26/05/2025
*കൈലാസ് ദർശൻ ട്രാവൽസിന്റെ*
കൈലാസ മാനസ സരോവർ യാത്ര 2025 ഓഗസ്റ്റിൽ
2020 മുതൽ മുടങ്ങി കിടന്നിരുന്ന പരിപാവനമായ ഈ ആത്മീയ തീർത്ഥയാത്ര അഞ്ച് വർഷങ്ങൾക്കു ശേഷം കൈലാസനാഥന്റെ അനുഗ്രഹത്താൽ പുനരാരം ഭിക്കുകയാണ്.
പ്രപഞ്ചത്തിന്റെ നില നിൽപ്പിനു തന്നെ വിഘാത മുണ്ടാവുമ്പോൾ ദേവഗണങ്ങൾ പോലും പരിഹാരത്തിനായി എത്തുന്ന ദിവ്യ സന്നിധിയാണ്
ശ്രീ കൈലാസം എന്നാണ് നമ്മുടെ പുരാണ ഇതിഹാസങ്ങളിൽ പറയുന്നത്.
ഈ ദിവ്യ യാത്രയിൽ
🔺പശുപതിനാഥ് , മനോകാമന, മുക്തിനാഥ് ക്ഷേത്രങ്ങൾ
🔺ചെറുവിമാനത്തിൽ
എവറസ്റ്റ് പർവതവും
കാണാനുള്ള അവസരവും ഉണ്ട്.
*EARLY BIRD* ഓഫറിനായി വിളിക്കുക.
*9961200400*
*9961200500*