Holiday Hub Travel

Holiday Hub Travel Holyday Hub is the Real Package Tour Operator. Offering Holiday Package Tours and Crazy deals. You ca

17/10/2020

30/08/2020


May Allah open the doors of happiness and prosperity. Eid Mubarak to All.
23/05/2020

May Allah open the doors of happiness and prosperity.

Eid Mubarak to All.

 1:ഈ അവസരത്തിൽ Airline കമ്പനികളോടും ബന്ധപ്പെട്ട അധികാരികളോടുമുള്ള ഞങ്ങളുടെ അഭ്യർത്ഥന ബുക്ക് ചെയ്യപ്പെട്ട ടിക്കറ്റുകളുടെ ...
23/05/2020



1:ഈ അവസരത്തിൽ Airline കമ്പനികളോടും ബന്ധപ്പെട്ട അധികാരികളോടുമുള്ള ഞങ്ങളുടെ അഭ്യർത്ഥന ബുക്ക് ചെയ്യപ്പെട്ട ടിക്കറ്റുകളുടെ തുക മറ്റൊരു ചാർജുകളും ഈടാക്കാതെ കസ്റ്റമേഴ്സിന് തിരികെനൽകുകയോ ഒരുവർഷത്തിനുള്ളിൽ മറ്റൊരു വ്യെക്തിക്ക് മറ്റൊരു പേരിലേക്ക് മാറ്റി യാത്രകൾ അനുവദനീയം ആകണം എന്നുമാണ് ഞങ്ങളുടെ അപേക്ഷ

2: ആരും അധികം ശ്രദ്ധ കൊടുക്കാത്ത ഒരു വിഭാഗം ആളുകൾ ടൂറിസം മേഖലയിൽ ഉണ്ട്. അവരാണ് ടൂറിസ്റ്റ് ഗൈഡ്സ്. ഒരു ടൂറിസ്റ്റ് ഗൈഡ് എന്നു പറയുന്നത് ഒരു നാടിന്റെ മുഖമാണ്. വളരെയധികം പരിതാപകരമാണ് അവരെയും കൂടി പ്രത്യേകം പരിഗണിക്കുക

3: ടാക്സി ഓടിക്കുന്ന ഡ്രൈവേഴ്സിനെ പ്രത്യേക പാക്കേജിൽ പെടുത്തി അവർക്കു വേണ്ട സാമ്പത്തിക സഹായം ചെയ്തു നൽകുക , ടാക്സിയുടെ ഇൻഷുറൻസ് , ടാക്സ് എന്നിവ , നീട്ടി കൊടുക്കുക

4: ഈടിന്മേൽ അല്ലാതെ പലിശ രഹിത വായ്പ അനുവദിക്കുക.മോറട്ടോറിയം പലിശരഹിതമായി ഒരുവര്ഷത്തേക്കു നീട്ടി നൽകുക ,ടുറിസം മേഖലയിലെ സ്റ്റാഫുകൾക്ക് ധന സഹായം കൊടുക്കുക,GST ഇളവുകൾ നൽകുക

5:കേരളത്തിലെ ടുറിസം ഇതുവരെ ഓപ്പൺ ആയിട്ടില്ല കേരളത്തിലെ എല്ലാവിധ ടൂറിസവും തിരിച്ചു കൊണ്ടുവരിക മാനദണ്ഡങ്ങൾ അനുസരിച്ചു പാക്കേജുകൾ നടത്തുവാനായി അനുവദിക്കുക , ഹോട്ടലുകളും ,ഹോം സ്റ്റേ, റിസോർട് House ബോട്ടുകളുടെ സർവീസും,ടാക്സി സർവീസും ഉടൻതന്നേ പ്രവർത്തന യോഗ്യമാകാൻ അധികാരികളുടെ ഭാഗത്തു നിന്നും ഇടപെടലുകൾ നടത്തുക

6.ടൂറിസം സൊസൈറ്റി രൂപീകരിച്ച് ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയിലെ മുഴുവൻ അംഗങ്ങൾക്കും പരിരക്ഷ കിട്ടുന്ന പദ്ധതികൾ ആവിഷ്കരിക്കുക എല്ലാ മേഖലകളിലും ഉള്ളതുപോലെയുള്ള ക്ഷേമനിധി ബോർഡ് രൂപീകരിക്കുക. അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ് ആകുവാനുള്ള മാനദണ്ഡങ്ങൾ ലഘൂകരിക്കുക.

7: റിസോർട് , ഹോട്ടൽ , ഹോം സ്റ്റേ, ഓഫീസുകൾ എന്നിവയുടെ കറണ്ട് ചാർജുകൾ ഈ കോവിഡ് കാലത്തും ഉയർന്നനിലയിലാണ് വന്നുകൊണ്ടിരിക്കുന്നത് കഴിഞ്ഞ മാസകാലയളവിൽ വന്നിരുന്ന ബില്ലിന് ആനുപാതികമായി വർധിപ്പിച്ച കറന്റ് ബില്ലുകൾ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാനും കൂടാതെ റിസോർട്ടുകൾ ഹോട്ടലുകൾ ഒക്കെ തുടങ്ങിയവയുടെ ലൈസെൻസുകൾ, ബിൽഡിങ് ടാക്സ്, പ്രൊവിഷൻ ടാക്സ് പുതുക്കുന്നതിനായുള്ള ഇളവുകൾ അനുവദിക്കുക ,

🏠3* ഹോട്ടൽ താമസം. 🏨 റാമോജി ഫിലിംസിറ്റി. ☃ സ്നോവേൾഡ്.🏰 ചാർമിനാർ. 🕌 മക്കാ മസ്ജിദ്. 🏯ഗോൾക്കോണ്ട ഫോർട്ട്🏫 മ്യൂസിയം. ഉൾപ്പടെ ...
18/02/2020

🏠3* ഹോട്ടൽ താമസം.
🏨 റാമോജി ഫിലിംസിറ്റി.
☃ സ്നോവേൾഡ്.
🏰 ചാർമിനാർ.
🕌 മക്കാ മസ്ജിദ്.
🏯ഗോൾക്കോണ്ട ഫോർട്ട്
🏫 മ്യൂസിയം.

ഉൾപ്പടെ സന്ദർശിക്കുന്ന ഈ പാക്കേജി-
വിശദ വിവരങ്ങൾക്ക് വിളിക്കുക -
*Holiday Hub Travel.com*
*+918593037373*


Let Freedom Never Perish In Your Hands. Happy Republic Day
26/01/2020

Let Freedom Never Perish In Your Hands. Happy Republic Day

Let’s All Pray For The Coming New Year To Be The One With Less Disasters,More Laughter, Less Sorrows And More Kindness T...
01/01/2020

Let’s All Pray For The Coming New Year To Be The One With Less Disasters,
More Laughter, Less Sorrows And More Kindness Towards Humanity!
Wishing Everyone A Rocking New Year!

The Best Christmas gift to give yourself is...PERMISSION TO SEE THE WORLD :)
24/12/2019

The Best Christmas gift to give yourself is...
PERMISSION TO SEE THE WORLD :)

Expolre Kakkadampoyil, Malappuram. Perfect Place For Camping.For Booking ☎️ 8593 03 73 73
09/12/2019

Expolre Kakkadampoyil, Malappuram. Perfect Place For Camping.
For Booking ☎️ 8593 03 73 73

Expolre Kakkadampoyil, MalappuramFor Booking ☎️ 8593 03 73 73
05/12/2019

Expolre Kakkadampoyil, Malappuram
For Booking ☎️ 8593 03 73 73

Come and Explore Kerala :)
02/12/2019

Come and Explore Kerala :)

“It’s a big world out there, it would be a shame not to experience it” – Jo Andrews
26/11/2019

“It’s a big world out there, it would be a shame not to experience it”
– Jo Andrews

Address

Kochi

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

9745907777

Alerts

Be the first to know and let us send you an email when Holiday Hub Travel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category