Flywingz Destinations Holidays

Flywingz Destinations Holidays Welcome to the official page of Flywingz Detinations.We are here to share with you the best places,experiences and amazing deals.Like us.

FLYWINGZ DESTINATIONS HOLIDAYS is one of the fastest growing & reputed Travel Agencies in Cochin,Kerala with a strong penchant to reach the Horizon. Established in 2013, for providing the full bouquet of travel related services in every part of the world Flywingz Destinations Holidays has wide experience, which enable to understand client's specific requirements and deliver the best travel packages accordingly. We can be contacted round the clock 365 days in the year for any assistance.

Happy Vishu for all dear friends
14/04/2021

Happy Vishu for all dear friends

10/11/2020
Dubai Special Flight Ticket Lowest FaresBook Your Tickets with FLYWINGZ DESTINATIONS HOLIDAYSContact us :- Mob: +91 9745...
02/11/2020

Dubai Special Flight Ticket Lowest Fares

Book Your Tickets with FLYWINGZ DESTINATIONS HOLIDAYS
Contact us :-
Mob: +91 9745339433 I Tel: 0484 4000949

ദമ്മാം: അബ്ഷിര്‍, മുഖീം എന്നീ ഓണ്‍ ലൈന്‍ പോര്‍ട്ടല്‍ മുഖേന വിദേശത്ത് നിന്നും റിഎന്‍ട്രി വിസ നീട്ടി നല്‍കല്‍, ഇഖാമ പുതുക്...
24/10/2020

ദമ്മാം: അബ്ഷിര്‍, മുഖീം എന്നീ ഓണ്‍ ലൈന്‍ പോര്‍ട്ടല്‍ മുഖേന വിദേശത്ത് നിന്നും റിഎന്‍ട്രി വിസ നീട്ടി നല്‍കല്‍, ഇഖാമ പുതുക്കല്‍, എക്‌സിറ്റ് വിസ തുടങ്ങിയ പുതിയ സേവനങ്ങള്‍ക്ക് സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് രാജകുമാരന്‍ തുടക്കം കുറിച്ചു. പരീക്ഷണാര്‍ത്ഥമാണ് ഇപ്പോള്‍ സേവനം നല്‍കിവരുന്നതെന്ന് സൗദി ജവാസാത് ഡയറക്ടര്‍ അറിയിച്ചു. 15 വയസ്സില്‍ താഴെയുള്ള സ്വദേശികള്‍ക്ക് പാസ് പോര്‍ട്ട് പുതുക്കി നല്‍കുന്ന സേവനത്തിനും ഇതോടൊപ്പം തുടക്കം കുറിച്ചിട്ടുണ്ട്.

പരീക്ഷണാര്‍ത്ഥമാണ് ഇപ്പോള്‍ സേവനം നല്‍കിവരുന്നതെന്ന് സൗദി ജവാസാത് ഡയറക്ടര്‍ അറിയിച്ചു.

Fly to Rome Via Del from Cochin with a Lowest fare in Charter Flight!!!!Departure on 05 November Call us for Bookings
19/10/2020

Fly to Rome Via Del from Cochin with a Lowest fare in Charter Flight!!!!

Departure on 05 November

Call us for Bookings

UAE VISIT / TOURIST SHORT TERM AND LONG TERM VISA WITH LOWEST RATE...
12/10/2020

UAE VISIT / TOURIST SHORT TERM AND LONG TERM VISA WITH LOWEST RATE...

കൊച്ചിയിൽ  നിന്നും  മസ്ക്കറ്റിലേക്കു കുറഞ്ഞ നിരക്കിൽ നേരിട്ടുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് ചെയ്യുന്നതിന് കോൺടാക്ട് ചെയുക...
03/10/2020

കൊച്ചിയിൽ നിന്നും മസ്ക്കറ്റിലേക്കു കുറഞ്ഞ നിരക്കിൽ നേരിട്ടുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് ചെയ്യുന്നതിന്

കോൺടാക്ട് ചെയുക .

Flywingz Destinations Holidays
+91 9745339433 I +91 8547744339

കേരളത്തിൽ നിന്നും ദുബായിലേക്കും ഷാർജയിലേക്കും കുറഞ്ഞ വിമാന ടിക്കറ്റ്
01/10/2020

കേരളത്തിൽ നിന്നും ദുബായിലേക്കും ഷാർജയിലേക്കും കുറഞ്ഞ വിമാന ടിക്കറ്റ്

ദുബായിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക; സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്ദുബായ്: ദുബായിലേക്ക് യാത്ര ചെയ്യുന്...
30/09/2020

ദുബായിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക; സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

ദുബായ്: ദുബായിലേക്ക് യാത്ര ചെയ്യുന്നവരുടെ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ കാര്യത്തില്‍ സുപ്രധാനമായ അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. നാല് സ്ഥാപനങ്ങളില്‍ നിന്നുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കുകയില്ലെന്ന് ദുബായ് അധികൃതര്‍ അറിയിച്ചതായാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഫേസ്‍ബുക്ക് പോസ്റ്റില്‍ പറയുന്നത്. കേരളത്തിലെ ഒരു സ്ഥാപനവും ഇതില്‍ ഉള്‍പ്പെടുന്നു.

എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രസിദ്ധീകരിച്ച അറിയിപ്പ് ഇപ്രകാരമാണ്.

സൗദിയിലേക്ക് ദുബൈ വഴി മടങ്ങാൻ പ്രത്യേക പാക്കേജുകളുമായി ട്രാവൽ ഏജൻസികൾജിദ്ദ: ഇന്ത്യയിൽ നിന്ന് നിലവിലെ സാഹചര്യത്തിൽ സൗദിയി...
26/09/2020

സൗദിയിലേക്ക് ദുബൈ വഴി മടങ്ങാൻ പ്രത്യേക പാക്കേജുകളുമായി ട്രാവൽ ഏജൻസികൾ

ജിദ്ദ: ഇന്ത്യയിൽ നിന്ന് നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്കുള്ള മടക്ക യാത്രക്കുള്ള അനുമതി ലഭിക്കുന്നത് വൈകുന്നതിനാൽ ദുബൈ വഴി സൗദിയിലേക്ക് മടങ്ങാൻ സ്പെഷ്യൽ പാക്കേജുകളുമായി ട്രാവൽ ഏജൻസികൾ രംഗത്തെത്തുന്നു.

ഇപ്പോൾ സൗദിയിലേക്ക് മടങ്ങുന്ന യാത്രക്കാർ സൗദിയിലെത്തുന്നതിൻ്റെ മുംബ് 14 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയിട്ടുണ്ടെങ്കിൽ അവർക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല.

അതേ സമയം ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് പോയി 14 ദിവസത്തിലധികം ദുബൈയിൽ താമസിച്ച ശേഷം സൗദിയിലേക്ക് പോകുകയാണെങ്കിൽ സൗദിയിലേക്ക് പ്രവേശനം സാധ്യമാകുകയും ചെയ്യും.

നിലവിൽ വിസിറ്റ് വിസയിൽ ദുബൈയിലേക്ക് പോകാൻ ഇന്ത്യയിൽ നിന്ന് സാധിക്കുമെന്നതിനാൽ പ്രസ്തുത അവസരം ഉപയോഗപ്പെടുത്തിയാണു ട്രാവൽ ഏജൻസികൾ സൗദി പാക്കേജുമായി രംഗത്ത് വരുന്നത്.

നാട്ടിൽ നിന്ന് സൗദി പ്രവാസികളെ ദുബൈയിലെത്തിക്കുകയും ദുബൈയിൽ 14 ദിവസത്തിലധികം താമസിപ്പിക്കുകയും ചെയ്ത ശേഷം ദുബൈയിൽ നിന്ന് സൗദിയിലെത്തിക്കുകയും ചെയ്യുകയാണു നാട്ടിലുള്ള ഒരു പ്രമുഖ ട്രാവൽ ഏജസിയുടെ പരസ്യ പ്രകാരം ടിക്കറ്റ് നിരക്ക് ഉൾപ്പെടാതെ ഒരു മാസ യു എ ഇ ടൂറിസം വിസയും കോവിഡ് ടെസ്റ്റും ബ്രേക്ക് ഫാസ്റ്റും താമസ സൗകര്യവുമെല്ലാം അടക്കമുള്ള പാക്കേജിനു 1499 റിയാലാണു ഈടാക്കുന്നതായി കാണുന്നത്. സിംഗിൾ റൂം ആണെങ്കിൽ ചാർജ്ജിൽ വർദ്ധനവും ഉണ്ട്.

ഇന്ത്യയിൽ നിന്ന് പോകുന്നവർക്ക് 14 ദിവസം ഇന്ത്യ അല്ലാത്ത മറ്റൊരു രാജ്യത്ത് താമസിച്ച ശേഷമേ സൗദിയിലേക്ക് പവേശിക്കാനാകൂ എന്ന നിബന്ധന വന്നതിനാൽ ട്രാവൽ ഏജൻസികളുടെ പുതിയ ദുബൈ താമസ പാക്കേജ് പലർക്കും ഉപകാരപ്പെടും.

നിലവിലെ 14 ദിവസ നിയന്ത്രണം നിലവിൽ വരുന്നതിൻ്റെ തലേ ദിവസം വരെ പല സൗദി പ്രവാസികളും ദുബൈ വഴി സൗദിയിലേക്ക് ഒരു പ്രതിബന്ധവുമില്ലാതെ തന്നെ മടങ്ങിയിട്ടുണ്ടെന്ന് ട്രാവൽ മേഖലയിലുള്ളവർ ഞങ്ങളെ അറിയിച്ചു.

അതേ സമയം സൗദിയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസ് വൈകാതെത്തന്നെ ആരംഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണു നാട്ടിലുള്ള സൗദി പ്രവാസികളും ട്രാവൽ ഏജൻ്റുമാരുമുള്ളത്.

കാലാവധി കഴിഞ്ഞ ഇഖാമകളും റി എൻട്രി വിസയുമെല്ലാം സൗദിയിലുള്ള സ്പോൺസർമാരുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി പ്രവാസികൾ ഓൺലൈൻ ആയി പുതുക്കിയിട്ടുണ്ട്.

Dubai Tourist E visa service
25/09/2020

Dubai Tourist E visa service

Address

2nd Floor, 65/1534, Kattakkara Junction, Old St. Francis Road, Kaloor, Cochin/17
Kochi
682017

Opening Hours

Monday 9:30am - 6:30pm
Tuesday 9:30am - 6:30pm
Wednesday 9:30am - 6:30pm
Thursday 9:30am - 6:30pm
Friday 9:30am - 6:30pm
Saturday 9:30am - 6:30pm

Telephone

+919745339433

Alerts

Be the first to know and let us send you an email when Flywingz Destinations Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category