17/09/2026
🌿✨ SAKHI LEISURE TOURS ✨🌿
🙏 അടുത്തിടെ പൂർത്തിയാക്കിയ കുമയോൺ ആത്മീയ യാത്ര 🙏
ഹിമാലയത്തിന്റെ മനോഹരമായ മലനിരകളും, ശാന്തമായ താഴ്വരകളും, പുണ്യസ്ഥലങ്ങളും ചേർന്നൊരു അപൂർവ യാത്രയായിരുന്നു നമ്മുടെ Kumaon Yatra. 🏔️🌿
Nainital – Neem Karoli Baba Ashram – Almora – Kasar Devi – Jageshwar – Kausani – Ranikhet – Bhimtal തുടങ്ങി പ്രകൃതിയുടെയും ആത്മീയതയുടെയും സൗന്ദര്യം നിറഞ്ഞ നിരവധി സ്ഥലങ്ങളിലൂടെ നമ്മുടെ യാത്രികർക്ക് മനോഹരമായ അനുഭവങ്ങൾ സമ്മാനിക്കാൻ കഴിഞ്ഞു.
🛕 Neem Karoli Baba Ashram
🌺 Kasar Devi
🔱 Jageshwar Dham
🏔️ Kausaniയിലെ ഹിമാലയ ദൃശ്യങ്ങൾ
🌿 Almora & Ranikhet
🌊 Nainital & Bhimtal
ഓരോ സ്ഥലവും ഓരോ അനുഭവമായിരുന്നു…
ചിലത് മനസ്സിന് ശാന്തി നൽകി, ചിലത് പ്രകൃതിയുടെ മഹത്വം കാണിച്ചു, ചിലത് ജീവിതത്തിൽ എന്നും ഓർമ്മിക്കാവുന്ന നിമിഷങ്ങളായി മാറി. ❤️
ഈ യാത്രയെ മനോഹരമാക്കിയത് നമ്മുടെ പ്രിയപ്പെട്ട യാത്രികരുടെ സ്നേഹവും സഹകരണവും തന്നെയാണ്. 🙏
Kumaon Yatra-യിൽ പങ്കെടുത്ത എല്ലാ യാത്രികർക്കും Sakhi Leisure Tours-ന്റെ ഹൃദയം നിറഞ്ഞ നന്ദി. ❤️
ഇനിയും കൂടുതൽ ആത്മീയവും മനോഹരവുമായ യാത്രകളിൽ നമ്മോടൊപ്പം ചേരാം… 🛕✨
Sakhi Leisure Tours
യാത്രകൾ… അനുഭവങ്ങളാകുമ്പോൾ 🌿
Contact:9656323944