Trekila Tours

Trekila Tours We are a Tour Operator in India, Specialized in trekking, camping, adventure and wildlife tours an initiative to save the remaining. Welcome to trekila.

Trekila is an initiative for those, who love responsible tourism. We believe in tourism which does not hamper nature or the people living with it. We believe every one has a right to live, be it an animal, tree or man. We at Trekila teach our customers how conserve nature, Protect it and admire it to the fullest. We undertake all the activities like, Tour packages, Honey moon packages, Conducted t

ours, Corporate get together tours, River rafting, para gliding, Trekking to name a few. We also make arrangements like government permissions and forest permissions into the wild life sanctuaries. In totality we work for the betterment of nature, It's conservation and stand againist the destruction of it.

22/06/2016

കൂട്ടുകാരേ, ഫോട്ടോമ്യൂസിന്റെ ഇത്തവണത്തെ മണ്‍സൂണ്‍ ക്യാമ്പ് കുടജാദ്രിയിലാണ്‌. മഞ്ഞും മഴയും യാത്രികരെ സ്വാഗതം ചെയ്യുന്ന കുടജാദ്രിയിലേയ്ക്ക്, ആദിശങ്കരന്‍ നടന്ന വഴിയിലൂടെ, ആ സ്വപ്നഭൂമികയിലേയ്ക്ക് നമ്മള്‍ പോകുന്നു - അതും, പെരുമഴയത്ത്..!!

മൂകാംബിക ദേശീയോദ്യാനത്തിന്റെ നടുവിൽ നിൽക്കുന്ന കുടജാദ്രി, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പല സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസ കേന്ദ്രമാണെന്ന് അറിയാമല്ലോ? ഭാഗ്യമുണ്ടെങ്കില്‍ കടുവ, പുള്ളിപ്പുലി, ആന, കഴുതപ്പുലി, കാട്ടുപോത്ത്, കരിങ്കുരങ്ങ്, പാണ്ടന്‍ വേഴാമ്പല്‍, കോഴി വേഴാമ്പല്‍, നാകമോഹന്‍ - ഇവയെയെല്ലാം കാണാം, പടവും എടുക്കാം. തീര്‍ന്നില്ല വിശേഷം - കോടപുതച്ച മഴക്കാടുകളിലൂടെ ഹിഡ്ലുമനെ വെള്ളച്ചാട്ടത്തിലേയ്ക്ക് കൂട്ടുകാരുമൊത്ത് ഒരു ട്രെക്കിങ്ങ് കൂടിയായാലോ? - അതുമുണ്ട് ഈ ക്യാമ്പില്‍...!!

ഫോട്ടോമ്യൂസിന്റെ ഈ ക്യാമ്പിനു നമ്മുടെ കൂടെ വരുന്നതാരൊക്കെയെന്നറിയാമോ - നന്ദേട്ടനും, പ്രവീണും, സീമയും. അവരെ നിങ്ങള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. പിന്നെ ഒരു പുതുമുഖം കൂടിയുണ്ട് ആദിത്യ ബിലൂര്‍ ആണ്‌ - (2011 ലെ ബിബിസി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ റണ്ണര്‍ അപ്). ഇങ്ങനെ ഒരു അവസരം അപൂ‌ര്‍‌വ്വമായി മാത്രം സംഭവിയ്ക്കുന്നതാണെന്ന് അറിയാമല്ലോ. എല്ലാര്‍ക്കും സ്വാഗതം.

09/06/2016

സുഹൃത്തുക്കളെ...

‘Nature & Wild Life Team’ പ്രകൃതിസ്നേഹികള്‍ക്കായി ജൂണ്‍ 24, 25, 26 തീയതികളില്‍ തട്ടേക്കാട്‌ Dr: Salim Ali Bird Sanctuarey- യില്‍ വച്ച് നടത്തുന്ന മണ്‍സൂണ്‍ ക്യാമ്പിലേക്കുള്ള രെജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുകയാണ്.

കാലവര്‍ഷത്തില്‍ അത്യധികം മനോഹരികളാകുന്ന ഒന്നിലധികം വെള്ളച്ചാട്ടങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഇത്തവണത്തെയും Trek Route. സാഹസികമായ ട്രക്കിംഗിനും, പ്രകൃതി-പക്ഷി നിരീക്ഷണത്തിനും, ഫോട്ടോഗ്രഫിക്കും ഒരേപോലെ പ്രാധാന്യം കൊടുത്തുകൊണ്ട് അല്പം വ്യത്യസ്തതയോടെയാണ് ഈ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

പച്ചപ്പുതപ്പണിഞ്ഞ്, മനോഹരങ്ങളായ ജലപാതങ്ങളൊരുക്കി പ്രകൃതി ഒരുങ്ങിക്കഴിഞ്ഞു. നേര്‍വഴി കാട്ടാന്‍ എല്ലാ രംഗത്തും പരിചയസമ്പന്നരായ ഗൈഡുകളും തയ്യാര്‍...

Fee & Registration
ഭക്ഷണ-താമസ സൗകര്യങ്ങള്‍, entrance ticket, ഗൈഡ് ഫീ എന്നിവ ഉള്‍പ്പെടെ 2000/- രൂപയാണ് ക്യാമ്പ് ഫീ. Rs: 500/- മുന്‍കൂറായി അടച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ID- പ്രൂഫ്‌ മെയില്‍ ചെയ്യുക. ([email protected])

(Acc Details –Sudheesh M.S, South Indian Bank, Kothamangalam Br.
Acc No - 0136053000033911,
IFSC Code - SIBL 0000136)

For registration & details, contact:
Sudheesh Thattekkadu - 9544635940, Reg - 9995103091.

Thank You..
(Nature & Wild Life Team.)

ചില നിര്‍ദേശങ്ങള്‍:-

*Trek/Camp leaders ന്‍റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
*ക്യാമ്പില്‍ പൊതുവായ അച്ചടക്കം പാലിക്കുവാന്‍ ഏവരും ബാദ്ധ്യസ്ഥരാണ്..
*മഴക്കോട്ട് കരുതുക.
*ക്യാമറ, ലെന്‍സ്‌ എന്നിവയുടെ സംരക്ഷണത്തിന് പ്രത്യേകം rain cover കരുതുക.
*വെള്ളത്തില്‍ കൂടി നടക്കുന്നതിന് സൗകര്യപ്രദമാം വിധമുള്ള ചെരിപ്പുകള്‍ കരുതുക.
*10 GB space ഉള്ള പെന്‍ഡ്രൈവ് കരുതിക്കോളൂ.
*ND Filter ഉണ്ടെങ്കില്‍ എടുക്കാന്‍ മറക്കണ്ട.
*പുതപ്പ്/ബെഡ് ഷീറ്റ് എന്നിവ.
*ഭക്ഷണ താമസ സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുള്ളതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കു മാത്രമാണ് പ്രവേശനം.


Time Schedule & Camp Itinerary

Day 01 – 24/06/2016

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ വൈകിട്ട് 7 മണിയോടെ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. (Venue – Forest Dormitory, Dr. Salim Ali Bird Sanctuary, Thattekkadu)

8pm – Camp Registration, Camp Welcome in Base Camp.
8.30pm – Dinner ( Medium Veg Food)
9pm – Session
10pm – Bed Time

Day 02 – 25/06/2016

5.30am – Wake Up call & Black Tea/Coffee
7am – Breakfast
7.30am – Leaving Base Camp ( പക്ഷിസങ്കേതത്തില്‍ നിന്നും 10 കി.മീ ദൂരം പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചോ, സ്വന്തം വാഹനങ്ങളിലോ പോകുന്നതാണ്. തുടര്‍ന്ന് സഹ്യപുത്രിയിലേക്കുള്ള യാത്ര. യാത്രയില്‍ ‘ട്രക്കിംഗ് ഷൂ’ പ്രായോഗികമല്ല. ചപ്പല്‍ ഉപയോഗിക്കുക)

2.30pm – Lunch
3pm – 6pm – Afternoon Trek (Birding/Trekking – According to the weather condition)
7.30pm – Dinner
8pm – Session
9.30pm – Interactive Session, Trekking Experience Sharing.
10pm – Bed Time

Day 03 – 26/06/2016

5.30am - Wake Up Call, Black Tea/Coffee
7am - Breakfast
7.30am – Leaving Base Camp – To Pooyamkutty ( Distance – 16kms from the Sanctuary)
12.30pm - Lunch
1pm – Towards Base Camp, Trekking Experience Sharing, Closing Ceremony.
3pm – ശുഭയാത്ര.

************************

Cost Includes:

-Accommodation
-Food & Snacks (Medium Veg Food)
-Service of experienced Guides
-First Aid Kit
-All activities as per Itinerary.

You should bring the following:

-Camera (Wide, Macro & Telephoto lenses preferred)
-Binocular
-Raincoat
-Umbrella
- Camera Cover
-Weatherproof Bag/Bag Cover
-Torch
-Leech Socks (Not necessary)

Participants Please Note:

-Be responsible for own and your team’s safety.
-Take only essential items for the trek. Heavier the backpack, the more uncomfortable you will feel on the trek. Always travel light.
-Participants are required to wear nature friendly colours. (preferably Green)
-Do not drop any plastic items (polybags/plastic wrapped food items) inside the forest. We respect and preserve nature – anyone who throws garbage are not welcome. We enter forest and we leave forest as it was before.
-Always stick with the team and follow the organizers instructions.
-If you want to take additional snacks items, you can, but having too much food will make you dehydrated, tiresome and belly disturbances.
-We may change the food menu and timings depending upon the situation.
-Smoking and Alcohol consumption is strictly prohibited during the camp.
-Instructions by the camp leaders should be strictly followed. Failing to which, the person is be expelled from the camp and not to eligible for awaiting camps in future.
-The programme schedule can be changed due to any unforeseen circumstances. Organizers decision will be final and everyone has to oblige with it.
-If you have any sort of problem during the trek/camp, don’t hesitate to tell us, we are there to help you out.

A wild Gaur at Parambikulam National Park
09/08/2012

A wild Gaur at Parambikulam National Park

trekila

Malabar Giant Squirrel
09/08/2012

Malabar Giant Squirrel

trekila

22/04/2012
images are subject to copyright.Manoj Veerakumar photography
17/01/2012

images are subject to copyright.Manoj Veerakumar photography

Address

ALRA-77, Behind KWA, Eroor South
Kochi
682306

Alerts

Be the first to know and let us send you an email when Trekila Tours posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category