21/08/2017
കൊച്ചിൻ (നെടുമ്പാശ്ശേരി) എയർ പോർട്ടിൽ നിന്നുള്ള A/C ലോ ഫ്ലോർ ബസ്സുകളുടെ സമയവിവരം
3.45. തൃശൂർ, ഷൊർണൂർ, പെരിന്തൽമണ്ണ വഴി മലപ്പുറം
4.00. തൃശൂർ, കോട്ടക്കൽ വഴി
കോഴിക്കോട്
5.00. തൃശൂർ, ഗുരുവായൂർ, തിരൂർ വഴി കോഴിക്കോട്
5.30. തൃശൂർ, കോട്ടക്കൽ വഴി കോഴിക്കോട്
6.30. തൃശൂർ 'കോട്ടക്കൽ, കോഴിക്കോട് വഴി കൽപ്പറ്റ
8.00. തൃശൂർ, കോട്ടക്കൽ വഴി കോഴിക്കോട്
9.15. തൃശൂർ, ഷൊർണൂർ, പെരിന്തൽമണ്ണ വഴി മലപ്പുറം.
10.30. തൃശൂർ, കോട്ടക്കൽ വഴി കോഴിക്കോട്.
11.00. തൃശൂർ, കോട്ടക്കൽ, കോഴിക്കോട് വഴി സുൽത്താൻ ബത്തേരി .
12.40. തൃശൂർ, കോട്ടക്കൽ വഴി കോഴിക്കോട്
13.30. തൃശൂർ, ഗുരുവായൂർ, തിരൂർ വഴി കോഴിക്കോട്,
14.30. തൃശൂർ, കോട്ടക്കൽ വഴി മലപ്പുറം.
17.30. തൃശൂർ, കോട്ടക്കൽ വഴി കോഴിക്കോട്:
20.00. തൃശൂർ, ഷൊർണൂർ വഴി മലപ്പുറം.
23.00. തൃശൂർ, കോട്ടക്കൽ വഴി കോഴിക്കോട്:
കോഴിക്കോട് നിന്നു നെടുമ്പാശ്ശേരിയിലേക്
5.45 വഴി തിരൂർ, ഗുരുവായൂർ തൃശൂർ
9.00. വഴി കോട്ടക്കൽ .തൃശൂർ
11.00. വഴി കോട്ടക്കൽ, തൃശൂർ
12.00 വഴി കോട്ടക്കൽ, തൃശൂർ
15.10. വഴി കോട്ടക്കൽ, തൃശൂർ
17.10. വഴി കോട്ടക്കൽ, തൃശൂർ
19.00. വഴി തിരൂർ, ഗുരുവായൂർ തൃശൂർ
20.15. വഴി കോട്ടക്കൽ, തൃശൂർ
22.45. വഴി കോട്ടക്കൽ തൃശൂർ
മലപ്പുറത്ത് നിന്ന് നെടുമ്പാശ്ശേരി
4.15. വഴി പെരിന്തൽമണ്ണ, ഷൊർണൂർ, തൃശൂർ
4.45. വഴി പെരിന്തൽമണ്ണ, ഷൊർണൂർ, തൃശൂർ
7.30. വഴി കോട്ടകൽ, തൃശൂർ
9.45. വഴി കോട്ടക്കൽ, തൃശൂർ
15.00. വഴി പെരിന്തൽമണ്ണ, ഷൊർണൂർ, തൃശൂർ
19.75, വഴി പെരിന്തൽമണ്ണ, ഷൊർണൂർ, തൃശൂർ
7.30 മലപ്പുറം നെടുമ്പാശ്ശേരി
12.40 നെടുമ്പാശ്ശേരി കോഴിക്കോട്
ഈ ബസ്സുകൾക്ക് റിസർവേഷൻ ഇല്ലാത്തതിനാൽ ഓൺലൈനിൽ കാണുന്നതല്ല. ബസ്സ് പുറപ്പെടുന്നതിന്നു മുമ്പ് എത്തിയാൽ സീറ്റ് ഉറപ്പായും ലഭിക്കും
Alc ബസ്സുകൾക്ക് ടികറ്റ് ബുക്ക് ചെയ്യുമ്പോൾ ട്രാവൽ എജൻസികൾ ലഗേജ് ചാർജ് ഈടാക്കി ഗൾഫ് യാത്രികരെ കബളിപ്പിക്കുന്നുണ്ട്. ലഗേജ് ടിക്കറ്റ് ബസ്സിൽ നിന്നാണ് എടുക്കേണ്ടത്. ഒരോ മുപ്പത് കിലോ ലഗേജിന്നും അരഫെയർ
ഈ സന്ദേശം എല്ലാ ഗ്രൂപ്പുകളിലേക്കും അയക്കാൻ എല്ലാവർക്കും ഗുണകരമായിരിക്കും.
കടപ്പാട്
ഈ മെസേജ് forward ചെയ്യുന്നവരോട്