Muziris Heritage Project

Muziris Heritage Project Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Muziris Heritage Project, Travel Company, muzirisproject@gmail. com, Kodungallur.

Vote for your favorite destinations in Dekho Apna Desh, Peoples Choice 2024 by Ministry of Tourism. https://innovateindi...
15/03/2024

Vote for your favorite destinations in Dekho Apna Desh, Peoples Choice 2024 by Ministry of Tourism. https://innovateindia.mygov.in/dekho-apna-desh/ Team MyGov

Dekho Apna Desh 2024, People’s Choice 2024. Your choices will enable the Ministry of Tourism, to identify destinations for development towards Viksit Bharat@2047

02/01/2023
14/07/2021

is conducting a mass drive for tourism employees, stakeholders, hotel partners and others in the fraternity associated with the trade all over kerala.

Mail to : [email protected]
Call 📞 : 97447 20077

നാളെ അന്താരാഷ്ട്ര പൈതൃക ദിനമാണ് ( 18.4.2020). ഒരു നിയോഗം പോലെയാണ് മുസിരിസ് ഹെറിറ്റേജ് പ്രോജെക്ടിൽ എത്തിപ്പെടുന്നത് . ഏതാ...
18/04/2020

നാളെ അന്താരാഷ്ട്ര പൈതൃക ദിനമാണ് ( 18.4.2020).
ഒരു നിയോഗം പോലെയാണ് മുസിരിസ് ഹെറിറ്റേജ് പ്രോജെക്ടിൽ എത്തിപ്പെടുന്നത് . ഏതാനും ദിവസങ്ങൾ മാത്രം അധിക ചാർജ് വഹിക്കാൻ വന്നവൻ, പിന്നീട്‌ മൂന്നര വർഷത്തിനുശേഷം രാഷ്ട്രപതി പ്രൊജക്റ്റ് രാഷ്ട്രത്തിന് സമർപ്പിക്കുമ്പോൾ കൈവിളക്കുമായി കൂടെ നിൽക്കേണ്ടിവന്നതും ചരിത്ര നിയോഗം . 2016, ഫെബ്രുവരി മാസം 27-ആം തിയതിയാണ് പഴയ തുറമുഖ നഗരമായ കൊടുങ്ങല്ലൂരും പരിസര പ്രദേശങ്ങളും ഉൾപ്പെട്ട പൈതൃക സംരക്ഷണ പദ്ധതി ഉത്‌ഘാടനം ചെയ്യപ്പെട്ടത് . 7 ചരിത്ര മ്യൂസിയങ്ങളും 4 സൈറ്റ് മ്യൂസിയങ്ങളും മുത്തുപോൾ കോർത്ത് രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണിവരെ നടത്തുന്ന ഒരു ജലയാത്രയാണ് ഇതിന്റെ മുഖ്യ ആകർഷണം . ബോട്ടുയാത്രയിൽ പരിചയ സമ്പന്നരായ ഗൈഡുമാർ നമ്മെ ക്രിസ്തുവിന്റെ കാലത്തിനും പിറകിലിലേക്കുകൊണ്ടുപോകും . ഇപ്പോൾ നാം കാണുന്നത് ഫിനീഷ്യന്മാരും , യവരും , സുമാട്രിയൻസും , ചീനക്കാരും , പങ്കികളും , ലന്തക്കാരും , അറബികളും , ബ്രിട്ടീഷുകാരും വന്ന്‌ കച്ചവടം നടത്തുന്ന മുച്ചരി പട്ടണത്തെയാണ് . പട്ടണം എന്ന ഗ്രാമത്തെ ലോകപൈതൃക പട്ടികയിൽ ഉൾപെടുത്തുമാറ് കൊണ്ടുചെന്നെത്തിച്ചത് ഇവിടെ നിന്നും ഉല്ഖനനം നടത്തി കണ്ടെത്തിയ ആര്ടിഫാക്ടസ് ആണ് . ഈ അമൂല്യ നിധികൾ അവിടെയുള്ള മിനി മ്യൂസിയത്തിൽ മനോഹരമായി പ്രദർശിപ്പിച്ചിരിക്കുന്നു . മുസിരിസ് ആസ്‌പർസീയ പൈതൃകത്തിന്റെ ഒരു കലവറ യാണ് . എത് ചരിത്രനേഷണ കുതുകികൾക്കും തൃഷ്ണ ശമിപ്പിക്കുമാറാണ് കേരള ഹിസ്റ്ററി മ്യൂസിയം കേരള ലൈഫ് സ്റ്റൈൽ മ്യൂസിയം , കേരള ജൂതന്മാരുടെ ചരിത്ര, ജീവിതരീതി മ്യൂസിയങ്ങൾ , സഹോദരൻ അയ്യപ്പൻ ജന്മ ഭവനം (കേരള നവോത്ഥാന മ്യൂസിയം ), അബ്ദുൾറഹ്മാൻ ഗൃഹം (സ്വാത്രന്ത്ര സേനാനികളുടെ മ്യൂസിയം ), കേസരി ബാലകൃഷ്ണ പിളള ഗൃഹം ( വൈഞ്ജാനിക മ്യൂസിയം ) എന്നിവ ഈ ഒരുദിവസ സന്ദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . കൂടുതൽ വിവരങ്ങൾക്ക്‌ www.muzirisheritageproject.org എന്ന സൈറ്റ് കാണുക . ഒട്ടും മുഷിപ്പില്ലാതെ ഒരു ദിവസം അർത്ഥവത്തായി ചില വഴിക്കാൻ പറ്റിയ ഒരു ടൂർ പ്രോഗ്രാമാണിത് . അന്തരാഷ്ട്ര തലത്തിൽ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെകിലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നതാണ് വാസ്തവം . ഇസ്രയേലില്നിന്നും സാറെയും എലിസബെറ്റും , മറ്റ്‌ പേരു മറന്നുപ്പോയ വിദേശീയരായ ആർക്കിയോളജിസ്റ്റും വിദേശ സ്വദേശ ടൂറിസ്റ്റുകളും ഇവിടെ നിത്യം വന്നു പോകുന്നുടെങ്കിലും കേരളീയർക്ക് ഇത് വല്ല സിംഗപ്പൂരിലും മറ്റോ ആയിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു എന്ന മട്ടാണ് . ഈ ലോക്ക് ഡൗൺ പീരീഡ് കഴിഞ്ഞാൽ മുസിരിസിലേക്കാകട്ടെ ആദ്യ യാത്ര, നമ്മുടെ സംസ്ഥാനത്തിന്റെ, രാജ്യത്തിന്റെ പൈതൃക വേരുകൾതേടി....

13/06/2017
Muziris.....
21/12/2016

Muziris.....

Address

Muzirisproject@gmail. Com
Kodungallur
680663

Alerts

Be the first to know and let us send you an email when Muziris Heritage Project posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category