
16/05/2025
🎬 SHORT FILM COMP 2025
🌊 Kadamakkudy International Film Fest – Chapter 2 🌴
📽️ ചെറിയ സിനിമകൾക്ക് വലിയ സ്വാധിനം ഉണ്ടാക്കാൻ കഴിയും 💥
നമ്മുടെ സമൂഹത്തെ മാറ്റാൻ കഴിവുള്ള കാഴ്ചപ്പാടുകൾ നിങ്ങൾക്കുണ്ടോ? 😎
അങ്ങനെയെങ്കിൽ ഈ COMP നിങ്ങളെ കാത്തിരിക്കുന്നു 🎉🎞️
⚡ RULES? Check it out 👇
🕒 Max duration: 30 mins (title അടക്കം!)
🌟 Best Debut Award: 1st ever direction ആയിരിക്കണം
📅 Only films made between 2015 - 2025
📽️ Top 3 films – Main Screen Show!
📣 Winners will be informed in advance 📲
📅 Deadline: May 18 – BE ON TIME 💨
🎥🔥 നിങ്ങളുടെ സിനിമ അയക്കൂ... നമ്മൾക്ക് ഒന്നിച്ചു കാണാം, ആഘോഷിക്കാം!
Let cinema speak 💬💫