23/05/2023
കളി അറിയാത്ത കുറെ പിള്ളേരെയും കൊണ്ട് ബോസ്സണ്ണൻ ഏഷ്യാനെറ്റ് ഗ്രൗണ്ടിൽ ഇറങ്ങി, എല്ലാവർക്കും പന്ത് തട്ടണം ഗപ്പടിക്കണം, പക്ഷേ കളി അറിയില്ല. ഞാനാണ് മികച്ച കളിക്കാരൻ എന്നും പറഞ്ഞ് എല്ലാവരും കുത്തിയിരുന്നു, TRP യും കൂടുന്നില്ല, കളിയും നടക്കുന്നില്ല, അവസാനം ബോസ്സണ്ണൻ അങ്ങ് തീരുമാനിച്ചു യഥാർത്ഥ കളിക്കാരനെ കൊണ്ട് വരാൻ അതെ 🔥🔥🔥🔥🔥THE REAL MIND GAMER, THE KING OF BIGBOSS, ONE & ONLY DOCTOR ROBIN RADHAKRISHNAN 🔥🔥🔥🔥🔥🔥
യഥാർത്ഥ കളിക്കാരനെ കണ്ട് എല്ലാവരും അത്ഭുതം പൂണ്ട് മാറിനിന്നു, പുച്ഛിച്ചു തള്ളിയവർ പോലും ഓച്ചാനിച്ചു നിന്നു, കളിക്കാൻ മറന്നവരെയും ധൈര്യമില്ലാത്തവരെയും ഒരു പോലെ പ്രോത്സാഹനം കൊടുത്ത് കളിക്കളത്തിൽ ഇറക്കി, ഇത് കണ്ട് ബോസ്സണ്ണൻ അമ്പരന്നു, ബിഗ്‌ബോസ് രാജാവിന്റെ മൈൻഡ് ഗെയിം മനസ്സിലാക്കിയ ബോസ്സണ്ണൻ യഥാർത്ഥ കളിക്കാരൻ ബോസ്സണ്ണന്റെ തെറ്റുകൾ പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുമോ എന്ന് ഭയപ്പെട്ടു. കളിക്കിടയിൽ ഒന്നും ചെയ്യാനില്ലാതെ പേടിച്ചു നിന്ന കളിക്കാരനെ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ചക്രവ്യൂഹത്തിൽ തളയ്ക്കുന്നത് കണ്ട് പേടിച്ചുപോയ ബോച്ചണ്ണൻ കളിയുടെ നിയമങ്ങൾ മറന്ന് വീണ്ടും മൾട്ടിപ്പിൾ പേരെന്റ്സ് ഡിസോർഡർ കാണിച്ചു, നമ്മുടെ യഥാർത്ഥ ബിഗ്‌ബോസ് രാജാവിനെ പുറത്താക്കിയതായി പ്രഖ്യാപിച്ചു,,, പക്ഷേ മണ്ടൻ ബോച്ചണ്ണൻ അറിഞ്ഞില്ല The real mind gamer Doctor Robin Radhakrishnan ബോച്ചണ്ണനെയും ചക്രവ്യൂഹത്തിൽ തളച്ചിട്ടാണ് പുറത്തേയ്ക്ക് പോയതെന്നകാര്യം,🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
DOCTOR ROBIN RADHAKRISHNAN
THE ULTIMATE BIGBOSS WINNER SEASON FOUR AND FIVE♥️♥️♥️♥️♥️♥️ 👑👑👑👑👑👑👑👑👑👑👑👑
👑👑👑👑👑👑🏆🏆🏆🏆🏆🏆
🏆🏆🏆🏆🏆🏆🏆🏆🏆🏆♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️