Escape Now

Escape Now Find your Escape Now!!! Escape pave a path for women travelers, to empower them, with our venture focus on "Traveling for Women" .

Our Escape began in a shabby September afternoon, when our lives were nothing but normal. Since being abnormal looked the only way to wander into ourselves, we decided to unpack our thrills, Hence our Escape. A bunch of gypsy-footed travel addicts. A travel company that just connect people, ardent travelers, who think we ought a right to “Go anywhere”. We are ready to say ‘Bon voyage’, where are you our travelling soul?

വാരണാസിയിലൊന്ന്  പോണം, കാശിയിലെ കാഴ്ച്ചകൾ മുഴുവൻ ചുറ്റികാണണം, ബനാറസിന്റെ ഭംഗി ആവോളം ആസ്വദിക്കണം. പോയാലോ ജനുവരിയിൽ? Escap...
07/01/2026

വാരണാസിയിലൊന്ന് പോണം,
കാശിയിലെ കാഴ്ച്ചകൾ മുഴുവൻ ചുറ്റികാണണം, ബനാറസിന്റെ ഭംഗി ആവോളം ആസ്വദിക്കണം.
പോയാലോ ജനുവരിയിൽ?

Escape to Varanasi — where mornings begin with the river, evenings glow with a thousand lamps, and time feels beautifully unhurried.

Join us on a thoughtfully curated journey to the spiritual heart of India, with sacred temples, soulful ghats, and moments that stay long after the trip ends.

🗓️ January 30 – February 2
✨ Limited slots available

Book your seats now.
📲 WhatsApp: 9895933366

വാരാണസിയുടെ തണുത്ത പ്രഭാതങ്ങളിൽ, ഒരു തോണിയാത്രയിൽ, വട്ടമിട്ടു പറക്കുന്ന ദേശാടനക്കിളികളോട് കഥ പറയാൻ.. വൈകിട്ട് മുഴങ്ങുന്ന ശംഖുനാദങ്ങളുടെയും പൂജമണികളുടെയും അകമ്പടിയിൽ ചന്ദനത്തിരി നിറയ്ക്കുന്ന സുഗന്ധത്തിൽ, കൊളുത്തിവച്ച ഒരായിരം വിളക്കുകളുടെ വെളിച്ചത്തിൽ ഗംഗാ ആരതി..

വാരാണസിയുടെ ഈ കാഴ്ചകളിലേക്ക്, റെഡിയാണോ പോവാൻ? ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ.
വാരണാസി എസ്‌കേപ്പ് യാത്രയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് WhatsApp അയക്കൂ.. +919895933366


varanasi trip womensonly escapetheordinary i explore hideout

Ladies Only New Year Party _ Escape to Nowhere!ആടാം പാടാം ഒരു രാത്രി ഒരുമിച്ച് കൂട്ട് കൂടാം..സ്ത്രീകൾ മാത്രമായി ഒരു പുതു...
26/12/2025

Ladies Only New Year Party _ Escape to Nowhere!

ആടാം പാടാം ഒരു രാത്രി ഒരുമിച്ച് കൂട്ട് കൂടാം..
സ്ത്രീകൾ മാത്രമായി ഒരു പുതുവർഷ രാത്രി...

Join our ladies' night under the stars - Unwind, connect, create memories and Welcome the New Year 2026 Together

Event: Escape to Nowhere - Ladies Only New Year Eve

Pick and Drop point: Ernakulam Railway station/Vytila bus station
Pick up time: 1 30pm, December 31, 2025
Drop Time: 12pm, January 1, 2026

For Details, WhatsApp +91 9895933366

ladiesonly

Join us For the Upcoming Theyyam Experience in Kannur.Date: December 13 &14Pick up & Drop: Payyanur railway station Limi...
03/12/2025

Join us For the Upcoming Theyyam Experience in Kannur.
Date: December 13 &14
Pick up & Drop: Payyanur railway station

Limited seats available, Book yours at the earliest
WhatsApp @ 9895933366

LADIES ONLY ESCAPE TO THAILAND തായ്‌ലൻഡ് കറങ്ങാൻ പോയാലോ? ഈ ഡിസംബറിൽ ? 17 മുതൽ 21 വരെ. സ്ത്രീകൾക്ക് മാത്രമായി, എസ്കേപ്പിന...
02/12/2025

LADIES ONLY ESCAPE TO THAILAND
തായ്‌ലൻഡ് കറങ്ങാൻ പോയാലോ?
ഈ ഡിസംബറിൽ ? 17 മുതൽ 21 വരെ. സ്ത്രീകൾക്ക് മാത്രമായി, എസ്കേപ്പിനൊപ്പം?
കൂടുതൽ വിവരങ്ങൾക്കും
ബുക്കിങ്ങിനുമായി വാട്ട്സ്ആപ്പ് അയക്കൂ
+91 9895933366

Ready for Thailand, ladies? 💖✈️
Let’s escape to sun, sparkle, and pure fun this December!

Join our exclusive Ladies-Only Thailand Trip – December 17 to 21
LIMITED SEATS ONLY!

Get ready to soak in the vibrant energy of Pattaya & Bangkok, experience dazzling shows, island adventures, tigers up close, city charm, and so much more

Alcazar Show with private transfer, Coral Island Tour by speed boat + Indian buffet lunch (SIC), Tiger Park Pattaya (Medium) – Ticket + private transfer, Bangkok City Tour (Golden Buddha & Mini Reclining Buddha – tickets excl.), GEMS Gallery – private

Lady Guide accompanied!

Pack your bags, gather your girls, and get ready for an unforgettable Thailand escape! 🌸✨

Limited seats available, secure your spot now at +91 9895933366.

Don't miss out on this experience of a lifetime!


Theyyam Experience with Escape22&23 November 📍 Kannur " Pazhchiyil Bhagavathi" Theyyam
26/11/2025

Theyyam Experience with Escape
22&23 November 📍 Kannur

" Pazhchiyil Bhagavathi" Theyyam


Theyyam Experience with Escape22&23 November, 📍 Kannur " Bhootham" Theyyam
23/11/2025

Theyyam Experience with Escape
22&23 November, 📍 Kannur

" Bhootham" Theyyam


Join us For the Upcoming Theyyam Experience in Kannur.Date: November 22&23Pick up & Drop: Kannur railway station Limited...
20/11/2025

Join us For the Upcoming Theyyam Experience in Kannur.
Date: November 22&23
Pick up & Drop: Kannur railway station

Limited seats available, Book yours at the earliest
WhatsApp @ 9895933366

Let's Escape✈️🌍⛺
09/11/2025

Let's Escape✈️🌍⛺

Maps are suggestions. Freedom is the plan!Happy Independence Day 🇮🇳🇮🇳🇮🇳
15/08/2025

Maps are suggestions.
Freedom is the plan!

Happy Independence Day 🇮🇳🇮🇳🇮🇳

Escape to Agumbe  || June 14&15||          മഴ മോഹിപ്പിക്കുന്ന വഴികൾ തേടികാടും മലയും താണ്ടിപുഴയുടെ പാട്ട് കേട്ട് മരങ്ങളുട...
23/05/2025

Escape to Agumbe || June 14&15||


മഴ മോഹിപ്പിക്കുന്ന വഴികൾ തേടി
കാടും മലയും താണ്ടി
പുഴയുടെ പാട്ട് കേട്ട്
മരങ്ങളുടെ മടിയിലുറങ്ങി മഴ നനയാൻ പോവണ്ടേ നമുക്ക്?

സ്ത്രീകൾക്ക് മാത്രമായി, മഴയാത്രകൾ!
കൂടുതൽ വിവരങ്ങൾക്കായി WhatsApp അയക്കൂ
9895933366

☔Monsoon Escape☔


സ്പിതി വാലിയിലേക്ക് ഒരു യാത്ര പോയാലോ? 9 ദിവസത്തെ ഒരു റോഡ് ട്രിപ്പ്! ഡൽഹിയിൽ നിന്ന് തുടങ്ങിഡൽഹി - ഷിംല - ചിത്കുൽ - നകോ - ...
29/04/2025

സ്പിതി വാലിയിലേക്ക് ഒരു യാത്ര പോയാലോ?
9 ദിവസത്തെ ഒരു റോഡ് ട്രിപ്പ്! ഡൽഹിയിൽ നിന്ന് തുടങ്ങി
ഡൽഹി - ഷിംല - ചിത്കുൽ - നകോ - ടാബോ - കാസ - കൽപ വഴി കറങ്ങി തിരികെ വരാം.
ഹിമാചലിൻെറ മാസ്മരിക കാഴ്ചകളിലേക്ക് ഒരു യാത്ര..
പോയാലോ? മെയ് 24 മുതൽ ജൂൺ 1 വരെ
മലയാളി കോർഡിനേറ്ററും കൂടെയുണ്ടാവും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ +91 098959 33366

What about the star gazing in Spiti Valley?
Road trip Delhi - Spiti valley - May 24 to June 1
For any further information please do WhatsApp us @9895933366

Address

Kochi

Opening Hours

Monday 11am - 8:30pm
Tuesday 11am - 8:30pm
Wednesday 11am - 8:30pm
Thursday 11am - 8:30pm
Friday 11am - 8:30pm
Saturday 11am - 8:30pm

Telephone

+918891789366

Alerts

Be the first to know and let us send you an email when Escape Now posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Escape Now:

Share

Category