My Travel Mate

My Travel Mate സ്ത്രീകൾക്ക് മാത്രമായി യാത്രകൾ ചെയ്യാൻ സ്ത്രീകൾ നടത്തുന്ന യാത്ര ഗ്രൂപ്പ്

രാജ്യ തലസ്ഥാനത്തെ വിസ്മയ കാഴ്ചകൾ  കണ്ട്  ഉത്തരേന്ത്യൻ നഗരത്തിൻ്റെ പ്രൗഢി നിറഞ്ഞുനിൽക്കുന്ന ഡൽഹിയിലെ ചെങ്കോട്ടയും ലോട്ടസ്...
30/04/2026

രാജ്യ തലസ്ഥാനത്തെ വിസ്മയ കാഴ്ചകൾ കണ്ട്
ഉത്തരേന്ത്യൻ നഗരത്തിൻ്റെ പ്രൗഢി നിറഞ്ഞുനിൽക്കുന്ന ഡൽഹിയിലെ ചെങ്കോട്ടയും ലോട്ടസ് ടെമ്പിളും കണ്ട് യമുനാതീരത്തെ അനശ്വര പ്രണയത്തിൻറെ ദീപ്ത സ്മരണയായ താജ്മഹലും ചെങ്കൽ വിസ്മയം അഗ്രഫോർട്ടും ആസ്വദിച്ച് അങ്ങ് വാഗാ അതിർത്തിയിലേക്ക് പോകാം.....

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മരിക്കാത്ത ഓർമ്മകൾ നിറയുന്ന ജാലിയൻ വാലാബാഗിലും പോയി, ഇന്ത്യാ പാക് അതിർത്തിയിലെ ബീറ്റിങ് റിട്രീറ്റും നേരിൽ കണ്ട് മടങ്ങാം. കൂടെ അമൃത്സറിലെ ഗോൾഡൺ ടെമ്പിളും. .എല്ലാവരും റെഡിയല്ലേ.....

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും സ്റ്റാർട്ട്‌ ചെയ്യുന്ന ലേഡീസ്‌ ഒൺലി ഗ്രൂപ്പ് ടൂറിൽ പങ്കെടുക്കാനും ബുക്കിങ്ങിനും വാട്സാപ്പ് മെസ്സേജ് അയക്കുക

ആമി 9447833339

( രാവിലെ 9 മണിമുതൽ വൈകീട്ട് 7 വരേ വാട്സാപ്പ് അവൈലബിൾ ആണ് )

ലേഡീസ് ഒൺലി  ഭൂട്ടാൻ യാത്ര സെപ്റ്റംബർ 20  മുതൽ 28  വരേ .....ഇന്ത്യക്കും തിബറ്റിനും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറിയ ഒരു രാ...
29/04/2026

ലേഡീസ് ഒൺലി ഭൂട്ടാൻ യാത്ര സെപ്റ്റംബർ 20 മുതൽ 28 വരേ .....

ഇന്ത്യക്കും തിബറ്റിനും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറിയ ഒരു രാജ്യമാണ് ഭൂട്ടാൻ.
നീലാകാശത്തെ ചുംബിച്ചു നിൽക്കുന്ന മലനിരകളും മൊണാസ്ട്രികളും
പ്രകൃതിരമണീതയുമൊക്കെയായി സമ്പന്നമാണ് ഭൂട്ടാന്.
രാജപ്രതാപമാണ് ഭൂട്ടാനെ ഏറ്റവും കൂടുതൽ ആകർഷമാക്കുന്നത്. ദേശീയ മ്യൂസിയവും ലൈബ്രറിയുമൊക്കെ ഭൂട്ടാന്റെ സംസ്കാരവും പാരമ്പര്യവുമൊക്കെ വിളിച്ചോതും.

ജോലി തിരക്കിനിടയിൽ ഒരു ബ്രേക്ക് ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ കുറേ നാളായി അമ്മേടെ കൂടെ ഒരു യാത്ര പ്ലാൻ മനസ്സിലുണ്ടോ മോളേം കൂട്ടി അവധി സമയത്തെങ്കിലും ഒരു യാത്ര പോവാൻ പറ്റാത്തവർ ആണോ നിങ്ങൾ എല്ലാ വർക്ക്‌ പ്രഷറും മാറ്റി വെച്ച് നിങ്ങൾക്ക് വേണ്ടി മാറ്റിവെക്കുന്ന കുറച്ചു നല്ല ദിവസങ്ങൾ അതാവും നിങ്ങൾക്ക് ഈ യാത്ര ....

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ലേഡി ടൂർ
കോഡിനേറ്റർ ഉൾപ്പെടെ പുറപ്പെടുന്ന ഈ യാത്രയുടെ ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും

വാട്സാപ്പ് മെസ്സേജ് അയച്ചോളൂ 9447833339 ആമി ( Mng 9 am To Evening 7pm working Time )

ലേഡീസ്‌ ഒൺലി യാത്രപോസ്റ്റ്‌ കണ്ട്  വിളിക്കുന്നവരിൽ സ്ഥിരമായി ചോദിക്കുന്നൊരു ചോദ്യമാണ് എന്നോട്  ഇതിൽ ഒക്കെ ചെറുപ്പം കുട്ട...
28/04/2026

ലേഡീസ്‌ ഒൺലി യാത്രപോസ്റ്റ്‌ കണ്ട് വിളിക്കുന്നവരിൽ സ്ഥിരമായി ചോദിക്കുന്നൊരു ചോദ്യമാണ് എന്നോട് ഇതിൽ ഒക്കെ ചെറുപ്പം കുട്ടികൾ മാത്രമല്ലെ വരുന്നത് എനിക്ക് 50 കഴിഞ്ഞു അല്ലെ 60 കഴിഞ്ഞു എനിക്ക് ഒക്കെ വരാൻ പറ്റോ എന്ന് ...

ഞാൻ ഒന്ന് പറഞ്ഞോട്ടെ എന്റെ പ്രിയപ്പെട്ടവരോട് പ്രായം അല്ലാ നമുക്ക് യാത്രക്ക് വേണ്ടി സ്വപ്നം യഥാർത്ഥ മാക്കാൻ ഉള്ള മനസ്സും ആരോഗ്യവും ആണ് വേണ്ടത് കൂടെ ഫിനാൻഷ്യലി നമ്മൾ ഒക്കെ ആവുകയും വേണം പ്രായം എന്ന് പറയുന്നത് എന്റെ അനുഭവത്തിൽ ഒരു അക്കം മാത്രമാണ് കഴിഞ്ഞ 8 വർഷത്തോളം ആയി ഞാൻ ഈ യാത്ര ഗ്രൂപ്പുകൾ സങ്കടിപ്പിക്കുന്നത് ദേ ഇപ്പൊ 7 മാസം ഉള്ള വാവ മുതൽ 76 വയസ്സ് വരേ ഉള്ളവർ വരേ എന്റെ സഹയാത്രികർ ആയി എന്നോടൊപ്പം കൂടുന്നു ...

നിങ്ങളുടെ സന്തോഷം നിങ്ങളുടെ മാത്രം സ്വാകാര്യതയാണ് അതുപോലെ നാളെയിലെ ഓർമ്മകളും ആണ് 🫂❤️

ലേഡീസ് ഒൺലി യാത്ര വിവരങ്ങൾക്ക് വാട്സാപ്പ് മെസ്സേജ് അയച്ചോളൂ 9447833339 ആമി ( രാവിലെ 9 മണിമുതൽ വൈകീട്ട് 7 വരേ വാട്സാപ്പ് അവൈലബിൾ ആണ് )

WOMEN ONLY TRIP 2026 to Leh!Get ready for an adventure of a lifetime! • Stay in 4-star hotel• Meals included• Explore Le...
26/04/2026

WOMEN ONLY TRIP 2026 to Leh!

Get ready for an adventure of a lifetime!

• Stay in 4-star hotel
• Meals included
• Explore Leh, Nubra & Pangong
• Transfers and permits taken care of

All this at just ₹28999 + Flight Extra ....

Best service guaranteed. Book now and create unforgettable memories!

📞 9447833339 Whatsapp ( Morning 9 am To Evening 7 pm )

ലേഡീസ്‌ ഒൺലി  ഡെൽഹി ആഗ്ര അമൃത്സർ യാത്ര  രാജ്യ തലസ്ഥാനത്തെ വിസ്മയ കാഴ്ചകൾ  കണ്ട്  ഉത്തരേന്ത്യൻ നഗരത്തിൻ്റെ പ്രൗഢി നിറഞ്ഞു...
25/04/2026

ലേഡീസ്‌ ഒൺലി ഡെൽഹി ആഗ്ര അമൃത്സർ യാത്ര

രാജ്യ തലസ്ഥാനത്തെ വിസ്മയ കാഴ്ചകൾ കണ്ട്
ഉത്തരേന്ത്യൻ നഗരത്തിൻ്റെ പ്രൗഢി നിറഞ്ഞുനിൽക്കുന്ന ഡൽഹിയിലെ ചെങ്കോട്ടയും ലോട്ടസ് ടെമ്പിളും കണ്ട് യമുനാതീരത്തെ അനശ്വര പ്രണയത്തിൻറെ ദീപ്ത സ്മരണയായ താജ്മഹലും ചെങ്കൽ വിസ്മയം അഗ്രഫോർട്ടും ആസ്വദിച്ച് അങ്ങ് വാഗാ അതിർത്തിയിലേക്ക് പോകാം.....

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മരിക്കാത്ത ഓർമ്മകൾ നിറയുന്ന ജാലിയൻ വാലാബാഗിലും പോയി, ഇന്ത്യാ പാക് അതിർത്തിയിലെ ബീറ്റിങ് റിട്രീറ്റും നേരിൽ കണ്ട് മടങ്ങാം. കൂടെ അമൃത്സറിലെ ഗോൾഡൺ ടെമ്പിളും. .എല്ലാവരും റെഡിയല്ലേ.....

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും സ്റ്റാർട്ട്‌ ചെയ്യുന്ന ലേഡീസ്‌ ഒൺലി ഗ്രൂപ്പ് ടൂറിൽ പങ്കെടുക്കാനും ബുക്കിങ്ങിനും വാട്സാപ്പ് മെസ്സേജ് അയക്കുക

ആമി 9447833339

( രാവിലെ 9 മണിമുതൽ വൈകീട്ട് 7 വരേ വാട്സാപ്പ് അവൈലബിൾ ആണ് )

ലേഡീസ് ഒൺലി  ഭൂട്ടാൻ യാത്ര സെപ്റ്റംബർ 20  മുതൽ 28 വരേ...ഇന്ത്യക്കും തിബറ്റിനും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറിയ ഒരു രാജ്യമ...
24/04/2026

ലേഡീസ് ഒൺലി ഭൂട്ടാൻ യാത്ര സെപ്റ്റംബർ 20 മുതൽ 28 വരേ...

ഇന്ത്യക്കും തിബറ്റിനും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറിയ ഒരു രാജ്യമാണ് ഭൂട്ടാൻ.
നീലാകാശത്തെ ചുംബിച്ചു നിൽക്കുന്ന മലനിരകളും മൊണാസ്ട്രികളും
പ്രകൃതിരമണീതയുമൊക്കെയായി സമ്പന്നമാണ് ഭൂട്ടാന്.
രാജപ്രതാപമാണ് ഭൂട്ടാനെ ഏറ്റവും കൂടുതൽ ആകർഷമാക്കുന്നത്. ദേശീയ മ്യൂസിയവും ലൈബ്രറിയുമൊക്കെ ഭൂട്ടാന്റെ സംസ്കാരവും പാരമ്പര്യവുമൊക്കെ വിളിച്ചോതും.

ജോലി തിരക്കിനിടയിൽ ഒരു ബ്രേക്ക് ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ കുറേ നാളായി അമ്മേടെ കൂടെ ഒരു യാത്ര പ്ലാൻ മനസ്സിലുണ്ടോ മോളേം കൂട്ടി അവധി സമയത്തെങ്കിലും ഒരു യാത്ര പോവാൻ പറ്റാത്തവർ ആണോ നിങ്ങൾ എല്ലാ വർക്ക്‌ പ്രഷറും മാറ്റി വെച്ച് നിങ്ങൾക്ക് വേണ്ടി മാറ്റിവെക്കുന്ന കുറച്ചു നല്ല ദിവസങ്ങൾ അതാവും നിങ്ങൾക്ക് ഈ യാത്ര ....

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ലേഡി ടൂർ
കോഡിനേറ്റർ ഉൾപ്പെടെ പുറപ്പെടുന്ന ഈ യാത്രയുടെ ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും

വാട്സാപ്പ് മെസ്സേജ് അയച്ചോളൂ 9447833339 ആമി

( രാവിലെ 9 മണിമുതൽ വൈകീട്ട് 7 മണിവരേ വാട്സാപ്പ് അവൈലബിൾ ആണ് )

ലേഡീസ്‌ ഒൺലി  ഡെൽഹി ആഗ്ര അമൃത്സർ യാത്ര  രാജ്യ തലസ്ഥാനത്തെ വിസ്മയ കാഴ്ചകൾ  കണ്ട്  ഉത്തരേന്ത്യൻ നഗരത്തിൻ്റെ പ്രൗഢി നിറഞ്ഞു...
23/04/2026

ലേഡീസ്‌ ഒൺലി ഡെൽഹി ആഗ്ര അമൃത്സർ യാത്ര

രാജ്യ തലസ്ഥാനത്തെ വിസ്മയ കാഴ്ചകൾ കണ്ട്
ഉത്തരേന്ത്യൻ നഗരത്തിൻ്റെ പ്രൗഢി നിറഞ്ഞുനിൽക്കുന്ന ഡൽഹിയിലെ ചെങ്കോട്ടയും ലോട്ടസ് ടെമ്പിളും കണ്ട് യമുനാതീരത്തെ അനശ്വര പ്രണയത്തിൻറെ ദീപ്ത സ്മരണയായ താജ്മഹലും ചെങ്കൽ വിസ്മയം അഗ്രഫോർട്ടും ആസ്വദിച്ച് അങ്ങ് വാഗാ അതിർത്തിയിലേക്ക് പോകാം.....

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മരിക്കാത്ത ഓർമ്മകൾ നിറയുന്ന ജാലിയൻ വാലാബാഗിലും പോയി, ഇന്ത്യാ പാക് അതിർത്തിയിലെ ബീറ്റിങ് റിട്രീറ്റും നേരിൽ കണ്ട് മടങ്ങാം. കൂടെ അമൃത്സറിലെ ഗോൾഡൺ ടെമ്പിളും. .എല്ലാവരും റെഡിയല്ലേ.....

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും സ്റ്റാർട്ട്‌ ചെയ്യുന്ന ലേഡീസ്‌ ഒൺലി ഗ്രൂപ്പ് ടൂറിൽ പങ്കെടുക്കാനും ബുക്കിങ്ങിനും വാട്സാപ്പ് മെസ്സേജ് അയക്കുക

ആമി 9447833339

( രാവിലെ 9 മണിമുതൽ വൈകീട്ട് 7 വരേ വാട്സാപ്പ് അവൈലബിൾ ആണ് )

ലേഡീസ്‌ ഒൺലി കാശ്മീർ യാത്രയിൽ   My Travel Mate  ഗ്രൂപ്പ് അംഗങ്ങൾ അടുത്ത ലേഡീസ്‌ ഒൺലി കാശ്മീർ യാത്ര ഒക്ടോബർ നവംബർ മാസങ്ങള...
18/04/2026

ലേഡീസ്‌ ഒൺലി കാശ്മീർ യാത്രയിൽ My Travel Mate ഗ്രൂപ്പ് അംഗങ്ങൾ

അടുത്ത ലേഡീസ്‌ ഒൺലി കാശ്മീർ യാത്ര ഒക്ടോബർ നവംബർ മാസങ്ങളിൽ ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും വാട്സാപ്പ് മെസ്സേജ് അയക്കുക 094478 33339 ആമി ( രാവിലെ 9 മണിമുതൽ വൈകീട്ട് 7 വരേ വാട്സാപ്പ് അവൈലബിൾ ആണ് )

ലേഡീസ് ഒൺലി ലേ ലഡാക്ക്  യാത്ര ഓഗസ്റ്റ്  9  മുതൽ 16 വരേ .... സഞ്ചാരികളുടെ സ്വപ്നഭൂമിയായ  ലഡാക്ക് താഴ്‌വാരം കാണാൻ നമുക്ക് ...
18/04/2026

ലേഡീസ് ഒൺലി ലേ ലഡാക്ക് യാത്ര

ഓഗസ്റ്റ് 9 മുതൽ 16 വരേ ....

സഞ്ചാരികളുടെ സ്വപ്നഭൂമിയായ ലഡാക്ക് താഴ്‌വാരം കാണാൻ നമുക്ക് പോയാലോ..

അതിമനോഹരമായ കാഴ്ച്ചകളാണ് ഹിമാലയൻ മലമുകളിൽ
ജീവിതത്തിൽ ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട പോവേണ്ട ഒരു സ്ഥലം ആണ് ലേ ലഡാക്ക്

ഇന്ത്യ ചൈന അതിർത്തി പങ്കിടുന്ന പങ്കോങ് ലൈക്കും

ഇന്ത്യ പാകിസ്ഥാൻ അതിർത്തി താങ്ങ് വില്ലേജും കണ്ട് തുർതുക്ക് വില്ലേജിൽ കായ്ച്ചു നിൽക്കുന്ന ആപ്രിക്കോട്ട് പഴങ്ങളുടെ രുചിയും നുണഞ്ഞ്

വെള്ള മണൽ തൂവി കിടക്കുന്ന പ്രകൃതി ഭംഗി ആവോളം നിറഞ്ഞു നിൽക്കുന്ന നുബ്ര വാലിയും കണ്ട്

ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മോട്ടോറബിൾ റോഡ് ഖാർദുങ്ങ് ലാ പാസ്സിലൂടെ അതിമനോഹരമായൊരു യാത്ര നമുക്ക് പോവാം

ഈ യാത്രയുടെ കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് ചെയ്യുക വാട്സാപ്പ് ചെയ്യുക

9447833339 (,രാവിലെ 9 മണിമുതൽ വൈകിട്ട് 7 മണിവരെ )

Paradise found in the valleys of Kashmir ⛰️♥️ Photo   women's only Kashmir Trip April 2026 Upcoming Trip update please W...
18/04/2026

Paradise found in the valleys of Kashmir ⛰️♥️

Photo women's only Kashmir Trip April 2026

Upcoming Trip update please WhatsApp 9447833339 Ami ( Morning 9 am To evening 7 pm working time )

കാശ്മീർ സ്വപ്നം കണ്ട പെൺമനസ്സുകൾ ആണ് ഇവർ  മഞ്ഞും പൂക്കളും കണ്ട് മനം നിറഞ്ഞ കാഴ്ച്ച ഞാനും കൂടെ വന്നവരും എന്നേക്കും ഓർമ്മക...
17/04/2026

കാശ്മീർ സ്വപ്നം കണ്ട പെൺമനസ്സുകൾ ആണ് ഇവർ മഞ്ഞും പൂക്കളും കണ്ട് മനം നിറഞ്ഞ കാഴ്ച്ച

ഞാനും കൂടെ വന്നവരും എന്നേക്കും ഓർമ്മക്കായി പകർത്തിയ സന്തോഷനിമിഷങ്ങൾ 🫂❤️🧿

ഇനി എന്നാണ് കാശ്മീർ യാത്ര എന്ന് ചോദിക്കുന്നവരോട് ഒക്ടോബർ 🍎 ആപ്പിൾ സീസൺ നവംബർ 🍂Autumn സീസൺ ബുക്കിങ് ആരംഭിക്കുന്നു
ഫ്ലൈറ്റ് ചാർജ് കുറഞ്ഞു കിട്ടാൻ നേരത്തെ പ്ലാൻ ചെയ്ത് ടിക്കറ്റ് ബുക്ക്‌ ചെയ്താലേ നമുക്ക് യാത്ര ബജറ്റ് ചുരുക്കാൻ പറ്റൂ എന്നാൽ വൈകണ്ട

കൂടുതൽ വിവരങ്ങൾ അറിയാൻ വാട്സാപ്പ് മെസ്സേജ് അയച്ചോളൂ 📞 9447833339 ആമി ( രാവിലെ 9 മണിമുതൽ വൈകീട്ട് 7 വരേ മാത്രം വാട്സാപ്പ് അവൈലബിൾ ആണ് )

സ്വപ്നഭൂമിയായ കാശ്മീർ യാത്ര പല തവണ മാറ്റി മാറ്റി വെച്ചവരാണോ നിങ്ങൾ  എന്നാൽ വൈകണ്ട  നമുക്ക് പോവാം ലേഡീസ്‌ ഒൺലി കാശ്മീർ യാ...
17/04/2026

സ്വപ്നഭൂമിയായ കാശ്മീർ യാത്ര പല തവണ മാറ്റി മാറ്റി വെച്ചവരാണോ നിങ്ങൾ എന്നാൽ വൈകണ്ട നമുക്ക് പോവാം ലേഡീസ്‌ ഒൺലി കാശ്മീർ യാത്ര

പഹൽഗാമിലെ 🍎 ആപ്പിൾ ഗാർഡനും ഗുൽമാർഗിലെ കേബിൾ കാർ യാത്രയും ആസ്വദിച്ചു ദാൽ താടാകത്തിലെ ശിക്കാരാ വഞ്ചിയിലൂടെ ശ്രീനഗർ കാഴ്ച്ചകളും കണ്ട് വരാം...

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും സ്റ്റാർട്ട്‌ ചെയ്യുന്ന ഗ്രൂപ്പ് ടൂർ അമ്മക്ക് വേണ്ടിയോ ഒറ്റക്കോ നിങ്ങൾക്ക് ജോയിൻ ചെയ്യാം ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും വാട്സാപ്പ് മെസ്സേജ് അയച്ചോളൂ 9447833339 ആമി ( mng 9 am to evening 7 pm working time )

📞 9447 833339

Address

Kochi

Alerts

Be the first to know and let us send you an email when My Travel Mate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to My Travel Mate:

Share

Category