Neelambari Travels

Neelambari Travels Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Neelambari Travels, Tour Agency, MIG 359, Panampilly Nagar, Kochi.

അറഫ ബസ് ഉടമയും റിട്ടയെർഡ് എ സ് ഐ യുമായ ശ്രീ K.M ബഷീർ വാഴയിൽ വാഴൂർ നിര്യാതനായി.. പ്രൈവറ്റ് ബസ് കേരളയുടെ ആദരാജ്ഞലികൾ... 💐💐...
04/01/2022

അറഫ ബസ് ഉടമയും റിട്ടയെർഡ് എ സ് ഐ യുമായ ശ്രീ K.M ബഷീർ വാഴയിൽ വാഴൂർ നിര്യാതനായി.. പ്രൈവറ്റ് ബസ് കേരളയുടെ ആദരാജ്ഞലികൾ... 💐💐💐

03/11/2021

We are Coming Back
The Express Rider

ഏഴുമറ്റൂർ 5.30AM - എറണാകുളം 9.00AM (L.S)

Via ചുങ്കപ്പാറ - കോട്ടാങ്ങൽ -മണിമല - ചെറുവള്ളി - പൊൻകുന്നം - പൈക - പാലാ - വലവൂർ - ഉഴവൂർ - പിറവം- മുളന്തുരുത്തി- നടക്കാവ് -തൃപ്പുണിത്തുറ

കണ്ണച്ചതേവരുടെ നാട്ടിൽ നിന്ന് ഏഴംകുളത്തിന്റ മണ്ണിലേക്ക്

ബാലൻപിള്ളയുടെ സ്വന്തം ബാലൻപിള്ളസിറ്റി👴ഇടുക്കിയിലെ ഓരോ സിറ്റികൾക്കും പറയാനുണ്ട് ഒരു കഥ. ബാലൻപിള്ളസിറ്റി എന്ന അതിർത്തി ഗ്ര...
27/05/2021

ബാലൻപിള്ളയുടെ സ്വന്തം ബാലൻപിള്ളസിറ്റി👴
ഇടുക്കിയിലെ ഓരോ സിറ്റികൾക്കും പറയാനുണ്ട് ഒരു കഥ. ബാലൻപിള്ളസിറ്റി എന്ന അതിർത്തി ഗ്രാമത്തിനും പറയാനുണ്ട് ഒരു കഥ. നീലാംബരി, കൊണ്ടോടീസ്, മൈ ബസ്സ് തുടങ്ങിയ നിരവധി ബസ്സുകളുടെ ഡെസ്റ്റിനേഷൻ ബോർഡുകൾ വഴി നമുക്ക് ഏവർക്കും സുപരിചിതമായ ഒരു സ്ഥല പേരാണ് ബാലൻപിള്ളസിറ്റി. "സിറ്റി" എന്ന് കേൾക്കുമ്പോൾ പലർക്കും മനസ്സിൽ തോന്നുക വലിയൊരു ടൗൺ പ്രദേശം ആയിരിക്കും. വാസ്തവത്തിൽ ഇടുക്കിയിലെ സിറ്റികൾ എന്നത് ചെറിയ ചായക്കടകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, നാട്ടിൻപുറത്തുകാരായ പച്ച മനുഷ്യർ ഒക്കെ ഉള്ള തനി ഗ്രാമപ്രദേശങ്ങൾ മാത്രമാണ്. ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേട് നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം മാറി കേരള - തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമപ്രദേശമാണ് ബാലൻപിള്ളസിറ്റി.
പേരിലെ കൗതുകം കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റിയ ഒട്ടനേകം "സിറ്റികൾ" ഇടുക്കിയുടെ പല ഭാഗങ്ങളിൽ ഉണ്ടെങ്കിലും അവയിൽ ആളുകളുടെ ഇടയിൽ ഏറ്റവും പ്രചാരം നേടിയ ഒരു സ്ഥലം അത് ബാലൻപിള്ളസിറ്റി തന്നെ ആയിരിക്കും. അതിന് കാരണഭൂതനായത് ഒരു ആലപ്പുഴക്കാരനും.
1950 കൾ, അതിർത്തി പ്രദേശങ്ങൾ കൈവിട്ടു പോകാതിരിക്കാൻ സർക്കാർ വനഭൂമിയിലേക്ക് കുടിയേറ്റങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്ന കാലം. അന്ന് ഭൂമി അപേക്ഷിച്ചവരിൽ ഒരു ആലപ്പുഴക്കാരനും ഉണ്ടായിരുന്നു. 1957 ൽ രാമക്കൽമേട് ഭാഗത്ത് 5 ഏക്കർ വനഭൂമി പതിച്ചു കിട്ടിയപ്പോൾ ആലപ്പുഴയിൽ നിന്നും കുടുംബസമേതം ഇവിടേക്ക് കുടിയേറിയ കെ.പി ബാലകൃഷ്ണപിള്ള എന്ന ബാലൻപിള്ള കാട് വെട്ടിത്തെളിച്ച് വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ ചെറുത്ത് കൃഷി ആരംഭിക്കുകയും പിന്നീട് തയ്യൽക്കടയും, ചായക്കടയും, പലചരക്ക് കടയും, ചിട്ടി കമ്പനിയും ഒക്കെ ആയി ഈ നാട്ടിലെ ഒരു നിറ സാന്നിധ്യമായി മാറുകയും ചെയ്തു.
ബാലൻപിള്ളയുടെ ചായക്കട ആ നാട്ടിലെ ആളുകളുടെയും അത് വഴി കടന്നു പോയിരുന്ന കച്ചവടക്കാരുടെയും ഒരു പ്രധാന ഒത്തുചേരൽ കേന്ദ്രമായി മാറി. അങ്ങനെ ബാലൻപിള്ളയുടെ ചായക്കട ഇരുന്നയിടം പിൽക്കാലത്ത് ധാരാളം വ്യാപാര സ്ഥാപനങ്ങൾ ഒക്കെ ആയി വളർന്നു. മേഖലയിലെ ആദ്യകാല കുടിയേറ്റ കർഷകനായ ബാലൻപിള്ളയുടെ പേരിൽ "ബാലൻപിള്ളസിറ്റി" എന്ന പേരിൽ പിൽക്കാലത്ത് ഈയൊരു സ്ഥലം അറിയപ്പെട്ടു. കുടിയേറ്റ കർഷകനായി എത്തി ഒരു നാടിന്റെ പിതാവായി മാറിയ കഥ💞. കുട്ടനാടിന്റെ മണ്ണിൽ നിന്നും മലനിരകൾ താണ്ടി അതിർത്തിയിലേക്ക് കുടിയേറിയപ്പോൾ ബാലകൃഷ്ണപിള്ള സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാകില്ല പിൽക്കാലത്ത് തന്റെ നാമത്തിലൂടെ ഈ പ്രദേശം പുറംലോകത്ത് അറിയപ്പെടുമെന്ന്.
ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നും ഇവിടേക്ക് ബസ്സ് സർവ്വീസുകൾ ആരംഭിച്ചതും 2010 ൽ ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ "എൽസമ്മ എന്ന ആൺകുട്ടി" എന്ന ചിത്രത്തിലൂടെയും ഈ പ്രദേശം പുറംലോകത്ത് കൂടുതൽ അറിയപ്പെടുവാൻ തുടങ്ങി.
കച്ചവടം എല്ലാം മതിയാക്കി 30 വർഷങ്ങൾക്ക് മുമ്പ് സ്വദേശമായ ആലപ്പുഴയിലേക്ക് മടങ്ങിയ ബാലകൃഷ്ണപിള്ള വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 96-ാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു🥀. ഇന്നലെ ആലപ്പുഴ പാതിരപ്പള്ളിയിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
ഇടുക്കിയിലെ ഓരോ സിറ്റികൾക്കും കാണും ഇതുപോലെ ഒരു കഥ. ബാലൻപിള്ളസിറ്റി എന്ന ചെറുഗ്രാമത്തിന്റെ വളർച്ചക്ക് സുപ്രധാന പങ്ക് വഹിച്ച ബാലകൃഷ്ണപിള്ള ഇനിയും കാലങ്ങളോളം ഈ നാടിന്റെ പേരിലും നമ്മൾ കാണുന്ന ബസ്സുകളിലെ ഡെസ്റ്റിനേഷൻ ബോർഡുകളിലെ പേരുകളിലൂടെയും ജീവിക്കും♥️.
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ🙏.

വാക്കുകൾ ജയശങ്കർ വാസുദേവൻ നായർ

കോവിഡ് പരിശോധനകൾക്ക് ആശുപത്രിയിലേക്ക് പോകുവാനും.വിദേശത്തുനിന്നും   അന്യസംസ്ഥാനങ്ങളിൽ  നിന്നും വരുന്ന സുഹൃത്തുക്കൾക്ക് വീ...
28/04/2021

കോവിഡ് പരിശോധനകൾക്ക് ആശുപത്രിയിലേക്ക് പോകുവാനും.
വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന സുഹൃത്തുക്കൾക്ക് വീടുകളിലേക്കും ക്വാറന്റൈൻ കേന്ദ്രങ്ങളിലും പോകുവാനും.

സർക്കാർ നിർദ്ദേശിച്ച
ഡ്രൈവർ പാർട്ടീഷനും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ടാക്സി സർവ്വീസ് ലഭ്യമാണ്.

Neelambari Travels
പൊൻകുന്നം -കോട്ടയം
📞8086012100/8086012105

02/04/2021
ചേട്ടായിക്ക് ഒരായിരം ജന്മദിനാശംസകൾ......                                                        ടീം നീലാംബരി
12/03/2021

ചേട്ടായിക്ക് ഒരായിരം ജന്മദിനാശംസകൾ......

ടീം നീലാംബരി

Happy Birthday കൊച്ചുമുതലാളി😍😘🥰
22/02/2021

Happy Birthday കൊച്ചുമുതലാളി😍😘🥰

12/02/2021
BOOK YOUR TICKETS NOWNeelambari Tours and Travels A/C Semisleeper................................................PONKUNN...
12/02/2021

BOOK YOUR TICKETS NOW
Neelambari Tours and Travels
A/C Semisleeper................................................
PONKUNNAM-ERNAKULAM-THALASSERY-KOOTHUPARAMBU-IRITTY -MANIKKADAVU

Via - Kanjirappally, Erattupetta, Bharananganam, Pala, Marangattupally, Kuruvilangadu, Kaduthurithy, Thalayolaparambu, Chottanikkara, Kakkanadu, Ernakulam, Thrissur, Kozhikode, Thalassery, Koothuparamba, Mattannur, Iritty, Ulikkal

Book your seats
www.neelambaritravels.in

☎️ 98 46 80 44 40
80 86 01 21 00

colorful journeys begin with us.........

❤ , ❤

8086012100, 8086012105

www.neelambaritravels.in

👍 Pls Like Our Page 👍

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

👍 Like ✔ Comment ✔ Share ✔ Tag ✔ 👍

https://m.facebook.com/profile.php?id=197914756938069

👍 Pls Follow Our Instagram 👍
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
👍 Like ✔ Comment ✔ Share ✔ Tag ✔ 👍

https://instagram.com/people_call_me_neelutty?igshid=tn8qdsp0bmvz


◘ആഡംബര യാത്ര നിങ്ങളുടെ കൈയിൽ ഒതുങ്ങുന്ന നിരക്കുകളിൽനീലാംബരി ടൂർസ് & ട്രാവൽസിനൊപ്പം ◘ നിങ്ങളുടെ വിവാഹ വിനോദ തീർത്ഥ യാത്രക...
10/02/2021

◘ആഡംബര യാത്ര നിങ്ങളുടെ കൈയിൽ ഒതുങ്ങുന്ന നിരക്കുകളിൽ
നീലാംബരി ടൂർസ് & ട്രാവൽസിനൊപ്പം
◘ നിങ്ങളുടെ വിവാഹ വിനോദ തീർത്ഥ യാത്രകൾ ആഡംബരപൂർണ്ണമാക്കൂ വോൾവോയിൽ.
◘ വോൾവോയുടെ ആഡംബര യാത്ര അനുഭവിക്കൂ.
◘ അവിസ്മരണീയമായ ഒരു യാത്ര അനുഭവം 41 സീറ്റ്‌ പുഷ്ബാക്ക് 2+2 സീറ്റുകളിൽ ആഡംബര യാത്രാ ബസ്സുകളിലെ അധികായനൊപ്പം.

COLORFUL JOURNEY BEGINS WITH US

Neelambari Travels
KVMS JN,PONKUNNAM
KOTTAYAM -KERALA
8086012100/9745600560






colorful journeys begin with us ........

❤❤ , ❤❤

8086012100, 8086012102

www.neelambaritravels.in

👍 Pls Like Our Page 👍
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
👍 Like ✔ Comment ✔ Share ✔ Tag ✔ 👍

https://m.facebook.com/profile.php?id=197914756938069

👍 Pls Follow Our Instagram 👍
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
👍 Like ✔ Comment ✔ Share ✔ Tag ✔ 👍

https://instagram.com/people_call_me_neelutty?igshid=tn8qdsp0bmvz

കാത്തിരിപ്പിന് വിരാമമിട്ട് അവൾ വന്നെത്തി...ഫെബ്രുവരി 6 തൊട്ട് ഞങ്ങൾ ആരംഭിക്കുന്നു പൊൻകുന്നം - മണിക്കടവ്Book your seats@w...
04/02/2021

കാത്തിരിപ്പിന് വിരാമമിട്ട് അവൾ വന്നെത്തി...

ഫെബ്രുവരി 6 തൊട്ട് ഞങ്ങൾ ആരംഭിക്കുന്നു പൊൻകുന്നം - മണിക്കടവ്

Book your seats@
www.neelambaritravels.in

☎️ 98 46 80 44 40
80 86 01 21 00

colorful journeys begin with us ........

❤❤ , ❤❤

8086012100, 8086012102

www.neelambaritravels.in

👍 Pls Like Our Page 👍
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
👍 Like ✔ Comment ✔ Share ✔ Tag ✔ 👍

https://m.facebook.com/profile.php?id=197914756938069

Address

MIG 359, Panampilly Nagar
Kochi
683036

Alerts

Be the first to know and let us send you an email when Neelambari Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category