13/08/2025
സോനയുടെ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. കാരണം കേരള സ്റ്റോറി സിനിമയിൽ കേന്ദ്ര കഥാപാത്രമായ ശാലിനി ഉണ്ണികൃഷ്ണന് പുറമെ മറ്റൊരു കഥാപാത്രം കൂടിയുണ്ടായിരുന്നു. ഗീതാഞ്ജലി മേനോൻ എന്ന കഥാപാത്രമായിരുന്നു അത്. സിനിമയിൽ ഈ കഥാപാത്രത്തിന് സംഭവിച്ചത് തന്നെയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്ന സോനയ്ക്കും സംഭവിച്ചത്. ഗീതാഞ്ജലി എങ്ങനെയാണോ ഇവന്മാരുടെ
ട്രാപ്പിൽ വീണത്, അക്ഷരാർത്ഥത്തിൽ അതേ രീതിയിലാണ് സോനയും റെമീസിന്റെ ട്രാപ്പിൽ വീണത്.
സോനയോട് റമീസും കുടുംബവും എന്താണോ ചെയ്തത്, അതുതന്നെയാണ് ഈ സിനിമയിൽ ഗീതാഞ്ജലിയുടെ കഥാപാത്രത്തോട് വില്ലന്മാർ ചെയ്തത്. ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം എന്താണെന്ന് വെച്ചാൽ സിനിമയിലും ഗീതാഞ്ജലി എന്ന കഥാപാത്രം സോനയെ പോലെ തന്നെ ആ.ത്മ.ഹ.ത്യ ചെയ്യുകയാണ്.
ഇത്രയൊക്കെ കണ്ടിട്ടും കേട്ടിട്ടും ഇപ്പോഴും കേരള സ്റ്റോറി ഒരു പ്രൊപ്പഗാണ്ട സിനിമയാണ് എന്ന് വിശ്വസിക്കുന്നുണ്ട് എങ്കിൽ ഒന്നുകിൽ നിങ്ങൾ ഒരു മന്ദബുദ്ധി ആയിരിക്കണം അല്ലെങ്കിൽ നിങ്ങളിൽ
ഒരു വർഗീയവാദി യോ ഭീകരവാദിയോ
ഉണ്ടായിരിക്കണം. 🙂🙏
സഹിഷ്ണുതയും
ബഹുസ്വരതയും
അലർജി ആയിട്ടുള്ള ചില
കാലഹരണപ്പെട്ട വിശ്വാസ പ്രമാണങ്ങളെ
പ്രണയിക്കുന്ന
മതേതരരെ
പ്രണയിക്കാൻ
പോകുന്ന പെൺകുട്ടികളെ
മതപരിവർത്തന
പ്രണയക്കാരിൽ
നിന്നും
രക്ഷിയ്ക്കാൻ
ഒരു രക്ഷാ
സ്‌ക്വാഡ് രൂപീകരിയ്ക്കണം ഹിന്ദു സംഘടനകൾ
മതം
മാറ്റാൻ വേണ്ടി പ്രണയിക്കുന്ന മതേതരെ ആണ് പെൺകുട്ടികൾ ആദ്യം
മനസ്സിൽ നിന്നും മാറ്റേണ്ടത്
അല്ലാതെ അത്തരക്കാർക്ക് വേണ്ടി മതം
മാറുകയല്ലാ വേണ്ടത്
Lekshmi Kanath