Menon and Menon Travels

Menon and Menon Travels All types of Tourist vehicles under one roof at cochin-0484-4050603 or 9846011152

MENON&MENON TRAVELS -WE ARE A TOUR OPERATOR BASED AT COCHIN DEALING WITH ALL TYPES OF VEHICLES AND HOUSE BOATS.WE HAVE A 24HRS CALLCENTRE-0484-4050603 AND MOB 09846011152

*നിങ്ങൾക്കുമാകാം ഒരു മികച്ച പരിശീലകൻ* എന്ന ഹേമപാലൻ സാർ എഴുതിയ പുസ്തകം വായിച്ചു. പരിശീലന രംഗത്തേയ്ക്ക് വരാൻ ഉദ്ദേശിക്കുന്...
13/11/2022

*നിങ്ങൾക്കുമാകാം ഒരു മികച്ച പരിശീലകൻ* എന്ന ഹേമപാലൻ സാർ എഴുതിയ പുസ്തകം വായിച്ചു. പരിശീലന രംഗത്തേയ്ക്ക് വരാൻ ഉദ്ദേശിക്കുന്നവർ മാത്രമല്ല പരിശീലകരും ഈ പുസ്തകം നിബന്ധമായും വായിക്കണമെന്ന് ഞാൻ Recomend ചെയ്യുന്നു. ഒരു പരിശീലന പരിപാടിക്ക് മുൻപും പോകുമ്പോഴും ശ്രദ്ധിക്കേണ്ട വിലപ്പെട്ട കാര്യങ്ങൾ വിശദമായി ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.ഒന്നരമണിക്കൂർ ഉണ്ടെങ്കിൽ ₹150/- രൂപ മാത്രം വിലയുള്ള ഈ പുസ്തകം സശ്രദ്ധമായി വായിച്ചു തീർക്കാം. താല്പര്യം ഉള്ളവർക്ക് വാങ്ങാനായി ഹേമപാലൻ സാറിന്റെ നമ്പർ നമ്പർ ഇതാണ് .94 47 229847.
എന്ന്
സസ്നേഹം
സുധീർ മേനോൻ ❤🙏🏻

https://youtu.be/aY4xL3-5bNYഎന്റെ *ഒരു ലക്ഷത്തിൽ* കൂടുതൽ പേര് കണ്ട വീഡിയോ.😊 തീർച്ചയായും നിങ്ങളും കാണണം എന്ന് അഭ്യർത്ഥിക്...
14/05/2020

https://youtu.be/aY4xL3-5bNY

എന്റെ *ഒരു ലക്ഷത്തിൽ* കൂടുതൽ പേര് കണ്ട വീഡിയോ.😊 തീർച്ചയായും നിങ്ങളും കാണണം എന്ന് അഭ്യർത്ഥിക്കുന്നു.🙏🏻🙏🏻 വീഡിയോ ക്വോളിറ്റി അല്പം മോശമാണ്.😌 ക്ഷമിക്കണേ.
ഈ വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ❤️ ഈ *Inspirational Story Box* എന്ന് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.❤️🙏🏻🙏🏻 നിങ്ങൾ തരുന്ന സപ്പോർട്ട്💪🏻 ആണ് എന്റെ മോട്ടിവേഷൻ.😍
സസ്നേഹം ❤️
സുധീർ മേനോൻ

നിങ്ങളുടെ ഒരു ദിവസം പരമാവധി പ്രയോജനപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗം നിങ്ങളുടെ ജീവിതത്തിൽ ഒരു പൂർണ്ണമായ പരി...

https://youtu.be/DnO6prmjDqc
05/05/2020

https://youtu.be/DnO6prmjDqc

നിങ്ങളുടെ കമ്മെന്റുകളും അഭിപ്രായങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുമല്ലോ . ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെ....

04/05/2020

Friends and customers,
Tomorrow never dies !!!

24/03/2020

ആശുപത്രി ട്രിപ്പുകൾ മാത്രമേ ലോക്ക് ഡൌൺ കഴിയുന്നത് വരെ ഇനി ഉണ്ടാവുകയുള്ളൂ

https://youtu.be/2cFJrSxdT6w
12/11/2019

https://youtu.be/2cFJrSxdT6w

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത്: വിജയവും ആക....

പത്താം ക്ലാസ്സിനു ശേഷം, +2ന് ശേഷം ഉള്ള വിവിധ തരം course നെ കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും പ്രതിപാദിക്കുന്ന HAND B...
21/03/2019

പത്താം ക്ലാസ്സിനു ശേഷം, +2ന് ശേഷം ഉള്ള വിവിധ തരം course നെ കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും പ്രതിപാദിക്കുന്ന HAND BOOK.
Rs.60/- മാത്രം വിലയുള്ള ഈ പുസ്തകം ആവശ്യമുള്ളവർ അവരുടെ Postal Address പിൻകോഡ് സഹിതം, 9846011152 എന്ന നമ്പറിലോട്ട് sms/whats app ചെയ്താൽ VPP ആയി അയച്ചു തരുന്നതാണ്.

14/11/2018

If online taxi is not turned up in time; call @ 0484-40 50 60 3
We will be there to serve you😀😀😀

Supply in Cochin City only
21/09/2018

Supply in Cochin City only

Address

S A Road
Kochi
682019

Alerts

Be the first to know and let us send you an email when Menon and Menon Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Menon and Menon Travels:

Share

Category