Explore Kerala With Jibin

Explore Kerala With Jibin 𝐤𝐞𝐫𝐚𝐥𝐚 t𝐨𝐮𝐫 𝐩𝐚𝐜𝐤𝐚𝐠𝐞, 𝐓𝐚𝐦𝐢𝐥𝐧𝐚𝐝𝐮 𝐭𝐨𝐮𝐫 𝐩𝐚𝐜𝐤𝐚𝐠𝐞, 𝐤𝐚𝐫𝐧𝐚𝐭𝐚𝐤𝐚 𝐭𝐨𝐮𝐫 𝐩𝐚𝐜𝐤𝐚𝐠𝐞,𝐓𝐚𝐱𝐢 𝐂𝐚𝐛 ,𝐇𝐨𝐭𝐞𝐥 𝐑𝐞𝐬𝐞𝐫𝐯𝐚𝐭𝐢𝐨𝐧𝐬

Our services include Hotel & Resort booking, Cab service, Assistance and Guide services , tourist taxi service, Day trips and sightseeing tours


Email us.. [email protected] for travel make-up for family, honeymoon couples, friends and more. Be a guest of ''GREEN DESTINATIONS HOLIDAYS'' and
feel the difference...

28/05/2026

Welcome Monsoon ☔️
, , ,

27/05/2026

ഇനി മൂന്നാർ ഇങ്ങനെയാണ്
, , ,

വേനൽ മഴയിൽ കുളിച്ചു സുന്ദരിയായി മൂന്നാർ  , , , ,
25/05/2026

വേനൽ മഴയിൽ കുളിച്ചു സുന്ദരിയായി മൂന്നാർ
, , , ,

പ്രകൃതി ഒരുക്കിയ മനോഹാരിത.. മൂന്നാറിന്റെ സൗന്ദര്യം എന്റെ ക്ലിക്കിൽ 🌳💚🏞️😍🌴
24/05/2026

പ്രകൃതി ഒരുക്കിയ മനോഹാരിത.. മൂന്നാറിന്റെ സൗന്ദര്യം എന്റെ ക്ലിക്കിൽ 🌳💚🏞️😍🌴

22/05/2026

ഇ സ്ഥലം മനസ്സിലായോ ?മുന്നാറിലെ ടോപ്സ്റ്റേഷൻ , മലയാളികളെ ഏറ്റവും കൂടുതൽ പഞ്ഞിക്കിടുന്ന സ്ഥലം , ,

22/05/2026

Varkala Cliff⛱️🏖️👙☀️🌊
, , ,

21/05/2026

നിറഞ്ഞു കവിഞ്ഞു ഒഴുകാൻ ഒരുങ്ങി അതിരപ്പള്ളി 😍
, ,

മുന്നാറിലെ  ഗുണ്ടായിസം ഇന്നും ഇന്നലെയും തുടങ്ങിയതല്ല … വർഷങ്ങൾ ആയിട്ട് ഉള്ളതാണ് , നിങ്ങൾ അവിടെ ടൂറിസ്റ്റ് ആയി വരുന്ന ടാക...
21/05/2026

മുന്നാറിലെ ഗുണ്ടായിസം ഇന്നും ഇന്നലെയും തുടങ്ങിയതല്ല … വർഷങ്ങൾ ആയിട്ട് ഉള്ളതാണ് , നിങ്ങൾ അവിടെ ടൂറിസ്റ്റ് ആയി വരുന്ന ടാക്സിക്കാരോട് ചോദിച്ചു നോക്ക് അവർക്കു ഒരുപാടു ദുരാനുഭവങ്ങള് പറയാൻ ഉണ്ടാകും .. അവർ പലതും സഹിച്ചാണ് മൂന്നാറിൽ ഡ്രൈവ് ചെയുന്നത് , തമിഴ്നാട്ടിൽ പോലും പേടിയില്ലാതെ ഡ്രൈവ് ചെയ്യാം പക്ഷെ മൂന്നാർ പറ്റില്ല ആ അവസ്‌ഥയാണ് , മെയിൻ ആയിട്ട് ഓട്ടോ , ജീപ്പ് ഓടിക്കുന്നവർ , ഫോട്ടോ പോയിന്റിൽ ഫോട്ടോ എടുക്കുന്നവർ ,ഇക്കോ പോയിന്റിൽ കടകൾ നടത്തുന്നവർ ഇവരെല്ലാം വെറും ഗുണ്ടായിസമാണ് കാണിക്കുന്നത് …അധികാരികൾ വെറും നോക്കുകുത്തികൾ മാത്രമാണ് മുന്നാറിൽ …
, ,

20/05/2026

Alleppey backwaters,Kerala

, , , ,

ബംഗാളികൾ ഇപ്പോൾ മല്ലൂസിനെ ഭരിക്കുന്നു.. പണിക്കാർ ഇല്ലാത്തതുകൊണ്ട് ഒരു ദിവസം കൂലി 2000 , 3000 വരെ ചോദിച്ചു തുടങ്ങി …
20/05/2026

ബംഗാളികൾ ഇപ്പോൾ മല്ലൂസിനെ ഭരിക്കുന്നു.. പണിക്കാർ ഇല്ലാത്തതുകൊണ്ട് ഒരു ദിവസം കൂലി 2000 , 3000 വരെ ചോദിച്ചു തുടങ്ങി …

20/05/2026

Address

Anjilickal Arcade , Building No 19/834/C, Main Road Thripunithura, Cochin, Pin
Kochi
682301

Opening Hours

Monday 12am - 11:59pm
Tuesday 12am - 11:59pm
Wednesday 12am - 11:59pm
Thursday 12am - 11:59pm
Friday 12am - 11:59pm
Saturday 12am - 11:59pm
Sunday 12am - 11:59pm

Telephone

+918891635880

Alerts

Be the first to know and let us send you an email when Explore Kerala With Jibin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Explore Kerala With Jibin:

Share