Kadambrayar Tourism

Kadambrayar Tourism Its a tourisam center under DTPC Ekm
(1)

22/08/2022
20/02/2020
*കയാക്കിങ് പരിശീലനം ആരംഭിച്ചു*പള്ളിക്കര  :   ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള കടമ്പ്രയാർ   ഇക്കോ ടൂറിസം പദ്ധ...
12/02/2020

*കയാക്കിങ് പരിശീലനം ആരംഭിച്ചു*
പള്ളിക്കര : ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള കടമ്പ്രയാർ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കയാക്കിങ് പരിശീലനം ഇൻഫോപാർക്കിന് സമീപമുള്ള കടമ്പ്രയാർ പുഴയിൽ ആരംഭിച്ചു . തൃക്കാക്കര നഗരസഭാഅധ്യക്ഷ ശ്രീമതി ഉഷാ പ്രവീൺ ഉദ്‌ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി അഡ്വ ശ്രീനിജൻ, ഡി ടി പി സി സെക്രട്ടറി വിജയകുമാർ , തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ k tഎൽദോ , കൗൺസിലർ റംസി, ഡി ടി പി സി കടമ്പ്രയാർ ടൂറിസം മാനേജർ ബേസിൽ തുടങ്ങിയവർ സംബന്ധിച്ചു . സഞ്ജീവനം ആയുർവ്വേദ ആശുപത്രിയുടെ സഹകരണത്തോടെ പത്തു ദിവസം നീട് നിൽക്കുന്ന പരിശീലന പരിപാടി കയാക്കിങ് വിദഗ്ദരായ ബിനു സ്റ്റീഫൻ , എൽദോ കുര്യാക്കോസ് എന്നിവർ ചേർന്നാണ് നയിക്കുന്നത് . പരിശീലനത്തിനായി 99616 13717 , 99461 74998 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Ready for the explore kadambrayar 2020
11/02/2020

Ready for the explore kadambrayar 2020

28/01/2020

പ്രിയ സുഹൃത്തുക്കളെ,

കാക്കനാട് സഞ്ജീവനം ആയുർവേദ ഹോസ്പിറ്റലുമായി കൈകോർത്ത് കടമ്പ്രയാർ ഇക്കോ ടൂറിസം സെന്റർ “Explore Kadambrayar” എന്ന പേരിൽ ഒരു കയാക്കിങ് കോച്ചിംഗ് പ്രോഗ്രാം നടത്തുന്നു.

നദികളെയും മറ്റ് ജലസ്രോതസ്സുകളെയും സംരക്ഷിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കയാക്കിംഗ് ഒരു കായിക ഇനമായി കൂടുതൽ ആളുകൾക്ക് പരിചയപ്പെടുത്തുന്നതിനുമാണ് പരിപാടി.

കടംബ്രയാർ ഇക്കോ ടൂറിസം സെന്ററിന്റെ പരിസരത്ത്, സ്മാർട്ട് സിറ്റിയുടെയും ഇൻഫോപാർക്കിന്റെയും വാട്ടർഫ്രണ്ട് ജെട്ടിയിൽ ആരംഭിക്കുന്ന കോച്ചിംഗ് ഫെബ്രുവരി 12 മുതൽ ഫെബ്രുവരി 23 വരെയാണ് നടത്തപ്പെടുന്നത്.

പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ബേസിൽ ബേബി(കടമ്പ്ര ഇക്കോ ടൂറിസം സെന്റർ മാനേജർ)
ഫോൺ- 9961613717, 9946174998

Address

Manackekadavu , Kadambra River View Point, Palikkara, Kakkanad
Kochi
683565

Telephone

9961613717

Website

Alerts

Be the first to know and let us send you an email when Kadambrayar Tourism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share