TripIkon

TripIkon The best travel website to know about amazing travel destinations and the best tour packages to celebrate your holidays.

TripIkon provides information on amazing travel destinations in the India and helps you to select the best tour packages based on your interest.

14/05/2017

ആനക്കുളം - മാങ്കുളം : വനത്തിനുള്ളിലെ പറുദീസ

By: Ranjith Ram Rony

അടിമാലി മുന്നാർ റൂട്ടില കല്ലാറിൽ നിന്നു തിരിഞ്ഞു ഏകദേശം 15_20കി.മി സഞ്ചരിചാൽ..മാങ്കുളമായി,അവിടെ നിന്നു 7-10 കി.മി സഞ്ചരിചാൽ പ്രകൃതി രമണീയമായ ആനക്കുളത്തു എത്താം,സഹ്യന്റെ മടിത്തട്ടിൽ വിരാജിക്കുന്ന കൊച്ചു ഗ്രാമം..ആനകുളത്തെ കുറിചു ഞഅൻ കേൾക്കുന്നതു ആനകൾ ഓരു വെള്ളം കുടിയക്കാൻ വരുന്നതിന്റെ കഥകളാണു,അതു കാണാമെന്ന പ്രതീക്ഷ ഒട്ടുമുണ്ടായിരുന്നില്ല..

വെള്ളചാട്ടങ്ങളും ശാന്തമായി ഒഴുകുന്ന പുഴയും..കോടമഞ്ഞും..മഞ്ഞു പെയ്യുന്ന പോലെയുള്ള മഴയും ആകെ കൂടെ വല്ലാതെ കൊതിപ്പിക്കുന്ന അന്തരീക്ഷമായിരുന്നു..കൂടെ ഉണ്ടായിരുന്ന ഡ്രൈവർ ആ നാട്ടുകാരനായതു കൊണ്ടു..ചെറിയ ഒരു ജീപ്പ്‌ ട്രക്കിംഗ്‌ തരപ്പെടുത്തി തന്നു...കാടിനകത്തു ആദിവാസി കുടികളുണ്ടെന്നും.ഏതു നേരത്തു ആനയിറങ്ങാമെന്ന സംസാരവും കൂട്ടുകാരനിൽ ആശങ്കയുണർത്തിയെങ്കിലും..മൗഗ്ലി എന്നു ഓമന പേരുള്ള എന്റെ മനസ്സിൽ രണ്ടു മൂന്നു ലഡു ഒരുമിചു പൊട്ടി,പൊട്ടിയതു മാത്രം മിച്ചം.."ആനയും വന്നില്ല ഒരു ജ്യോതിയും വന്നില്ല" :)..കാട്ടിൽ നിരാശകളില്ല..പരിഭവങ്ങളും,കൊച്ചു,കൊച്ചു പിണക്കങ്ങളും മാത്രം..വീണ്ടും കാണാമെന്ന ശുഭാപ്തി വിശ്വാസത്തോടെ..കാടെന്ന മാതാവിനോടു വിട ചൊല്ലി..തിരികെ മാങ്കുളം വന്നു അവിടെ താമസിചു നേരെ അടിമാലി പോവാതെ കാന്തല്ലൂർക്കു യാത്ര തിരിച്ചു..ഒരു ഫോട്ടോ ട്രിപ്പ്‌ മാത്രമായിരുന്നു...പിന്നീടു ചെന്നു കാണാനുള്ള തയ്യാറെടുപ്പും...

27/03/2017

Check these 20 beautiful destinations in India.. You will think before planning honeymoon trip abroad

20/12/2016
25/10/2016
AndamansIt has 325 islands which cover an area of 6,408 km 2 , with the Andaman Sea to the east between the islands and ...
04/08/2016

Andamans

It has 325 islands which cover an area of 6,408 km 2 , with the Andaman Sea to the east between the islands and the coast of Burma.

Deodar Forest, Himachal Pradesh
03/08/2016

Deodar Forest, Himachal Pradesh

Hoggenakal FallsThis waterfall in South India on the river Kaveri is sometimes also referred to as the "Niagara Falls" o...
03/08/2016

Hoggenakal Falls

This waterfall in South India on the river Kaveri is sometimes also referred to as the "Niagara Falls" of India.

Lonar Sarovar, MaharashtraThe Lonar Lake is a saline soda lake located at Lonar in Buldana district, Maharashtra, India ...
02/08/2016

Lonar Sarovar, Maharashtra

The Lonar Lake is a saline soda lake located at Lonar in Buldana district, Maharashtra, India which was created by a meteor impact.

Stok Range, LadakhAt 11, 845 feet, Stok Kangri in Stok Range has is a popular mountain among climbers and mountaineers. ...
02/08/2016

Stok Range, Ladakh

At 11, 845 feet, Stok Kangri in Stok Range has is a popular mountain among climbers and mountaineers. It's often considered as a practice run for Everest.

Tea garden hill of Munnar, Kerala Munnar is a town that's situated in the southwestern region of Kerala. It's practicall...
01/08/2016

Tea garden hill of Munnar, Kerala

Munnar is a town that's situated in the southwestern region of Kerala. It's practically covered fully with Tea plantations, some as high as 7000 feet above sea level.

Yumthang Valley - SikkimYumthang Valley is a grazing pasture surrounded by the Himalayan mountains in North Sikkim. At a...
01/08/2016

Yumthang Valley - Sikkim

Yumthang Valley is a grazing pasture surrounded by the Himalayan mountains in North Sikkim. At a height of 3,564 metres above sea level, it's popularly known as the 'Valley of Flowers'.

Unlike the Andamans, the Nicobar Islands are untouched and pristine. The forests are lush and the beaches are surreal be...
31/07/2016

Unlike the Andamans, the Nicobar Islands are untouched and pristine. The forests are lush and the beaches are surreal beyond explanation. However, foreigners would require passes to enter the Islands and no visitor is allowed to enter the tribal belts unless for some special purposes like research. And even for that one will have to go through rigorous formalities.

Address

Royalplaza, Aluva
Kochi
683101

Alerts

Be the first to know and let us send you an email when TripIkon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category