AYRA Tours & Travels

AYRA Tours & Travels VISIT VISA , VISA STAMPING, HAJJ & UMRAH PACKAGE, CERTIFICATE ATTESTATION, PASSPORT APPLICATION, EMIGRATION CLEARANCE, AIR TICKETING, TOUR PACKAGES

നിങ്ങൾക്കേവർക്കും എന്റേയും കുടുംബത്തിന്റേയും ഈദ് ആശംസകൾ നേരുന്നു
16/06/2024

നിങ്ങൾക്കേവർക്കും എന്റേയും കുടുംബത്തിന്റേയും ഈദ് ആശംസകൾ നേരുന്നു

Happy onam
08/09/2022

Happy onam

Visit visa
04/01/2022

Visit visa

Happy new year
31/12/2021

Happy new year

15/06/2021
*23/02/2021**Travel Mart **ഇന്ത്യയിലെ വിമാന താവളങ്ങളിൽ വിമാനം ഇറങ്ങുന്ന പ്രവാസികളുടെ അടിയന്തിര ശ്രദ്ധയിലേക്ക്.*✈️✈️✈️✈️✈...
23/02/2021

*23/02/2021*
*Travel Mart *

*ഇന്ത്യയിലെ വിമാന താവളങ്ങളിൽ വിമാനം ഇറങ്ങുന്ന പ്രവാസികളുടെ അടിയന്തിര ശ്രദ്ധയിലേക്ക്.*

✈️✈️✈️✈️✈️✈️✈️

ഇന്ത്യയിലെ ഏത് വിമാന താവളത്തിലാ
യാലും, വിമാനമിറങ്ങുന്ന പ്രവാസികൾ
വിമാനം ഇറങ്ങിയ ശേഷം വീണ്ടും ഇവി ടെ (പി.സി.ആർ )കോവിഡ് പരിശോധന
ക്ക് വിധേയമാകണം. 1350 രൂപ അതിനാ
യി യാത്രക്കാരുടെ കൈയ്യിൽ കരുതുക
യും വേണം.

ദുബായിൽ നിന്ന് കോവിഡ് പരിശോധന
കഴിഞ്ഞ് കരിപ്പൂരിലേക്ക് വിമാനം കയറുന്ന യാത്രക്കാരൻ കരിപ്പൂരിൽ വിമാനം ഇ
റങ്ങിയാൽ PCR ന് വിധേയമായ ശേഷമേ
പുറത്തേക്ക് പോകാൻ സാധ്യമാകൂ.

മംഗലാപുരം വിമാനമിറങ്ങുന്ന അന്യ സംസ്ഥാനക്കാരായ (കേരളക്കാർ ഉൾപ്പടെ) പ്രവാസികൾ ആണെങ്കിൽ ഉദാഹരണമായി കാസറഗോഡ്, കണ്ണൂർ സ്വദേശികൾ ധാരാള
മായി വരുന്നുണ്ട്. അത്തരം അന്യ സംസ്ഥാനക്കാരായവർ പരിശോധനാ ഫലം
ലഭ്യമാക്കുന്നത് വരെ വിമാനതാവളത്തിൽ കാത്തിരിക്കണം. Covid നെഗറ്റീവ് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അന്യ സംസ്ഥാനക്കാർക്ക് റോഡ് വഴി യാത്ര ചെയ്യാൻ
അനുവാദമുള്ളൂ.

കണ്ണൂരും കോഴിക്കോടും അടകെക്കം കേരളത്തിൽ വിമാനം ഇറങ്ങുന്ന സ്വദേശികൾക്ക് പരിശോധനക്കായുള സാമ്പിൾ
നൽകിയ ശേഷം പുറത്ത് പോകാം . റിസൾട്ട് ഫോണിൽ അറിയിക്കും. ഗൗരവമേറിയ ജനതിക മാറ്റം സംഭവിച്ച വൈറസുകളോ മറ്റോ കണ്ടെത്തിയാൽ ആരോഗ്യ വകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കും.

ഇന്ത്യയിലെ മുഴുവൻ വിമാന താവളങ്ങ
ളിലും ഇന്ന് (23.02.2021) മുതൽ ഈ പുതിയ സംവിധാനം നടപ്പിൽ വരും.

*For More Travel Queries*
*Pls Contact*

👇👇👇

📞 *+91 9995125050

03/02/2021

🇸🇦സൗദി യാത്രാ വിലക്ക്: യുഎഇയിലുള്ളവർ എന്തു ചെയ്യണം? നാട്ടിലേക്ക് വരാൻ കഴിയുമോ? - പ്രവാസികൾ അറിയേണ്ട 10 കാര്യങ്ങൾ
കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം .

Date : 03-02-2021
▂▂▂▂▂▂▂▂▂▂▂▂▂▂
റിയാദ്: ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് താത്കാലിക യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് സൗദി അറേബ്യ. സൗദിയിലേക്ക് തിരികെ പോകാനിരുന്ന ആയിരക്കണക്കിന് ആളുകളെയാണ് തീരുമാനം ബാധിച്ചത്. കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
ഇതുമായി ബന്ധപ്പെട്ട 10 കാര്യങ്ങൾ

1- വിലക്ക് ഏതെല്ലാം രാജ്യങ്ങൾക്ക്

യുഎഇ, ഈജിപ്ത്, ലെബനൻ, തുർക്കി, യുഎസ്, യു.കെ, ജർമനി, ഫ്രാൻസ്, ഇറ്റലി, അയർലാൻഡ്, പോർച്ചുഗൽ, സ്വിറ്റ്‌സർലാൻഡ്, സ്വീഡൻ, ബ്രസീൽ, അർജന്റീന, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ഇന്തൊനേഷ്യ, പാകിസ്താൻ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കാണ് വിലക്കുള്ളത്. എന്നാൽ ഈ രാജ്യങ്ങളില് നിന്നുള്ള സൗദി പൗരന്മാർക്ക് തിരികെ വരാൻ വിലക്കില്ല. കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും സൗദിയിലേക്ക് പ്രവേശനമില്ല.
2- എപ്പോൾ പ്രാബല്യത്തിൽ വരും

ബുധനാഴ്ച രാത്രി ഒൻപത് മണി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. യുഎഇയിൽ നിന്ന് അടക്കം ഇന്ന് രാത്രി വരെ സൗദിയിലേക്ക് ഷെഡ്യൂൾ ചെയ്ത യാത്രകൾക്ക് വിലക്ക് ബാധകമല്ല.

3- യുഎഇയിലുള്ളവർ എന്തു ചെയ്യണം

നിലവിൽ യുഎഇ വഴി സൗദിയിലേക്ക് പോകാനായി ആ രാജ്യത്ത് ക്വാറന്റൈനിൽ കഴിയുന്ന നിരവധി പേരുണ്ട്. ഫാമിലി വിസയെടുത്തും അല്ലാതെയും യുഎഇയിൽ ക്വാറന്റൈനിൽ കഴിയുന്നവർ അവിടെ തുടരേണ്ടി വരും. യുഎഇക്കും യാത്രാ വിലക്ക് ബാധകമാണ്. നിരവധി പ്രവാസികളാണ് ഇപ്പോൾ യുഎഇയിൽ ക്വാറന്റൈനിൽ കഴിയുന്നത്.

4- ഒമാൻ വഴി വരാൻ ആകുമോ?

ഒമാൻ, ബഹ്‌റൈൻ എന്നീ രാഷ്ട്രങ്ങൾ വഴി നിലവിൽ യുഎഇയിലേക്ക് വരാനാകും. എന്നാൽ യുഎഇയിലേത് പോലെ ഈ രാഷ്ട്രങ്ങളിലേക്കുള്ള വിസാ നടപടിക്രമങ്ങൾ എളുപ്പമല്ല.

4- ആരോഗ്യപ്രവർത്തകർക്ക് പ്രവേശനമുണ്ടോ?

സാധാരണഗതിയിൽ ആരോഗ്യപ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് വിലക്കിൽ ഇളവുണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ ആ ഇളവില്ല. വിലക്ക് എല്ലാവർക്കും ബാധകം.

5- നാട്ടിൽ നിന്ന് ലീവ് നീട്ടാൻ ആകുമോ?

ലീവ് നീട്ടാനാകും. കഫീലിനോ സ്‌പോൺസർക്കോ ഇക്കാര്യത്തിൽ തീരുമാനമെടുക്കാം.

6- നാട്ടിലേക്ക് തിരിച്ചു പോകാനാകുമോ?

സൗദിയിൽ നിന്ന് വിലക്കുള്ള രാഷ്ട്രങ്ങളിലേക്ക് പോകുന്നതിന് തടസ്സമില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇഖാമ ഉടൻ എക്‌സ്പയർ ആകാത്ത പ്രവാസികള് മാത്രം നാട്ടിലേക്ക് പോകുന്നതാണ് നല്ലത്.

7- തീരുമാനത്തിന് കാരണമെന്ത്?

കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തുന്നതാണ് ഇത്തരത്തിൽ ഒരു നിയന്ത്രണം കൊണ്ടുവരാൻ സർക്കാറിനെ പ്രേരിപ്പിച്ചത്. വലിയ തോതിൽ നിയന്ത്രണം വരുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

8- എയർ ബബ്ൾ കരാർ റദ്ദാക്കിയോ?

പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളുമായുള്ള എയർ ബബ്ൾ കരാറും റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യയുമായി നിലവിൽ സൗദിക്ക് എയർബബ്ൾ കരാറില്ല.

9- വിലക്ക് എന്നു നീക്കും?

നേരത്തെ ഏർപ്പെടുത്തിയ യാത്രാ വിലക്കുകൾക്ക് എല്ലാം സർക്കാർ സമയപരിധി നിശ്ചയിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ വിലക്ക് എന്നു നീക്കുമെന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ വാർത്താകുറിപ്പിലും ഒന്നും പറയുന്നില്ല. രണ്ടു മൂന്നു ദിവസങ്ങൾക്കകം ഇതിൽ വ്യക്തത വരുമെന്ന് കരുതപ്പെടുന്നു.

10- കാര്യങ്ങൾ എപ്പോൾ സാധാരണഗതിയിലാകും?

അതിപ്പോൾ പറയാൻ കഴിയില്ല. കോവിഡ് വാക്‌സിൻ മതിയായ രീതിയിൽ രാജ്യത്തെത്തിയിട്ടില്ല. വാക്‌സിൻ എത്തി നിശ്ചിത ശതമാനം ആളുകൾക്ക് കൊടുക്കുകയും കോവിഡ് നിരക്ക് കുറയുകയും ചെയ്താൽ നിയന്ത്രണങ്ങൾ നീക്കുമെന്ന് കരുതപ്പെടുന്നു. ഈ വർഷം മധ്യത്തോടെ ഈ നില കൈവരിക്കുമെന്നാണ് പ്രതീക്ഷ...

27/01/2021

പ്രവാസികള്‍ക്ക് ആശ്വാസം; ഇഖാമ 3 മാസത്തേക്കു പുതുക്കാനാകും

സൗദിയില്‍ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റും തിരിച്ചറിയല്‍ രേഖയായ ഇഖാമയും ഇനിമുതല്‍ മൂന്ന് മാസത്തേക്ക് പുതുക്കാനാകും. ഇതുസംബന്ധിച്ച് സൗദി മന്ത്രി സഭ അംഗീകാരം നല്‍കി. നേരത്തെ കുറഞ്ഞത് ഒരുവര്‍ഷത്തേക്കായിരുന്നു നല്‍കിയിരുന്നത്.
ഒരു വര്‍ഷത്തേക്കുള്ള ലെവി തുക ഒടുക്കിയാല്‍ ആയിരുന്നു ഇതുവരെ ഇക്കാമ ലഭിച്ചിരുന്നത്. എന്നാല്‍ മന്ത്രിസഭ അംഗീകാരപ്രകാരം 3 മാസത്തേക്കുള്ള ലെവി തുക ഒടുക്കി 3 മാസത്തേക്കു ഇക്കാമ പുതുക്കാനാകും. ചില പ്രത്യേക സാഹചര്യത്തില്‍ തൊഴിലുടമക്കും തൊഴിലാളികള്‍ക്കും ഈ തീരുമാനം ഏറെ ഉപകാരപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു.
അടുത്ത മാര്‍ച്ച് മുതല്‍ വിദേശ തൊഴിലാളികള്‍ക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ സൗദിക്കുവെളിയില്‍ പോകുവാനും സ്പോണ്‍സര്‍ഷിപ്പ് മാറുവാനും അനുമതിയാകും.
ഈ സാഹചര്യത്തിലാണ് ഇക്കാമയും തൊഴില്‍ പെര്‍മിറ്റും മൂന്ന് മാസത്തേക്കു പുതുക്കാനുള്ള അനുമതി നല്‍കുന്നത്. എന്നാല്‍ വീട്ടുവേലയുമായി ബന്ധപ്പെട്ട വിദേശ തൊഴിലാളികള്‍ക്ക് മൂന്നുമാസത്തേക്കുമാത്രമായി ഇക്കാമ പുതുക്കാനാവില്ല. ഇവര്‍ കുറഞ്ഞത് 600 റിയാല്‍ ഫീസ് നല്‍കി ഒരുവര്‍ഷത്തേക്കുതന്നെ പുതുക്കണം

എല്ലാവർക്കും പുതുവത്സരാശംസകൾ ........
31/12/2020

എല്ലാവർക്കും പുതുവത്സരാശംസകൾ ........

എൻ്റെ എല്ലാ കൂട്ട് കാർക്കും ആഘോഷങ്ങളില്ല ആശംസകൾ മാത്രം .........
30/07/2020

എൻ്റെ എല്ലാ കൂട്ട് കാർക്കും ആഘോഷങ്ങളില്ല ആശംസകൾ മാത്രം .........

Address

Opposite MSM College Main Gate
Kayamkulam
690502

Opening Hours

Monday 9am - 8:30pm
Tuesday 9am - 8:30pm
Wednesday 9am - 8:30pm
Thursday 9am - 8:30pm
Friday 9am - 8:30pm
Saturday 9am - 8:30pm

Telephone

9995125050

Website

Alerts

Be the first to know and let us send you an email when AYRA Tours & Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AYRA Tours & Travels:

Share

Category