04/04/2014
കുയില്‍...... പുള്ളിയെ ഞാന്‍ പ്രത്യേകം പരിജയപെടുത്തണോ..... ഒരുപാട് കഥകള്‍ കേട്ടിരിക്കുമല്ലോ .... എങ്കിലും പറയാം......
വളരെ നല്ല പാട്ടുകാരനും കുട്ടില്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വളര്‍ത്തുക അതാണ് പ്രധാന പരിപാടി..... ആണ് കിളി കറുത്ത നിറത്തിലും പെണ്ണിന് തവിട്ടുനിറത്തില്‍ പുള്ളികുത്തുകള്‍ കാണപ്പെടുന്നു......