Green Kerala Holidays Ernakulam

Green Kerala Holidays Ernakulam Come as a guest go as friend

21/05/2021
30/08/2020

_എല്ലാ. സുഹൃത്തുക്കൾക്കും.. Green🌴Kerala Holidays ന്റെ ഹൃദയംനിറഞ്ഞ... തിരുവോണാശംസകൾ.. 🌼💖💚💚❤️❤️_ ~Happy Onam All🥳🌼
Stay Safe.~

*السلام عليكم**عيد مبارك*💫🤍💖*تقبل الله منا ومنكم*💗✨*ആഘോഷങ്ങൾ ഇല്ലാതെ..... ആരവങ്ങൾ ഇല്ലാതെ..... ആർഭാടമില്ലാതെ ... സ്നേഹത്...
31/07/2020

*السلام عليكم*

*عيد مبارك*💫🤍💖
*تقبل الله منا ومنكم*💗✨
*ആഘോഷങ്ങൾ ഇല്ലാതെ..... ആരവങ്ങൾ ഇല്ലാതെ..... ആർഭാടമില്ലാതെ ... സ്നേഹത്തിന്റെയും, ഐക്യത്തിന്റെയും ഒരുമയുടെയും ഒത്തു കൂടലുകളോ, ആലിംഗനങ്ങളോ ചുംബനങ്ങളോ ഇല്ലാതെ മറ്റൊരു ആഘോഷ രാവ്.*
*എല്ലവർക്കും TEAM GREEN 🌴 KERALA യുടെ ഹൃദയം നിറഞ്ഞ*
*ബലി പെരുന്നാൾ ആശംസകൾ....💫♥️*
Green 🌴 kerala holidays
Vypin Ernakulam

*ചെല്ലുന്നിടം എല്ലാം പൂര പറമ്പാക്കി മാറ്റുന്ന കുടുംബത്തിലെ പുത്തൻ ആൺപിറപ്പ്*🔥*പടനയിച്ചു വിജയിച്ച കരുത്തിന്റെ നായകൻ  #പടവ...
11/07/2020

*ചെല്ലുന്നിടം എല്ലാം പൂര പറമ്പാക്കി മാറ്റുന്ന കുടുംബത്തിലെ പുത്തൻ ആൺപിറപ്പ്*🔥
*പടനയിച്ചു വിജയിച്ച കരുത്തിന്റെ നായകൻ #പടവീരൻ 💚⚔️*


😍

01/07/2020



യുദ്ധക്കളത്തിലേക്ക് പടപൊരുതാൻ അവൻ വരുകയാണ്...പതിനെട്ടു അടവും പയറ്റി വരുന്ന ആ വരവേ ഒരു ഒന്നൊന്നര സ്റ്റൈൽ ആയിരിക്കും കുട്ടാ...

GREEN KERALA HOLIDAYS
VYPIN

29/06/2020

Stay Tuned

ഉണ്ണാൽ മുടിയാത് തമ്പി😂🤙🏻കാവൽ മാലഖമാരെ കണ്ണടയ്ക്കരുതേ: ....😇🤗Blessed with Another trip😍2⃣✈☠കൊറോണ☠ എന്ന മഹാമാരിയാൽ,  നമ്മു...
16/06/2020

ഉണ്ണാൽ മുടിയാത് തമ്പി😂🤙🏻

കാവൽ മാലഖമാരെ കണ്ണടയ്ക്കരുതേ: ....😇🤗

Blessed with Another trip😍2⃣✈

☠കൊറോണ☠
എന്ന മഹാമാരിയാൽ, നമ്മുടെ നാട്ടിൽനിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന ഒരു കൂട്ടം അതിഥി തൊഴിലാളികളുമായി ഞങ്ങളും പോകുന്നു..... അങ്ങ് വടക്കേ INDIA വരെ. സുരക്ഷിതമായി തിരിച്ചുവരുവാൻ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണം. 😍🤗😇


🌴KERALA holidays. 💚

To # Bihar ✈


For more enquiry____+9895909869

Address

Green Kerala Holidays
Kochi
682508

Telephone

+919895909869

Website

Alerts

Be the first to know and let us send you an email when Green Kerala Holidays Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category