍ മോന് കൃഷ്ണ കുടുംബത്തിന്റെ പിറന്നാല്‍ ആശംസകള്‍ ✨❤️