Padayattil Holidays

Padayattil Holidays Padayattil Holidays offer and ensure our tag line "explore the excitement" to its greatest by provid Call, WhatsApp or Message to Book your Trip

Thank you for all of your support throughout year 2021. Wish you all a very Happy and Prosperous New Year 2022.
31/12/2021

Thank you for all of your support throughout year 2021. Wish you all a very Happy and Prosperous New Year 2022.

പുല്ലുരാംപാറയിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ പെട്രോൾ പമ്പ് പ്രവർത്തനമാരംഭിക്കുന്നു:തിരുവമ്പാടി - കോടഞ്ചേരി പഞ്ചായത്തുകൾ ഉൾപ്പെട...
04/08/2021

പുല്ലുരാംപാറയിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ പെട്രോൾ പമ്പ് പ്രവർത്തനമാരംഭിക്കുന്നു:

തിരുവമ്പാടി - കോടഞ്ചേരി പഞ്ചായത്തുകൾ ഉൾപ്പെടുന്ന മലയോരമേഖലയിലെ നിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പെട്രോൾ പമ്പ് ഓഗസ്റ്റ് 5 വ്യാഴം രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്‌സി പുളിക്കാട്ട് ഉത്‌ഘാടനം ചെയ്യുന്നു. കോവിഡ് നിയന്ത്രണങ്ങൾ കർക്കശമായി പാലിക്കേണ്ടതിനാൽ വിപുലമായ ഉത്‌ഘാടനചടങ്ങുകൾ ഇല്ലാതെയാണ് പമ്പ് ആരംഭംകുറിക്കുന്നത്. ഈ പ്രസ്ഥാനം ആരംഭിച്ചു, മലയോര കുടിയേറ്റ മേഖലയിലെ ജനങ്ങൾക് ഇന്ധന ആവിശ്യങ്ങൾക്ക് സഹായകരമാകും വിധം അതിന്റെ പ്രവർത്തനങ്ങൾ തുടങ്ങുവാൻ ഏറെ സഹായിച്ച എല്ലാവർക്കും, ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതർക്കും, നന്ദി അറിയിക്കുന്നതായും ഈ പെട്രോൾ പമ്പിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഏവരുടെയും സാനിധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നുവെന്നും പടയാട്ടിൽ ഫ്യുവൽസ് മാനേജ്‌മന്റ് അറിയിച്ചു.

🚑🚐 കോവിഡ് പ്രതിരോധതിനു ഞങളുടെ കൈതാങു 🚑🚐🚑കോടഞ്ചേരി പഞ്ചായത്ത് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ട്രാവലർ വിട്ട...
17/05/2021

🚑🚐 കോവിഡ് പ്രതിരോധതിനു ഞങളുടെ കൈതാങു 🚑🚐

🚑കോടഞ്ചേരി പഞ്ചായത്ത് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ട്രാവലർ വിട്ടു നൽകി പടയാട്ടിൽ ഹോളിടയ്യ്സ് മാതൃകയായി.🚑

🚑ലോക്ഡൗൺ കാലത്ത് വാഹനങ്ങൾ ഓടുവാൻ സാധിക്കില്ലാത്തതിനാൽ ജനങ്ങൾക്ക് ഉപകാരം ആയ രീതിയിൽ പഞ്ചായത്തിന്റെ കീഴിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുവാനാണ് വാഹനം വിട്ടു നൽകിയത്.🚑

🚑പഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ് തോമസ് ചെമ്പകശ്ശേരി വാഹനം എററുവാങി. വൈസ് പ്രസിഡന്റ് ലിസി ചാക്കോ, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ബൈജു എന്നിവർ സന്നിഹിതരായിരുന്നു. 🚑

Book Your TRIP
22/01/2021

Book Your TRIP

Book Your Trip Today | +91 90484 46703Padayattil Holidays | Your trusted travel partnerSafe & Hygienic Vehicles | Discou...
07/01/2021

Book Your Trip Today | +91 90484 46703
Padayattil Holidays | Your trusted travel partner

Safe & Hygienic Vehicles | Discounted Prices
Operating adhering to Covid protocols

Padayattil Holidays wish you a happy Independence Day
14/08/2020

Padayattil Holidays wish you a happy Independence Day

EID AL-ADHA MUBARAK
31/07/2020

EID AL-ADHA MUBARAK

✨️ EID MUBARAK ✨️
23/05/2020

✨️ EID MUBARAK ✨️

Reach Us for your Travel needs 📲☎️Stay Home 💒 Stay Safe 🏥Travel Responsibly 🚘🚐🛑
07/05/2020

Reach Us for your Travel needs 📲☎️
Stay Home 💒 Stay Safe 🏥
Travel Responsibly 🚘🚐🛑

SMS:SoapMaskSocial Distance
23/04/2020

SMS:
Soap
Mask
Social Distance

Happy Vishu
13/04/2020

Happy Vishu

Address

Velamcode
Kodancherry
673580

Alerts

Be the first to know and let us send you an email when Padayattil Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category