സഞ്ചാരി - Sketch Your Trip

സഞ്ചാരി - Sketch Your Trip Traveling – it leaves you speechless, then turns you into a storyteller. Its time to sketch your trip

Dies Irae
26/10/2025

Dies Irae

Write your story and Win Amazing Prize
17/10/2018

Write your story and Win Amazing Prize

03/10/2018

Share your Trip Videos and Win Amazing Gifts

Tag your friend
07/08/2018

Tag your friend

കൊളുക്കുമല
18/02/2018

കൊളുക്കുമല

19/01/2018

Kerala Gods Own Country - Trip by The Travel Intern

Best things to do in a   Trip...
18/01/2018

Best things to do in a Trip...

Raibow Montains in Perú
17/01/2018

Raibow Montains in Perú

കരിയത്തും പാറ, തോണിക്കടവ് രാവിലെ 7 മണിക്ക്...
09/01/2018

കരിയത്തും പാറ, തോണിക്കടവ് രാവിലെ 7 മണിക്ക്...

09/01/2018

വെറും 1500/- രൂപയുമായ് ഒരു പഴയ ബെെക്കിൽ അഖിലേന്ത്യാ പര്യടനത്തിനിറങ്ങിത്തിരിച്ച ഒരു യഥാർത്ഥ സഞ്ചാരിയെ പരിചയപ്പെടുത്തട്ടെ ...
16/07/2017

വെറും 1500/- രൂപയുമായ് ഒരു പഴയ ബെെക്കിൽ അഖിലേന്ത്യാ പര്യടനത്തിനിറങ്ങിത്തിരിച്ച ഒരു യഥാർത്ഥ സഞ്ചാരിയെ പരിചയപ്പെടുത്തട്ടെ ?

കാസർഗോഡ് കുമ്പള സ്വദേശി - റിച്ചുമോൻ തൻ്റെ സഞ്ചാരം തുടങ്ങിയിട്ട് രണ്ടു മാസം പിന്നിട്ടു !

കിഴക്കൻ , വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ മുഴുവൻ താണ്ടി ബംഗ്ലാദേശ് , ഭൂട്ടാൻ , നേപ്പാൾ എന്നീ അയൽ രാജ്യങ്ങളും സ്പർശിച്ച് കക്ഷിയിപ്പോൾ ദില്ലി - മണാലി റൂട്ടിലാണ്.

എക്കൗണ്ടിൽ പണം തീരുമ്പോൾ `നയാ പെെസയില്ല ... കെെയിൽ നയാപെെസയില്ല ' എന്നു ഫേസ്ബുക്ക് പേജിൽ പാടാൻ മടിക്കാത്ത ഈ സഞ്ചാരപ്രിയൻ തൻ്റെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇപ്പോൾ യാത്ര തുടരുന്നത്.

യാത്രാ വേളയിൽ പരിചയപ്പെടുന്നവരുടെ വീടുകൾ , ആരാധനാലയങ്ങൾ , റെയിൽവെ സ്റ്റേഷനുകൾ എന്നു വേണ്ട `നാടോടുമ്പോൾ നടുവേ' എന്ന മട്ടിൽ റിക്ഷാവാലകൾക്കൊപ്പം സെെക്കിൾ റിക്ഷയുടെ പുറത്തു വരെ അന്തിയുറങ്ങുന്ന ഈ യുവ സഞ്ചാരിക്ക് ഓരോ പ്രഭാതവും പുലരുന്നതു തന്നെ പുതിയൊരു യാത്രയുടെ ആവേശത്തോടും പ്രസരിപ്പോടും കൂടെയത്രെ !
credits: joy

Address

Kochi

Alerts

Be the first to know and let us send you an email when സഞ്ചാരി - Sketch Your Trip posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category