04/07/2020
കൊറോണ മൂലം വരുമാനം നഷ്ടപ്പെട്ട ടൂറിസം മേഖലയിലെ കുറച്ചു ആൾക്കാർക്ക് ഒരു സഹായം ആകും ആകുമെന്ന പ്രതീക്ഷയിൽ..
വിദേശ രാജ്യങ്ങളിൽനിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന നമ്മുടെ പ്രിയപ്പെട്ടവരേ സുരക്ഷിതമായി വീടുകളിൽ എത്തിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ടാക്സി കാർ (Sedan, INNOVA Traveller luxury Coach) COCHIN / TRIVANDRUM വിമാനത്താവളങ്ങളിൽ / റെയിൽവേ സ്റ്റേഷൻ / kerala Tamilnadu Borders ലഭ്യമാണ്. WhatsApp https://wa.me/917907733011
Call 09846133778 / 04844865676