01/05/2026
Meghalaya trip plan ചെയ്യുന്നുണ്ടോ? ഒരു കാര്യം honestly പറയട്ടെ.
Reel-ൽ കാണുന്ന Meghalaya വേറെ level ആണ്. Crystal water, മഞ്ഞ് മൂടിയ valleys, living root bridges… all real. പക്ഷേ ആ experience കിട്ടണമെങ്കിൽ — timing ശരിയായിരിക്കണം, planning ശരിയായിരിക്കണം.
Wrong time-ൽ പോയാൽ — Nohkalikai almost dry. Dawki green and murky. “ഇതിനാണോ ഇത്ര hype?” എന്ന് തോന്നും. ആ feeling വന്ന clients-നെ ഞാൻ കണ്ടിട്ടുണ്ട്.
ഇതൊന്നും travel pages പറയില്ല:
ചില villages Sunday-ൽ tourists-നെ allow ചെയ്യില്ല. Local community rest day ആണ്. Advance-ൽ അറിഞ്ഞില്ലെങ്കിൽ ആ day waste.
Dawki-യിലെ clear water Nov–Feb window-ൽ മാത്രം. Monsoon-ൽ upstream rain കൊണ്ട് colour change ആകും — reel-ൽ കാണുന്നത് കിട്ടില്ല.
Double Decker Root Bridge-ലേക്ക് 3,500-ൽ കൂടുതൽ steps ഉണ്ട്. Preparation ഇല്ലാതെ പോയവർ halfway-ൽ തിരിച്ചു വന്നിട്ടുണ്ട്.
Shillong to Cherrapunji — 55 km മാത്രം. പക്ഷേ mountain roads ആണ്, 2.5 മണിക്കൂർ ആകും. Itinerary-ൽ ഇത് calculate ചെയ്‌തില്ലെങ്കിൽ day തന്നെ പോകും.
Camping, bonfire — forest zones-ൽ permission വേണം. Without that, fine കിട്ടും.
Weather — locals പോലും predict ചെയ്യില്ല. Sudden fog, road block, flash rain. Hour-by-hour plan ഉണ്ടാക്കിയാൽ almost always break ആകും.
എപ്പോൾ പോകണം:
Lush and dramatic വേണോ → June–September
Balanced, safer weather വേണോ → October–November
Dawki clear water specifically വേണോ → November–February
Minimum 5 days. 4 days-ൽ cover ആകും എന്ന് ആരെങ്കിലും പറഞ്ഞാൽ — believe ചെയ്യരുത്. Rush ചെയ്‌ത് കഴിഞ്ഞ് “not worth it” feel ആകും.
ഒരു flex day always വേണം. Weather unpredictable ആണ്, Meghalaya-ൽ plan B ഇല്ലാതെ പോകരുത്.
Meghalaya extraordinary ആണ്. Right time-ൽ, right preparation-ഓടെ പോയവർ years കഴിഞ്ഞും ആ trip മറക്കില്ല.
പക്ഷേ blindly പോയാൽ — same place, completely different experience.
Trip dates ഉണ്ടോ? DM ചെയ്യൂ. നോക്കാം.