27/06/2026
കർക്കടക മാസത്തിന്റെ പുണ്യവുമായി വീണ്ടുമൊരു രാമായണക്കാലം എത്തിച്ചേരുകയാണ്. മനസ്സിനും ശരീരത്തിനും ഭക്തിസാന്ദ്രമായ അനുഭൂതി പകരുന്ന, തൃശ്ശൂരിലെ പുണ്യപുരാതനമായ നാലമ്പലങ്ങളിലേക്ക് ഷോഗൺ ട്രാവലോഗ്സിനൊപ്പം (Sh**un Travelogues) പങ്കുചേരൂ... 🙏
🚌 യാത്ര തിരിക്കുന്ന വിവരങ്ങൾ:
📅 തീയതി: 2026 ജൂലൈ 20 (തിങ്കൾ)
⏰ സമയം: വൈകിട്ട് 06:00 മണിക്ക്
📍 പുറപ്പെടുന്ന സ്ഥലം: ആദിനാട് ശക്തികുളങ്ങര ദേവി ക്ഷേത്ര മൈതാനം
നാം ദർശിക്കുന്ന പുണ്യക്ഷേത്രങ്ങൾ:
1️⃣ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം
2️⃣ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (ഭരതൻ)
3️⃣ മൂഴിക്കുളം ലക്ഷ്മണപെരുമാൾ ക്ഷേത്രം
4️⃣ പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രം
ഈ കർക്കടകത്തിൽ ദശരഥപുത്രന്മാരുടെ ദർശനപുണ്യം ഒരേദിവസം നുകരാൻ നിങ്ങളുടെ സീറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ! സുരക്ഷിതവും സുഖകരവുമായ യാത്രാസൗകര്യം ഞങ്ങൾ ഉറപ്പുനൽകുന്നു.
📞 ബുക്കിംഗിനായി ഇപ്പോൾ തന്നെ ബന്ധപ്പെടുക:
📲 8891588558, 9895952015
📍 Sh**un Travelogues, Karunagappally
**unTravelogues