Akbar Holidays Kerala

Akbar Holidays Kerala Explore with your family. We are selling great memories of voyage with your loved ones.

നമ്മുടെ അകത്തളങ്ങളിൽ സന്തോഷവും സമൃദ്ധിയും എന്നെന്നും നിലനിൽക്കട്ടെ! ഏവർക്കും ഓണാശംസകൾ.                                  ...
08/09/2022

നമ്മുടെ അകത്തളങ്ങളിൽ സന്തോഷവും സമൃദ്ധിയും എന്നെന്നും നിലനിൽക്കട്ടെ! ഏവർക്കും ഓണാശംസകൾ.

ബാക്കു, കാസ്പിയൻ കടലിന്റെ കരയിൽ സമൃദ്ധമായ പേർഷ്യൻ, ഓട്ടോമൻ സംസ്കാരവും ചരിത്രവും പേറുന്ന സവിശേഷ നഗരം. അക്ബർ ഹോളിഡേയ്‌സ് ന...
02/09/2022

ബാക്കു, കാസ്പിയൻ കടലിന്റെ കരയിൽ സമൃദ്ധമായ പേർഷ്യൻ, ഓട്ടോമൻ സംസ്കാരവും ചരിത്രവും പേറുന്ന സവിശേഷ നഗരം.

അക്ബർ ഹോളിഡേയ്‌സ് നിങ്ങൾക്കായ് ഒരുക്കുന്നു, Memorable Baku

സമ്പന്നമായ യൂറോപ്യൻ നഗരങ്ങളോട് കിടപിടിക്കാവുന്ന അസർബൈജാൻ തലസ്ഥാനമായ ബാക്കുവും,
ദുരൂഹമായ കൗകാസസ് താഴ്‌വരയിൽ നിലകൊള്ളുന്ന ഗബല (Gabala) നഗരവും,
പുരാതനമായ സൗരാഷ്ട്രിയൻ ജ്വാലാ ക്ഷേത്രമായ അതേഷ്ഗയും (Ateshgah Fire Temple)കണ്ടുകൊണ്ട് 4 രാത്രികളും, 5 പകലുകളും നീണ്ട അപൂർവ യാത്ര.

അത്ഭുതമാണ് ബാക്കു. ഏഷ്യയുടെ ഭാഗമായിരിക്കെ തന്നെ സംസ്കാരത്തിന്റെയും, ചരിത്രത്തിന്റെയും വേരുകൾ യൂറോപിലേക്കും നീളുന്ന അതുല്യ നഗരം.

Package cost per adult Rs 75,999/- on Double/Triple sharing. Child with bed Rs 64,999/ (06-12yrs) Child no bed Rs 53,999(02-06yrs)

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ വിളിക്കുക ☎️: +91 98472 41853

ബാക്കു, കാസ്പിയൻ കടലിന്റെ കരയിൽ സമൃദ്ധമായ പേർഷ്യൻ, ഓട്ടോമൻ സംസ്കാരവും ചരിത്രവും പേറുന്ന സവിശേഷ നഗരം. അക്ബർ ഹോളിഡേയ്‌സ് ന...
02/09/2022

ബാക്കു, കാസ്പിയൻ കടലിന്റെ കരയിൽ സമൃദ്ധമായ പേർഷ്യൻ, ഓട്ടോമൻ സംസ്കാരവും ചരിത്രവും പേറുന്ന സവിശേഷ നഗരം.

അക്ബർ ഹോളിഡേയ്‌സ് നിങ്ങൾക്കായ് ഒരുക്കുന്നു, Memorable Baku

സമ്പന്നമായ യൂറോപ്യൻ നഗരങ്ങളോട് കിടപിടിക്കാവുന്ന അസർബൈജാൻ തലസ്ഥാനമായ ബാക്കുവും,
ദുരൂഹമായ കൗകാസസ് താഴ്‌വരയിൽ നിലകൊള്ളുന്ന ഗബല (Gabala) നഗരവും,
പുരാതനമായ സൗരാഷ്ട്രിയൻ ജ്വാലാ ക്ഷേത്രമായ അതേഷ്ഗയും (Ateshgah Fire Temple)കണ്ടുകൊണ്ട് 4 രാത്രികളും, 5 പകലുകളും നീണ്ട അപൂർവ യാത്ര.

അത്ഭുതമാണ് ബാക്കു. ഏഷ്യയുടെ ഭാഗമായിരിക്കെ തന്നെ സംസ്കാരത്തിന്റെയും, ചരിത്രത്തിന്റെയും വേരുകൾ യൂറോപിലേക്കും നീളുന്ന അതുല്യ നഗരം.

Package cost per adult Rs 75,999/- on Double/Triple sharing. Child with bed Rs 64,999/ (06-12yrs) Child no bed Rs 53,999(02-06yrs)

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ വിളിക്കുക ☎️: +91 98472 41853

The best time of your life, the shot you took with that camera will stay forever frozen in time and space. Happy World P...
19/08/2022

The best time of your life, the shot you took with that camera will stay forever frozen in time and space. Happy World Photography Day

☎️Contact: 9447856333

09/08/2022
ഭൂമിയുടെ പറുദീസയായ കാശ്മീരിലേക്ക് കുടുംബവുമൊത്ത് ഒരു യാത്ര പോകാം. തടാകങ്ങളുടേയും , നദികളുടേയും , പൂക്കളുടേയും നാടായ  ശ്ര...
04/08/2022

ഭൂമിയുടെ പറുദീസയായ കാശ്മീരിലേക്ക് കുടുംബവുമൊത്ത് ഒരു യാത്ര പോകാം. തടാകങ്ങളുടേയും , നദികളുടേയും , പൂക്കളുടേയും നാടായ ശ്രീനഗർ കാണാം, ഹിമവാന്റെ മടിത്തട്ടിൽ വസിക്കുന്ന പഹൽഗാം കാണാം, മഞ്ഞും താഴ്‌വരകളും ഒന്നിക്കുന്ന ഗുൽമാർഗും ഒക്കെ ചുരുങ്ങിയ ചിലവിൽ കണ്ടു വരാം. August 17ൽ തുടങ്ങി, 5 പകലുകളും 4 രാത്രികളുമടങ്ങുന്ന സുന്ദരമായ യാത്ര. ഭൂമിയിൽ മറ്റെവിടെയും കാണാൻ പറ്റാത്ത അപൂർവ സൗന്ദര്യം കാശ്മീർ നിങ്ങൾക്കായി കരുതിവെച്ചിരിക്കുന്നു.

എല്ലാം ഒരു പാക്കേജിൽ !

👉🏼വിമാന ടിക്കറ്റ്✈️

👉🏼ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് പിക്ക്അപ്പും ഡ്രോപ്പും 🚗

👉🏼Three star ഹോട്ടലിൽ താമസം ⭐

👉🏼ബ്രേക്‌ഫാസ്റ്, ലഞ്ച്, ഡിന്നർ 🥪

👉🏼ശാന്ത സുന്ദരമായ ദാൽ തടാകത്തിൽ ഒരു മണിക്കൂർ ഷികാര യാത്ര 🛶

ADULT ON TWIN/DBL/TPL SHARE RS. 42999/-
CHILD WITH BED RS. 40999/- & CHILD WITH NO BED RS. 37999/-

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ വിളിക്കുക ☎️: 0484-4156051, 4156055
അല്ലെങ്കിൽ Whatsapp ചെയ്യുക - +91 9961837541

കുടുംബത്തോടൊപ്പം ഇന്ത്യയുടെ ഹൃദയം തൊട്ടൊരു യാത്ര പോകാംAkbar Holidays അവതരിപ്പിക്കുന്നു,Golden Triangle India Tour. 🇮🇳തലസ...
22/07/2022

കുടുംബത്തോടൊപ്പം ഇന്ത്യയുടെ ഹൃദയം തൊട്ടൊരു യാത്ര പോകാം

Akbar Holidays അവതരിപ്പിക്കുന്നു,
Golden Triangle India Tour. 🇮🇳

തലസ്ഥാന നഗരിയായ ഡൽഹിയിൽ തുടങ്ങി , കോട്ടകളുടെയും, ഹവേലികളുടെയും രാജ ചരിത്രമുറങ്ങുന്ന ജയ്‌പൂർ നഗരവും, മുഗൾ പ്രൗഢിയുടെ കഥകൾ പറയുന്ന ആഗ്രയും താണ്ടി, 5 ദിവസങ്ങൾ നീണ്ട സുന്ദരമായൊരു യാത്ര.

ഇന്ത്യയെ ഇന്ത്യയാക്കിയ എത്രയോ ചരിത്ര നിമിഷങ്ങൾ കടന്നുപോയ ആ നഗരവീഥികൾ നിങ്ങൾക്കായ് കാത്തിരിക്കുന്നു .

യാത്രയെക്കുറിച്ച് കൂടുതലറിയാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക : 0484-4156051, 4156055
അല്ലെങ്കിൽ WhatsApp ചെയ്യുക ; 📲 9846928782

Become an embodiment of peace, joy, and sacred love on this divine occasion. Eid Mubarak to you and your family!
10/07/2022

Become an embodiment of peace, joy, and sacred love on this divine occasion. Eid Mubarak to you and your family!

കുടുംബവുമൊത്ത് പുഞ്ചിരികളുടെ നാടായ തായ്‌ലൻഡിന്റെ സൗന്ദര്യമാസ്വദിച്ചൊരു യാത്ര പോകാം.  ഉത്സവ രാത്രികളുടെ Pattaya, Coral Is...
05/07/2022

കുടുംബവുമൊത്ത് പുഞ്ചിരികളുടെ നാടായ തായ്‌ലൻഡിന്റെ സൗന്ദര്യമാസ്വദിച്ചൊരു യാത്ര പോകാം. ഉത്സവ രാത്രികളുടെ Pattaya, Coral Islands, മഹാനഗരമായ Bangkok എല്ലാം ആസ്വദിച്ച് 3 രാത്രികളും 4 ദിനങ്ങളുമായി നീളുന്ന, വൈവിദ്യങ്ങൾ നിറഞ്ഞു നിൽക്കുന്ന യാത്ര. വീണ്ടും പോകുവാൻ തോന്നിക്കുന്ന വശ്യമായ സൗന്ദര്യം തായ്‌ലൻഡ് നിങ്ങൾക്കായ് കരുതി വച്ചിരിക്കുന്നു.

യാത്രയെക്കുറിച്ച് കൂടുതലറിയാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക: 0484-4156051, 4156055
അല്ലെങ്കിൽ WhatsApp ചെയ്യുക ; 📲 9961837541

❤️🌼 ..

മഞ്ഞും താഴ്‌വരകളും ഒന്നിക്കുന്ന  അതുല്യമായ കാശ്മീരിലേക്ക് ഒരു യാത്ര.  കുടുംബവുമൊത്തു  വർണാഭമായ ശ്രീനഗർ കാണാം, സുന്ദരിയായ...
21/06/2022

മഞ്ഞും താഴ്‌വരകളും ഒന്നിക്കുന്ന അതുല്യമായ കാശ്മീരിലേക്ക് ഒരു യാത്ര. കുടുംബവുമൊത്തു വർണാഭമായ ശ്രീനഗർ കാണാം, സുന്ദരിയായ പഹൽഗാം കാണാം മഞ്ഞുപെയ്യുന്ന ഗുൽമാർഗും ഒക്കെ ചുരുങ്ങിയ ചിലവിൽ കണ്ടു വരാം. അങ്ങനെ 5 പകലുകളും 4 രാത്രികളുമടങ്ങുന്ന സുന്ദരമായ യാത്ര. ലോകത്തിൽ മറ്റെവിടെയും കാണാൻ പറ്റാത്ത അപൂർവ സൗന്ദര്യം കാശ്മീർ നിങ്ങൾക്കായി കരുതിവെച്ചിരിക്കുന്നു.

യാത്രയെക്കുറിച്ചു കൂടുതലറിയാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
☎️; 0484-4156051, 4156055
അല്ലെങ്കിൽ Whatsapp ചെയ്യുക - +919387544112

❤️🌼 ..

Are you looking for a bright new career in the tourism industry? Akbar Holidays, Kerala region is looking for candidates...
20/06/2022

Are you looking for a bright new career in the tourism industry?

Akbar Holidays, Kerala region is looking for candidates for the positions of Ticketing Executive, Visa Executive, Operations Executive, and Sales Executive. Come work with a team that has great people and a culture that works.

Feel free to send your CV to: [email protected]
For more details: +91 99470 80041.

Address

R. Madhavan Nair Road, Ravipuram, Cochin
Kochi
682016

Opening Hours

Monday 10am - 6:30pm
Tuesday 10am - 6:30pm
Wednesday 10am - 6:30pm
Thursday 10am - 6:30pm
Friday 10am - 6:30pm
Saturday 10am - 4pm

Telephone

+919846928782

Website

Alerts

Be the first to know and let us send you an email when Akbar Holidays Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Akbar Holidays Kerala:

Share

Category