sania sania

sania sania Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from sania sania, Tourist Information Center, Kochi.

നേപ്പാൾ യാത്ര 🥰🥰🥰
23/03/2025

നേപ്പാൾ യാത്ര 🥰🥰🥰

Nepal യാത്ര മെയ് 7 ന് Contact by msg Budget friendly trip
15/03/2025

Nepal യാത്ര മെയ് 7 ന്
Contact by msg
Budget friendly trip

Ancient NEPAL NEPAL യാത്രയ്ക്ക് contact by msg Budget friendly trip. May 7 th
15/03/2025

Ancient NEPAL
NEPAL യാത്രയ്ക്ക് contact by msg
Budget friendly trip. May 7 th

Are you planning to visit Nepal, a stunning country located near the Himalayas, this summer? You can conveniently travel...
05/03/2025

Are you planning to visit Nepal, a stunning country located near the Himalayas, this summer? You can conveniently travel to Nepal from Kerala by train via the Sunauli border. Please contact for further details. Thank you.
നേപ്പാളിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കണ്ടു വേനൽ അവധിക്ക് നല്ലൊരു യാത്ര ചെയ്യാൻ അവസരം കുറഞ്ഞ ചെലവിൽ ഒരു രാജ്യം കാണാൻ ഒരു അവസരം. മെയ് മാസത്തിൽ

Kashmir യാത്ര package
27/11/2024

Kashmir യാത്ര package

Kashmir Tour Package
29/10/2024

Kashmir Tour Package

24/08/2024

സഹ പ്രവർത്തകർക്ക് വേണ്ടി ഒരു സ്ഥാനം ഏറ്റെടുത്ത് അതിൻ്റെ പേരിൽ ഒരു പത്ര സമ്മേളനത്തിൽ വന്നിരുന്ന് പറഞ്ഞത് എനിക്കൊരു കുഴപ്പവും ഉണ്ടായിട്ടില്ല എന്ന് അത് ആ കമ്മീഷനോട് പറയണ്ട കാര്യം. സഹപ്രവർത്തകർ പലയിടങ്ങളിൽ പീഡിപ്പിക്കപ്പെട്ടതോ തൊഴിൽ നിഷേധിക്കപ്പെട്ടതോ അവർ അനുഭവിച്ച മാനസിക വേദനകളോ ഒന്നും ഇവർക്ക് വിഷയം ആയില്ല തൊട്ടിപ്പുറത്ത് ഇരുന്ന ആൾക്കാരെ പേടിച്ചാണ് ഇരിക്കുന്നത് എന്ന് കണ്ടാൽ തന്നെ അറിയാം.. എന്തിന് ഇങ്ങനെ സ്വയം പരിഹാസം ഏറ്റ് വാങ്ങുന്നു. രാജി വെച്ചു പോകണം ശബ്ദം ഉള്ളവർ വരട്ടെ....
power groupൻ്റെ മുന്നിൽ പെട്ട നടി 😀

22/08/2024

കൊച്ചിയിലെ water Metro

ദി ടൈലർ ശില്പം   പൂർത്തിയായപ്പോൾ ...ഒരു തയ്യൽക്കാരൻ വസ്ത്രങ്ങൾ സ്റ്റിച്ച് ചെയ്യുന്ന രീതിയിലാണ് ശില്പത്തിന്റെ രൂപകല്പന നട...
19/08/2024

ദി ടൈലർ ശില്പം പൂർത്തിയായപ്പോൾ ...
ഒരു തയ്യൽക്കാരൻ വസ്ത്രങ്ങൾ സ്റ്റിച്ച് ചെയ്യുന്ന രീതിയിലാണ് ശില്പത്തിന്റെ രൂപകല്പന നടത്തിയത്. മനുഷ്യൻ്റ യഥാർത്ഥ അളവിൽ ഫൈബറിൽ വെങ്കല ആൻറിക്ക് ഫിനിഷിങ്ങിൽ ആണ് പൂർത്തിയാക്കിയത് . രണ്ടുമാസം എടുത്തു നിർമ്മിച്ച ശില്പം ചെറുവത്തൂർ പടന്നയിൽ പുതിയതായി ആരംഭിച്ച 'ദി ടൈലർ' എന്ന നൂതന ഫാഷൻ ഡിസൈനിങ് ആശയങ്ങൾ ഉൾക്കൊള്ളുന്ന സ്ഥാപനത്തിന് മുന്നിലേക്കാണ് നിർമ്മിച്ചിച്ചത്.
ശില്പി: ചിത്രൻ കുഞ്ഞിമംഗലം

Flowering ❤️
10/08/2024

Flowering ❤️

Address

Kochi

Website

Alerts

Be the first to know and let us send you an email when sania sania posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share