Forest Trekking in Kerala

Forest Trekking in Kerala We hope you can find everything you need. Forest Trekking is focused on providing high-quality servi

21/07/2021

മൂന്നാറിലെ ഒരു റിസോർട്ട് ഇന്ന് പരിചയപ്പെടുത്താം.. നമ്മൾ പല സിനിമകളിലും ഈ ഒരു റിസോർട്ട് കണ്ടിട്ടുണ്ട്... അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ ഹോസ്പിറ്റലിൽ ആയിട്ടും, ചിൽഡ്രൻസ് പാർക്ക്‌ എന്ന സിനിമയിലും ഒക്കെ ഇത് നിറഞ്ഞു നിൽക്കുന്നു ... പണ്ട് താഗോർ മൗണ്ട് എന്ന് പറയുന്ന ഒരു സ്കൂൾ ആയിരുന്നു ഇത് പിന്നീട് ഇത് ഒരു റിസോർട്ട് ആക്കി മാറ്റി എടുക്കുകയായിരുന്നു ... റിസോർട്ടിനെ പറ്റി പറയുകയാണെങ്കിൽ അടിപൊളി വ്യൂ കിട്ടുന്ന ഒരു പ്രോപ്പർട്ടി, അത് പോലെ തന്നെ ഓടി ചാടി നടക്കാൻ ഇഷ്ടം പോലെ സ്ഥലം ഉള്ള ഒരു പ്രോപ്പർട്ടി.... ഇവിടത്തെ സ്റ്റേ അത് ഒരു പ്രത്യേക അനുഭവം തന്നെ ആയിരിക്കും... മൂന്നാർ യാത്രയിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവിക്കാൻ പറ്റിയത് ഇവിടെ നിന്ന് എന്ന് വേണേൽ പറയാം. ഫാമിലിക്കും ബാച്ച്ലേഴ്‌സിനും ഒരു പോലെ എൻജോയ് ചെയ്യാൻ പറ്റിയ ഒരു സ്ഥലം..... സ്റ്റേ ചെയ്യാൻ റൂമുകളും അത് പോലെ ഒരു ഡോർമിറ്ററിയും ഉണ്ട്‌, ഒരു ചെറിയ വീഡിയോ താഴെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ചിലപ്പോൾ മ്യൂസിക്ക് കോപ്പി റൈറ്റ് ഇഷ്യൂ കാരണം അത് പ്ലേ ആകാൻ പാടായിരിക്കും. കൂടുതൽ അറിയണേൽ ഈ ലിങ്കിൽ കയറി നോക്കിയാൽ മതി.

https://youtu.be/XPZy9pPCTIg

ഓൺലൈനിൽ ഒക്കെ 4000 above ഇപ്പോൾ റേറ്റ് കാണിക്കുന്ന ഈ റിസോർട്ട് കുറച്ച് നാളത്തേക്ക് ഒരു സ്പെഷ്യൽ റേറ്റ് ആയ 3800/- കിട്ടും ഇന്ക്ലൂഡിങ് ബ്രേക്ഫാസ്റ്

കൂടുതൽ അറിയാനും ബുക്കിങ്ങിനും ആയി ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക

7902476762, 7902576762

Whatsapp : https://wa.me/message/D6SI2T32MAA4E1

മൂന്നാർ എന്ന് കേൾക്കുമ്പോൾ തന്നെ മനസിലോട്ട് ഓടി വരുന്നത് തേയില തോട്ടവും നല്ല കോടമഞ്ഞും തണുപ്പും ഒക്കെ ആണ്..... അപ്പോൾ ആ ...
18/07/2020

മൂന്നാർ എന്ന് കേൾക്കുമ്പോൾ തന്നെ മനസിലോട്ട് ഓടി വരുന്നത് തേയില തോട്ടവും നല്ല കോടമഞ്ഞും തണുപ്പും ഒക്കെ ആണ്..... അപ്പോൾ ആ തേയിലതോട്ടത്തിന്റെ നടുക്ക് ഓറഞ്ച് മരങ്ങൾക്കിടയിൽ നല്ല കോടഞ്ഞു അടിച്ചു കേറുന്ന സ്ഥലത്ത് താമസിച്ചാൽ എങ്ങനെ ഉണ്ടാകും... അങ്ങനെ ഉള്ള ഒരു റിസോർട്ട് ആണ് ഇന്ന് നമ്മൾ കാണുന്നത്....

കൂടുതൽ അറിയുവാൻ വിഡിയോ കാണുക 😊

ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ബട്ടൺ ക്ലിക്ക് ചെയ്യാനും മറക്കണ്ട 👍

https://youtu.be/uG2UyfFKPuI

നിങ്ങളുടെ യാത്രയിൽ ചിലപ്പോൾ ഉപകാരപ്പെട്ടേക്കാവുന്ന ഒരു യൂട്യൂബ് ചാനൽ  അതാണ് Travel With Aalok. . ഈ ചാനലിന്റെ ഉദ്ദേശ്യം എ...
09/07/2020

നിങ്ങളുടെ യാത്രയിൽ ചിലപ്പോൾ ഉപകാരപ്പെട്ടേക്കാവുന്ന ഒരു യൂട്യൂബ് ചാനൽ അതാണ് Travel With Aalok. . ഈ ചാനലിന്റെ ഉദ്ദേശ്യം എന്നത് റിസോർട്ടുകൾ, ഹോട്ടലുകൾ, ഹോം സ്റ്റേയ്സ്, ഹൗസ്ബോട്ടുകൾ, ഫോറെസ്റ് സ്റ്റേയ്സ്, സ്ഥലങ്ങൾ തുടങ്ങിയവയുടെ ഡീറ്റെയിൽസ് നിങ്ങളുടെ അടുത്ത് എത്തിക്കുക എന്നതാണ്.. യാത്ര ചെയ്യുമ്പോൾ നല്ലത് നോക്കി തിരഞ്ഞെടുക്കാൻ ഒരു പക്ഷെ ഇതു സഹായിച്ചേക്കും

ചാനൽ ലിങ്ക് :

https://www.youtube.com/c/TravelwithAALOK

നിങ്ങളുടെ യാത്രയിൽ ചിലപ്പോൾ ഉപകാരപ്പെട്ടേക്കാവുന്ന ഒരു യൂട്യൂബ് ചാനൽ  അതാണ് Travel With Aalok. . ഈ ചാനലിന്റെ ഉദ്ദേശ്യം എ...
06/07/2020

നിങ്ങളുടെ യാത്രയിൽ ചിലപ്പോൾ ഉപകാരപ്പെട്ടേക്കാവുന്ന ഒരു യൂട്യൂബ് ചാനൽ അതാണ് Travel With Aalok. . ഈ ചാനലിന്റെ ഉദ്ദേശ്യം എന്നത് റിസോർട്ടുകൾ, ഹോട്ടലുകൾ, ഹോം സ്റ്റേയ്സ്, ഹൗസ്ബോട്ടുകൾ, ഫോറെസ്റ് സ്റ്റേയ്സ്, സ്ഥലങ്ങൾ തുടങ്ങിയവയുടെ ഡീറ്റെയിൽസ് നിങ്ങളുടെ അടുത്ത് എത്തിക്കുക എന്നതാണ്.. യാത്ര ചെയ്യുമ്പോൾ നല്ലത് നോക്കി തിരഞ്ഞെടുക്കാൻ ഒരു പക്ഷെ ഇതു സഹായിച്ചേക്കും

ചാനൽ സബ്സ്ക്രൈബ് ചെയ്യാനുള്ള ലിങ്ക് :

https://www.youtube.com/c/TravelwithAALOK
എല്ലാം അപ്ഡേറ്റുകളും കിട്ടാൻ സബ്സ്ക്രൈബ് ചെയ്തിട്ടു ബെൽ ഐക്കൺ ക്ലിക്ക് ചെയ്യാനും മറക്കണ്ട 🙂

https://youtu.be/3WbvdZu6oK0
29/06/2020

https://youtu.be/3WbvdZu6oK0

Picnic Island is a good place to visit with kids for an evening outing. Kids will definitely enjoy feeding fish. They have a variety of exotic fishes and som...

https://youtu.be/vnePD1dVVR4
15/06/2020

https://youtu.be/vnePD1dVVR4

Athirappilly Falls is known for its picturesque vistas; its formation resembles the popular Naigara Falls in the USA. So, Athirappilly Waterfalls is fondly c...

UDS ഹോട്ടൽസ് നടത്തുന്ന ഒരു മത്സരം ആണ്... ഒരു ലൈക്‌ തരണേ ആ ലിങ്കിൽ കയറി https://www.facebook.com/166328530727024/posts/54...
15/04/2020

UDS ഹോട്ടൽസ് നടത്തുന്ന ഒരു മത്സരം ആണ്... ഒരു ലൈക്‌ തരണേ ആ ലിങ്കിൽ കയറി

https://www.facebook.com/166328530727024/posts/545279886165218/



Entry #4

Anand K.R.

--------------------------------------------------------------------------------

After lock-down get a chance to win FREE DAY OUT with your friends at any of the UDS hotels!

HOW?

1. Click a picture of how you spend your days during the lock down.
2. Share the picture to the official UDS Whatsapp : +91 9388217510
3. We will upload the picture in our official page www.facebook.com/UDSHotels
4. Share the picture you want to get the most likes and the winner gets a the FREE day out package with his/her 4 friends!

Terms & Conditions

a. The day out package can only be availed after the lock-down and after Indian government announces it is safe to do so.
b. Age restrictions for competition - Nil. However, If the chosen winner is below the age of 18, an adult should be accompanied for the day out
c. The winners must block the date of day package in advance to avoid any black out dates
d. All other hotel policies must be strictly followed.
e. Submitting date for competition ends May 10th

*മൂന്നാറിലെ പുലിമട കയറി കാണുവാൻ ഇപ്പോൾ ഫോറെസ്റ് ഡിപ്പാർട്ട്‌മെന്റ് അവസരം ഒരുക്കുന്നു* ( കൊറോണ കഴിഞ്ഞു പോയാൽ മതി അല്ലേ അക...
01/04/2020

*മൂന്നാറിലെ പുലിമട കയറി കാണുവാൻ ഇപ്പോൾ ഫോറെസ്റ് ഡിപ്പാർട്ട്‌മെന്റ് അവസരം ഒരുക്കുന്നു* ( കൊറോണ കഴിഞ്ഞു പോയാൽ മതി അല്ലേ അകത്തു കിടക്കും 🤣)

*കൂടുതൽ അറിയുവാൻ വീഡിയോ കാണുക*

https://youtu.be/YZXIDA3pKJo

*ഇതുപോലുള്ള കൂടുതൽ ഹോട്ടൽസ്, റിസോർട്ട്, ഹോം സ്റ്റേ, ഹൗസ്ബോട്ട് വീഡിയോകൾക്ക് യൂ ട്യൂബ് ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക*

*Anayirangal Dam Munnar*മൂന്നാറിൽ ബോട്ടിങ് ആസ്വദിക്കാൻ പറ്റിയ മനോഹരമായ ഒരു ഡാം. മഴക്കാലം അല്ലാത്ത സമയങ്ങളിൽ മിക്കവാറും  ...
17/03/2020

*Anayirangal Dam Munnar*

മൂന്നാറിൽ ബോട്ടിങ് ആസ്വദിക്കാൻ പറ്റിയ മനോഹരമായ ഒരു ഡാം.
മഴക്കാലം അല്ലാത്ത സമയങ്ങളിൽ മിക്കവാറും ആനയുടെ സാന്നിധ്യം അവിടെ ഉണ്ട് എന്നതാണ് മറ്റൊരു സവിശേഷത

*കൂടുതൽ അറിയുവാൻ വീഡിയോ കാണുക*

https://youtu.be/j1X3kQ3fQG8

*ഇതുപോലുള്ള കൂടുതൽ ഹോട്ടൽസ്, റിസോർട്ട്, ഹോം സ്റ്റേ, ഹൗസ്ബോട്ട് വീഡിയോകൾക്ക് യൂ ട്യൂബ് ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക*

Elephant Lake or Elephant Arrival Lake Is Also known as Anayiranga is located only about 22 km away from Munnar. Numerous elephants from the Munnar forest vi...

https://youtu.be/XLNE5KwBz5g
17/03/2020

https://youtu.be/XLNE5KwBz5g

Palkulamedu, is one of the most Ideal trekking locations in Idukki. A small fresh water pool at the top of the hill adds up another jewel to the enchanting b...

കൊളുക്കുമല  സൂര്യോദയം  അതൊരു സംഭവം തന്നെയാണ്.  നല്ല മരം കോച്ചുന്ന തണുപ്പത്ത്‌  സൂര്യന്റെ  ആദ്യകിരണം ഭൂമിയിൽ പതിക്കുന്നത്...
10/02/2020

കൊളുക്കുമല സൂര്യോദയം അതൊരു സംഭവം തന്നെയാണ്. നല്ല മരം കോച്ചുന്ന തണുപ്പത്ത്‌ സൂര്യന്റെ ആദ്യകിരണം ഭൂമിയിൽ പതിക്കുന്നത് കാണുവാൻ വേണ്ടി ഉള്ള ആ നോക്കി നിൽപ്പ് അതൊരു വല്ലാത്ത സുഖം ആണ്. അങ്ങനെ നിൽകുമ്പോൾ ഒരു ഒന്നൊന്നര വരവാണ് നമ്മുടെ ആശാൻ

വീഡിയോ ഫുൾ കാണുവാൻ ലിങ്കിൽ കയറുക...

https://youtu.be/JKkrBp2es7g

Address

Ernakulam
Kochi
682011

Telephone

09605321248

Website

Alerts

Be the first to know and let us send you an email when Forest Trekking in Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Forest Trekking in Kerala:

Share

Category