16/06/2017
കൊച്ചി മെട്രോ നാളെ രാവിലെ പതിനൊന്ന് മണിക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി എം. വെങ്കയ്യ നായിഡു, കേരള ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവം എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കൊച്ചി മെട്രോയ്ക്ക് #ലീഫ് ടൂർസ് & ട്രാവൽസിന്റെ ആശംസകൾ
Leaf Tours & Travels Karimugal
Ph: 9497687809